കോവിഡ് 19; ലാ ലീഗ മത്സരങ്ങള്‍ രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെച്ചു
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കോവിഡ് 19; ലാ ലീഗ മത്സരങ്ങള്‍ രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2020, 06:43 pm IST
FacebookTwitterWhatsAppTelegram

മാഡ്രിഡ്: കോവിഡ് 19 വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ സ്പാനിഷ് ലീഗ് മത്സരങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനം. ഇതോടെ ലാ ലിഗയിലെ എല്ലാ മത്സരങ്ങളും രണ്ട് ആഴ്ചത്തേക്ക് നിര്‍ത്തിവെക്കുകയാണെന്ന് സ്പാനിഷ് ഫുട്‌ബോള്‍ അധികൃതര്‍ അറിയിച്ചു.

സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷനായ ആര്‍എഫ്ഇഎഫും സ്പാനിഷ് ഫുട്‌ബോള്‍ കളിക്കാരുടെ അസോസിയേഷനായ എഎഫ്എയും സ്പാനിഷ് ലീഗ് അധികൃതരും തമ്മില്‍ നടത്തിയ അടിയന്തിര യോഗങ്ങളിലാണ് ലാ ലീഗ മത്സരങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനമായത്. എന്നാല്‍, ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണയും നാപോളിയും തമ്മിലുള്ള മത്സരം കാണികളില്ലാത്ത സ്റ്റേഡിയത്തിലാകും നടക്കുക. കഴിഞ്ഞ ദിവസം വലന്‍സിയയും അറ്റലാന്റയും തമ്മില്‍ നടന്ന മത്സരത്തിലും കാണികള്‍ ഉണ്ടായിരുന്നില്ല.

അതേസയം, റയല്‍ മാഡ്രിഡിന്റെ ബാസ്‌കറ്റ് ബോള്‍ ടീമിലെ ഓരു കളിക്കാരന്റെ പരിശോധന ഫലം പോസിറ്റീവ് ആയതോടെ ക്ലബ്ബ് ആശങ്കയിലാണ്. ഇതോടെ മാഡ്രിഡ് താരങ്ങള്‍ ക്വാറന്റൈന്‍ പരിശോധനകള്‍ക്ക് വിധേയരാകും. സ്‌പെയിനില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന മൊത്തം കേസുകളില്‍ പകുതിയും മാഡ്രിഡിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ മാഡ്രിഡിലെ സ്‌കൂളുകള്‍ക്ക് മാര്‍ച്ച് 25 വരെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

Tags: COVID-19
ShareTweetSendShare

More News from this section

ബലോഗന്റെ വിലക്ക് നീക്കിയ ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം; ലോകകപ്പ് പ്രീക്വാര്‍ട്ടറിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വിവാദം

ലോകകപ്പിന് മുന്‍പുള്ള 18 മാസങ്ങളില്‍ മാത്രം ഏകദിനങ്ങള്‍? മാറ്റങ്ങളുമായി ഐസിസി

പ്രീക്വാര്‍ട്ടറിന് തൊട്ടുമുമ്പ് ബലോഗന് കളിക്കാന്‍ അനുമതി; ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം

ലോകകപ്പിന് തോല്‍വിക്ക് പിന്നാലെ ഘാന പരിശീലക സ്ഥാനം രാജിവെച്ച് കാര്‍ലോസ് ക്വെയ്റോസ്

ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ ഏഴ് ഗോള്‍; 1970ന് ശേഷം അപൂര്‍വ നേട്ടവുമായി ഹാളണ്ട്

‘ഇത് അവസാന ലോകകപ്പ് യാത്ര’; 2026 അവസാന അധ്യായം എന്ന് സൂപ്പര്‍താരം; വിരമിക്കല്‍ പ്രഖ്യാപിച്ച് റൊണാള്‍ഡോ

Latest News

യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യം വച്ച് ലഹരി വില്‍പ്പന; 4.740 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

രണ്ട് പതിറ്റാണ്ടിന് ശേഷം ഗാസയിലെ ഭരണം ഒഴിഞ്ഞ് ഹമാസ്: സിവിലിയൻ ഭരണത്തിനായി പുതിയ നീക്കം

ഓച്ചിറയിൽ ബസും കാറും കൂട്ടിയിടിച്ചു; 27കാരി മരിച്ചു, രണ്ടുവയസ്സുകാരിയുടെ നില ഗുരുതരം

ലൈൻ മാറ്റുന്നതിനിടെ അപകടം; പോസ്റ്റ് ഒടിഞ്ഞുവീണ് കെഎസ്ഇബി ലൈൻമാൻ മരിച്ചു

മോദിക്കെതിരായ വധഭീഷണി: പ്രതിയെ തിരിച്ചറിഞ്ഞ് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ്; സുരക്ഷ ശക്തമാക്കും

സ്പായിൽ ഭീഷണിപ്പെടുത്തിയെന്ന പരാതി; കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയിൽ

തപസ്യ കലാസാഹിത്യ വേദി: വിജയകൃഷ്ണൻ സംസ്ഥാന അധ്യക്ഷൻ; എം. സതീശൻ ജനറൽ സെക്രട്ടറി

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; മുൻസിഫ് കോടതിയുടെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies