ചാമ്പ്യന്‍സ് ലീഗ്; ബാഴ്‌സലോണ-നാപോളി മത്സരം നടക്കുക അടച്ചിട്ട സ്‌റ്റേഡിയത്തില്‍
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ചാമ്പ്യന്‍സ് ലീഗ്; ബാഴ്‌സലോണ-നാപോളി മത്സരം നടക്കുക അടച്ചിട്ട സ്‌റ്റേഡിയത്തില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2020, 04:54 pm IST
FacebookTwitterWhatsAppTelegram

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണ-നാപോളി മത്സരം നടക്കുക ആളൊഴിഞ്ഞ സ്‌റ്റേഡിയത്തില്‍. കോവിഡ് 19 അന്താരാഷ്‌ട്രതലത്തില്‍ പടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ചാമ്പ്യന്‍സ് ലീഗ് പോരാട്ടം അടച്ചിട്ട സ്‌റ്റേഡിയത്തിലാകും നടക്കുകയെന്ന് ഇരു ക്ലബ്ബുകളും സ്ഥിരീകരിച്ചു. മാര്‍ച്ച് 18നാണ് ബാഴ്‌സയും നാപോളിയും ഏറ്റുമുട്ടുക.

ബാഴ്‌സയുടെ അടുത്ത രണ്ട് ലാ ലീഗാ മത്സരങ്ങളിലും കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ല. മാര്‍ച്ച് 14ന് മല്ലോര്‍ക്കയ്‌ക്കും മാര്‍ച്ച് 22ന് ലെഗനെസിനുമെതിരെയാണ് ബാഴ്‌സയുടെ മത്സരങ്ങള്‍. ഫുട്സാല്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രാദേശിക മത്സരങ്ങളും രണ്ടാഴ്ചത്തേക്കെങ്കിലും സസ്പെന്‍ഡ് ചെയ്തതായി ബാഴ്‌സലോണ ഫുട്ബോള്‍ ഫെഡറേഷന്‍ അറിയിച്ചു.

അണ്ടര്‍ 19 ഒഴികെയുള്ള എല്ലാ പരിശീലന സെഷനുകളും താത്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് ബാഴ്‌സലോണ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഒരു ബാഴ്‌സലോണ കളിക്കാരനോ ജീവനക്കാരനോ രോഗലക്ഷണങ്ങളൊന്നുമില്ലെന്ന് ക്ലബ് വക്താവ് വൈവ്‌സ് വ്യക്തമാക്കി.

Share36TweetSendShare

More News from this section

ബലോഗന്റെ വിലക്ക് നീക്കിയ ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം; ലോകകപ്പ് പ്രീക്വാര്‍ട്ടറിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വിവാദം

ലോകകപ്പിന് മുന്‍പുള്ള 18 മാസങ്ങളില്‍ മാത്രം ഏകദിനങ്ങള്‍? മാറ്റങ്ങളുമായി ഐസിസി

പ്രീക്വാര്‍ട്ടറിന് തൊട്ടുമുമ്പ് ബലോഗന് കളിക്കാന്‍ അനുമതി; ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം

ലോകകപ്പിന് തോല്‍വിക്ക് പിന്നാലെ ഘാന പരിശീലക സ്ഥാനം രാജിവെച്ച് കാര്‍ലോസ് ക്വെയ്റോസ്

ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ ഏഴ് ഗോള്‍; 1970ന് ശേഷം അപൂര്‍വ നേട്ടവുമായി ഹാളണ്ട്

‘ഇത് അവസാന ലോകകപ്പ് യാത്ര’; 2026 അവസാന അധ്യായം എന്ന് സൂപ്പര്‍താരം; വിരമിക്കല്‍ പ്രഖ്യാപിച്ച് റൊണാള്‍ഡോ

Latest News

യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യം വച്ച് ലഹരി വില്‍പ്പന; 4.740 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

രണ്ട് പതിറ്റാണ്ടിന് ശേഷം ഗാസയിലെ ഭരണം ഒഴിഞ്ഞ് ഹമാസ്: സിവിലിയൻ ഭരണത്തിനായി പുതിയ നീക്കം

ഓച്ചിറയിൽ ബസും കാറും കൂട്ടിയിടിച്ചു; 27കാരി മരിച്ചു, രണ്ടുവയസ്സുകാരിയുടെ നില ഗുരുതരം

ലൈൻ മാറ്റുന്നതിനിടെ അപകടം; പോസ്റ്റ് ഒടിഞ്ഞുവീണ് കെഎസ്ഇബി ലൈൻമാൻ മരിച്ചു

മോദിക്കെതിരായ വധഭീഷണി: പ്രതിയെ തിരിച്ചറിഞ്ഞ് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ്; സുരക്ഷ ശക്തമാക്കും

സ്പായിൽ ഭീഷണിപ്പെടുത്തിയെന്ന പരാതി; കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയിൽ

തപസ്യ കലാസാഹിത്യ വേദി: വിജയകൃഷ്ണൻ സംസ്ഥാന അധ്യക്ഷൻ; എം. സതീശൻ ജനറൽ സെക്രട്ടറി

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; മുൻസിഫ് കോടതിയുടെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies