ഐപിഎല്ലിനെതിരെ കര്‍ണ്ണാടക സര്‍ക്കാര്‍; ബംഗളൂരുവിലെ മത്സരങ്ങള്‍ അനിശ്ചിതത്വത്തില്‍
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐപിഎല്ലിനെതിരെ കര്‍ണ്ണാടക സര്‍ക്കാര്‍; ബംഗളൂരുവിലെ മത്സരങ്ങള്‍ അനിശ്ചിതത്വത്തില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2020, 11:32 am IST
FacebookTwitterWhatsAppTelegram

ബംഗളൂരു: കര്‍ണ്ണാടകയില്‍ കോവിഡ്-19 സ്ഥിരീകരിച്ചതിനെതുടര്‍ന്ന് ഐപിഎല്‍ മത്സരങ്ങള്‍ നടത്താനാകില്ലെന്ന നിലപാടുമായി കര്‍ണ്ണാടക സര്‍ക്കാര്‍ രംഗത്ത്. കൊറോണ ബാധ രാജ്യത്ത് പലയിടത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും ഐപിഎല്‍ മാറ്റാനുദ്ദേശിക്കു ന്നില്ലെന്ന ബിസിസിഐ പ്രസ്താവനക്ക് പുറകേയാണ് കര്‍ണ്ണാടക സംസ്ഥാന സര്‍ക്കാര്‍ മത്സരത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്.

ഐപിഎല്ലുമായി നിരവധി വിദേശതാരങ്ങള്‍ സഹകരിക്കുന്നതിനാല്‍ നിശ്ചയിച്ച സമയത്ത് നടത്താതിരിക്കാനാകില്ലെന്ന സാങ്കേതിക പ്രശ്‌നമാണ് ബിസിസിഐ ഇന്നലെ ഉന്നയി ച്ചിരുന്നത്. ബംഗളൂരുവില്‍ മത്സരം നടക്കില്ലെങ്കില്‍ ബാധിക്കുന്നത്  റോയല്‍ ചലഞ്ചേഴ്‌സിനെയാണ്. സ്വന്തം തട്ടകത്തില്‍ കളിക്കാനാകാതെവന്നാല്‍ അത് കാണികളെ നഷ്ടപ്പെടുത്തുകയും കനത്ത വരുമാന നഷ്ടവും ഉണ്ടാക്കും.

സംപ്രേഷ്ണ അവകാശം വഴി ബിസിസിഐ 16000 കോടി രൂപയാണ് സ്റ്റാര്‍ സ്‌പോര്‍ട്ട്‌സില്‍ നിന്ന് അഞ്ച് വര്‍ഷത്തേക്ക് വാങ്ങിയിരിക്കുന്നത്. ഇത് തിരികെ നല്‍കേണ്ടിവന്നേക്കാം. അതുപോലെ പരസ്യവരുമാനത്തേയും കാര്യമായി ബാധിക്കും. മാര്‍ച്ച് 29ന് ചെന്നൈ സൂപ്പര്‍കിംഗ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലാണ് ആദ്യമത്സരം ആരംഭിക്കുക.

Share49TweetSendShare

More News from this section

ലോകകപ്പിന് മുന്‍പുള്ള 18 മാസങ്ങളില്‍ മാത്രം ഏകദിനങ്ങള്‍? മാറ്റങ്ങളുമായി ഐസിസി

ഏഴാം സ്വര്‍ണകിരീടം; ഇംഗ്ലണ്ടിനെ വീഴ്‌ത്തി വീണ്ടും ലോകചാമ്പ്യന്മാരായി ഓസീസ്

ബംഗ്ലാദേശ് ആതിഥേയരാകും; ഏഷ്യാ കപ്പ് അടുത്ത് വര്‍ഷം ജൂണ്‍ 18 മുതല്‍ ജൂലൈ നാല് വരെയെന്ന് റിപ്പോര്‍ട്ട്; ഔദ്യേഗിക പ്രഖ്യാപനം പിന്നീട്

ആരാണ് പുതിയ ചാമ്പ്യന്‍? വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ന്; ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍

ടെസ്റ്റ് ടീമില്‍ വീണ്ടും ബാബര്‍ നായകന്‍; മസൂദിനെ പുറത്താക്കി പിസിബി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി

Latest News

ബലോഗന്റെ വിലക്ക് നീക്കിയ ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം; ലോകകപ്പ് പ്രീക്വാര്‍ട്ടറിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വിവാദം

യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യം വച്ച് ലഹരി വില്‍പ്പന; 4.740 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

രണ്ട് പതിറ്റാണ്ടിന് ശേഷം ഗാസയിലെ ഭരണം ഒഴിഞ്ഞ് ഹമാസ്: സിവിലിയൻ ഭരണത്തിനായി പുതിയ നീക്കം

ഓച്ചിറയിൽ ബസും കാറും കൂട്ടിയിടിച്ചു; 27കാരി മരിച്ചു, രണ്ടുവയസ്സുകാരിയുടെ നില ഗുരുതരം

ലൈൻ മാറ്റുന്നതിനിടെ അപകടം; പോസ്റ്റ് ഒടിഞ്ഞുവീണ് കെഎസ്ഇബി ലൈൻമാൻ മരിച്ചു

മോദിക്കെതിരായ വധഭീഷണി: പ്രതിയെ തിരിച്ചറിഞ്ഞ് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ്; സുരക്ഷ ശക്തമാക്കും

സ്പായിൽ ഭീഷണിപ്പെടുത്തിയെന്ന പരാതി; കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയിൽ

തപസ്യ കലാസാഹിത്യ വേദി: വിജയകൃഷ്ണൻ സംസ്ഥാന അധ്യക്ഷൻ; എം. സതീശൻ ജനറൽ സെക്രട്ടറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies