കോവിഡ് 19; ദക്ഷിണാഫ്രിക്കെതിരായ മത്സരത്തില്‍ പന്തു മിനുക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ തുപ്പല്‍ ഉപയോഗിക്കില്ല; ഹസ്തദാനവും ഒഴിവാക്കിയേക്കും
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കോവിഡ് 19; ദക്ഷിണാഫ്രിക്കെതിരായ മത്സരത്തില്‍ പന്തു മിനുക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ തുപ്പല്‍ ഉപയോഗിക്കില്ല; ഹസ്തദാനവും ഒഴിവാക്കിയേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2020, 11:40 pm IST
Facebook
Twitter
WhatsAppTelegram

ധര്‍മ്മശാല: സ്വന്തം മണ്ണില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയ്‌ക്ക് തയ്യാറെടുത്ത് ടീം ഇന്ത്യ. നാളെ ധര്‍മ്മശാലയിലാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുക. കോവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ തുപ്പല്‍ ഉപയോഗിച്ച് പന്ത് മിനുക്കരുതെന്നാണ് ടീമിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. മത്സരത്തില്‍ ഇരു ടീമുകളും തമ്മിലുള്ള ഹസ്തദാനം ഒഴിവാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

‘ഇക്കാര്യത്തില്‍ ടീം ഡോക്ടറാണ് തീരുമാനമെടുക്കേണ്ടത്. സ്വിംഗ് കണ്ടെത്തുന്നതിനായി പന്തിന്റെ ഒരുവശം മിനുക്കേണ്ടതുണ്ട്. ഇതിന് തുപ്പല്‍ ഉപയോഗിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ല. പന്തു മിനുക്കിയില്ലെങ്കില്‍ ബൗളര്‍മാര്‍ അടിവാങ്ങിക്കൂട്ടാന്‍ സാധ്യതയുണ്ട്. ഇത് പിന്നീട് ബൗളര്‍മാര്‍ക്കെതിരെ വിമര്‍ശനമായി മാറിയേക്കാം. ഭുവനേശ്വര്‍ കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ന്യൂസിലന്‍ഡില്‍ ട്വന്റി20 പരമ്പര സ്വന്തമാക്കിയിരുന്നെങ്കിലും ഏകദിന-ടെസ്റ്റ് പരമ്പരകള്‍ കൈവിട്ടിരുന്നു. മോശം ഫോം തുടരുന്ന ടീം ഇന്ത്യക്കും നായകന്‍ വിരാട് കോഹ്‌ലിക്കും ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര നിര്‍ണായകമാണ്. അതേസമയം, നാളത്തെ മത്സരത്തില്‍ മഴ വില്ലനാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

Tags: COVID-19
Share165
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies