വിദേശപര്യടനത്തിന് ശേഷം സ്വന്തം മണ്ണില്‍ ടീം ഇന്ത്യ ഇറങ്ങുന്നു; ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം നാളെ
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വിദേശപര്യടനത്തിന് ശേഷം സ്വന്തം മണ്ണില്‍ ടീം ഇന്ത്യ ഇറങ്ങുന്നു; ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം നാളെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2020, 06:22 pm IST
FacebookTwitterWhatsAppTelegram

ധര്‍മ്മശാല: ന്യൂസിലന്‍ഡ് പര്യടനത്തിനു ശേഷം ടീം ഇന്ത്യ നാളെ സ്വന്തം മണ്ണില്‍ അങ്കത്തിന് ഇറങ്ങുന്നു. കരുത്തരായ ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍. മൂന്നു മത്സരങ്ങളുള്‍പ്പെട്ട പരമ്പരക്കാണ് നാളെ തുടക്കം കുറിക്കുന്നത്. ഉച്ചയ്‌ക്കു 1.30നാണ് മത്സരം ആരംഭിക്കുക.

ഓപ്പണര്‍ ശിഖര്‍ ധവാന്‍, ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ, പേസര്‍ ഭുവനേശ്വര്‍ കുമാര്‍ എന്നിവരുടെ മടങ്ങി വരവിനാണ് ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര സാക്ഷ്യം വഹിക്കുക. ന്യൂസിലന്‍ഡ് പര്യടനത്തിനിടെയാണ് ധവാന് പരിക്കേറ്റത്. ഹര്‍ദിക് പാണ്ഡ്യ പരിക്കേറ്റ് മാസങ്ങളോളം ടീമിന് പുറത്തായിരുന്നു. പരിക്കില്‍ നിന്ന് മോചിതനായ പാണ്ഡ്യ മികച്ച ഫോമിലാണെന്ന് തെളിയിച്ചു കഴിഞ്ഞു. തിരിച്ചുവരവിലൂടെ ഉജ്ജ്വല പ്രകടനമാണ് ഭുവനേശ്വര്‍ കുമാറും ലക്ഷ്യം വെക്കുന്നത്.

ന്യൂസിലന്‍ഡ് പര്യടനത്തിലെ മോശം പ്രകടനത്തിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ നായകന്‍ വിരാട് കോഹ്‌ലിക്കും പരമ്പര ഏറെ നിര്‍ണായകമാണ്. അതേസമയം, ആരാധകര്‍ക്ക് ആശങ്കയാകുന്നത് ധര്‍മ്മശാലയിലെ കാലാവസ്ഥയാണ്. ഇടിയോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്ത് കൊറോണ വൈറസ് ബാധ നിലനില്‍ക്കുന്നതിനാല്‍ സ്‌റ്റേഡിയത്തില്‍ കാണികള്‍ കുറവായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ShareTweetSendShare

More News from this section

ബലോഗന്റെ വിലക്ക് നീക്കിയ ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം; ലോകകപ്പ് പ്രീക്വാര്‍ട്ടറിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വിവാദം

ലോകകപ്പിന് മുന്‍പുള്ള 18 മാസങ്ങളില്‍ മാത്രം ഏകദിനങ്ങള്‍? മാറ്റങ്ങളുമായി ഐസിസി

പ്രീക്വാര്‍ട്ടറിന് തൊട്ടുമുമ്പ് ബലോഗന് കളിക്കാന്‍ അനുമതി; ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം

ലോകകപ്പിന് തോല്‍വിക്ക് പിന്നാലെ ഘാന പരിശീലക സ്ഥാനം രാജിവെച്ച് കാര്‍ലോസ് ക്വെയ്റോസ്

ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ ഏഴ് ഗോള്‍; 1970ന് ശേഷം അപൂര്‍വ നേട്ടവുമായി ഹാളണ്ട്

‘ഇത് അവസാന ലോകകപ്പ് യാത്ര’; 2026 അവസാന അധ്യായം എന്ന് സൂപ്പര്‍താരം; വിരമിക്കല്‍ പ്രഖ്യാപിച്ച് റൊണാള്‍ഡോ

Latest News

യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യം വച്ച് ലഹരി വില്‍പ്പന; 4.740 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

രണ്ട് പതിറ്റാണ്ടിന് ശേഷം ഗാസയിലെ ഭരണം ഒഴിഞ്ഞ് ഹമാസ്: സിവിലിയൻ ഭരണത്തിനായി പുതിയ നീക്കം

ഓച്ചിറയിൽ ബസും കാറും കൂട്ടിയിടിച്ചു; 27കാരി മരിച്ചു, രണ്ടുവയസ്സുകാരിയുടെ നില ഗുരുതരം

ലൈൻ മാറ്റുന്നതിനിടെ അപകടം; പോസ്റ്റ് ഒടിഞ്ഞുവീണ് കെഎസ്ഇബി ലൈൻമാൻ മരിച്ചു

മോദിക്കെതിരായ വധഭീഷണി: പ്രതിയെ തിരിച്ചറിഞ്ഞ് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ്; സുരക്ഷ ശക്തമാക്കും

സ്പായിൽ ഭീഷണിപ്പെടുത്തിയെന്ന പരാതി; കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയിൽ

തപസ്യ കലാസാഹിത്യ വേദി: വിജയകൃഷ്ണൻ സംസ്ഥാന അധ്യക്ഷൻ; എം. സതീശൻ ജനറൽ സെക്രട്ടറി

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; മുൻസിഫ് കോടതിയുടെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies