ദക്ഷിണാഫ്രിക്ക പരമ്പരയില്‍ കോഹ്‌ലിയെ കാത്ത് മറ്റൊരു റെക്കോഡ്; ഏകദിനങ്ങളിലെ റണ്‍വേട്ടയിലൊന്നാമനാകാന്‍ വേണ്ടത് 133 റണ്‍സ് മാത്രം
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ദക്ഷിണാഫ്രിക്ക പരമ്പരയില്‍ കോഹ്‌ലിയെ കാത്ത് മറ്റൊരു റെക്കോഡ്; ഏകദിനങ്ങളിലെ റണ്‍വേട്ടയിലൊന്നാമനാകാന്‍ വേണ്ടത് 133 റണ്‍സ് മാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2020, 02:54 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ കോഹ്‌ലി തിളങ്ങിയാല്‍ തകരുന്നത് സച്ചിന്റെ മുന്‍കാല റെക്കോഡ്. ഏറ്റവും വേഗത്തില്‍ 12000 റണ്‍സ് ഏകദിന ക്രിക്കറ്റില്‍ നേടുന്ന താരമെന്ന റെക്കോഡാണ് പഴങ്കഥയാവുക. വരുന്ന 12-ാം തീയതി ധര്‍മശാലയിലാണ് മത്സരം ആരംഭിക്കുന്നത്.

സച്ചിന്‍ 300 കളികളിലായാണ് 12000 റണ്‍സ് തികച്ചതെങ്കില്‍ റണ്‍മെഷീനായി അറിയപ്പെടുന്ന കോഹ്‌ലി നിലവില്‍ 239 ഏകദിനങ്ങളില്‍ നിന്നുമാത്രമായി 11867 റണ്‍സ് അടിച്ചു കൂട്ടിക്കഴിഞ്ഞു. ഇനി വേണ്ടത് 133 റണ്‍സ് മാത്രം. കഴിഞ്ഞ പരമ്പരയിലെ മോശം പ്രകടനത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കോഹ് ലി പരിശ്രമിച്ചാല്‍ അത് ടീം ഇന്ത്യക്കും വലിയൊരു ആശ്വാസമാകും. കിവീസിനെതിരെ 11 കളികളിലായി ആകെ 218റണ്‍സ് മാത്രമാണ് ഇന്ത്യന്‍ നായകന് നേടാനായത്. ന്യൂസിലാന്റില്‍ വച്ച് ടി20 പരമ്പര നേടിയെങ്കിലും ഏകദിനവും ടെസ്റ്റും അടിയറ വെച്ചതില്‍ കോഹ്‌ലിയുടെ നിരാശാജനകമായ ബാറ്റിംഗ് ഒരു പ്രധാന കാരണവുമായി.

ഏകദിനങ്ങളിലെ റണ്‍ വേട്ടക്കാരില്‍ നിലവില്‍ സച്ചിന് പിന്നില്‍ 314 ഏകദിനങ്ങളിലായി 12000 തികച്ചത് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗാണ്. തൊട്ടുതാഴെയായി മൂന്നുതാരങ്ങളുള്ളവരെല്ലാം വിരമിച്ചു കഴിഞ്ഞ ശ്രീലങ്കയുടെ മുന്‍ ബാറ്റിംഗ് കരുത്തന്മാരാണ്. കുമാര്‍ സംഗക്കാര(336), സനത് ജയസൂര്യ(379), മഹേല ജയവര്‍ധനെ(399) എന്നിവരാണവര്‍.

Share186TweetSendShare

More News from this section

ലോകകപ്പിന് മുന്‍പുള്ള 18 മാസങ്ങളില്‍ മാത്രം ഏകദിനങ്ങള്‍? മാറ്റങ്ങളുമായി ഐസിസി

ഏഴാം സ്വര്‍ണകിരീടം; ഇംഗ്ലണ്ടിനെ വീഴ്‌ത്തി വീണ്ടും ലോകചാമ്പ്യന്മാരായി ഓസീസ്

ബംഗ്ലാദേശ് ആതിഥേയരാകും; ഏഷ്യാ കപ്പ് അടുത്ത് വര്‍ഷം ജൂണ്‍ 18 മുതല്‍ ജൂലൈ നാല് വരെയെന്ന് റിപ്പോര്‍ട്ട്; ഔദ്യേഗിക പ്രഖ്യാപനം പിന്നീട്

ആരാണ് പുതിയ ചാമ്പ്യന്‍? വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ന്; ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍

ടെസ്റ്റ് ടീമില്‍ വീണ്ടും ബാബര്‍ നായകന്‍; മസൂദിനെ പുറത്താക്കി പിസിബി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി

Latest News

പാക് ഡ്രോണ്‍ ഭീഷണിക്ക് ഇന്ത്യയുടെ ഡിജിറ്റല്‍ കവചം; തദ്ദേശീയ ആന്റി-യുഎവി സംവിധാനത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി

പ്രധാനമന്ത്രി മോദിക്ക് ഔപചാരിക വ്യോമ സ്വീകരണം; എഫ്-16, സുഖോയ്-30 അകമ്പടി വൈറല്‍

അരൂരിൽ സ്കൂൾ മതിൽ ഇടിഞ്ഞുവീണ് ദമ്പതികൾക്ക് പരിക്ക്

ബലോഗന്റെ വിലക്ക് നീക്കിയ ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം; ലോകകപ്പ് പ്രീക്വാര്‍ട്ടറിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വിവാദം

യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യം വച്ച് ലഹരി വില്‍പ്പന; 4.740 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

രണ്ട് പതിറ്റാണ്ടിന് ശേഷം ഗാസയിലെ ഭരണം ഒഴിഞ്ഞ് ഹമാസ്: സിവിലിയൻ ഭരണത്തിനായി പുതിയ നീക്കം

ഓച്ചിറയിൽ ബസും കാറും കൂട്ടിയിടിച്ചു; 27കാരി മരിച്ചു, രണ്ടുവയസ്സുകാരിയുടെ നില ഗുരുതരം

ലൈൻ മാറ്റുന്നതിനിടെ അപകടം; പോസ്റ്റ് ഒടിഞ്ഞുവീണ് കെഎസ്ഇബി ലൈൻമാൻ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies