ഇതിഹാസതാരങ്ങളുടെ കളി ഇനി കാണാനാകില്ല; റോഡ് സേഫ്റ്റി ടി20 പരമ്പരയും മാറ്റി
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇതിഹാസതാരങ്ങളുടെ കളി ഇനി കാണാനാകില്ല; റോഡ് സേഫ്റ്റി ടി20 പരമ്പരയും മാറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2020, 08:49 am IST
FacebookTwitterWhatsAppTelegram

മുംബൈ: സച്ചിനും സെവാഗും ലാറയും ബ്രെറ്റ്‌ലീയും അടിച്ചുതകര്‍ക്കുന്ന കളികള്‍ പാതിവഴി മുടങ്ങുന്നു. ലോക ഇതിഹാസതാരങ്ങളെല്ലാം പങ്കെടുത്തുകൊണ്ടിരുന്ന റോഡ് സേഫ്റ്റി സീരീസ് ടി20യുടെ അവശേഷിക്കുന്ന മത്സരങ്ങളെല്ലാം മാറ്റിവച്ചതായി അധികൃതര്‍ അറിയിച്ചു. കളിക്കാരും സംഘാടകരും ഒരുമിച്ചെടുത്ത തീരുമാനമനുസരിച്ചാണ് പരമ്പര തുടരേണ്ടതില്ലെന്ന നിലപാടെടുത്തത്.

കോവിഡ്19ന്റെ പശ്ചാത്തലത്തില്‍ സ്റ്റേഡിയത്തിലേക്ക് ആളുകളെത്തുന്നത് ഒഴിവാക്കണമെന്നായിരുന്നു ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. തുടര്‍ന്ന് അടച്ചിട്ട സ്‌റ്റേഡിയത്തില്‍ പരമ്പര തുടരാനും തീരുമാനിച്ചിക്കുകയായിരുന്നു. എന്നലതുകൊണ്ട് കളിക്കാര്‍ക്കോ സംഘാടകര്‍ക്കോ കായികപ്രേമികള്‍ക്കോ ഒരു പ്രയോജനവുമില്ലെന്ന കാരണത്താല്‍ പരമ്പര മറ്റൊരു സമയത്തേക്ക് മാറ്റാനാണ് തീരുമാനം.

ഇനി കളിക്കാരുടെ ലഭ്യതക്കനുസരിച്ച് പരമ്പര മെയ്മാസത്തിലോ ഒക്ടോബര്‍മാസത്തിലോ നടത്താമെന്നാണ് തത്വത്തില്‍  കളിക്കാരും സംഘാടകരും ഒരുമിച്ചെടുത്ത തീരുമാനമനുസരിച്ച് ധാരണയായിരിക്കുന്നത്. കോവിഡ്19 ആശങ്കയെത്തുടര്‍ന്ന് പരമ്പരക്കിടെ തന്നെ ശ്രീലങ്കന്‍ താരങ്ങളായ മുത്തയ്യ മുരളീധരന്‍, മര്‍വന്‍ അട്ടപ്പട്ടു, രംഗണ ഹെറാത്ത് എന്നിവര്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു.

Tags: COVID-19
ShareTweetSendShare

More News from this section

ലോകകപ്പിന് മുന്‍പുള്ള 18 മാസങ്ങളില്‍ മാത്രം ഏകദിനങ്ങള്‍? മാറ്റങ്ങളുമായി ഐസിസി

ഏഴാം സ്വര്‍ണകിരീടം; ഇംഗ്ലണ്ടിനെ വീഴ്‌ത്തി വീണ്ടും ലോകചാമ്പ്യന്മാരായി ഓസീസ്

ബംഗ്ലാദേശ് ആതിഥേയരാകും; ഏഷ്യാ കപ്പ് അടുത്ത് വര്‍ഷം ജൂണ്‍ 18 മുതല്‍ ജൂലൈ നാല് വരെയെന്ന് റിപ്പോര്‍ട്ട്; ഔദ്യേഗിക പ്രഖ്യാപനം പിന്നീട്

ആരാണ് പുതിയ ചാമ്പ്യന്‍? വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ന്; ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍

ടെസ്റ്റ് ടീമില്‍ വീണ്ടും ബാബര്‍ നായകന്‍; മസൂദിനെ പുറത്താക്കി പിസിബി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി

Latest News

പാക് ഡ്രോണ്‍ ഭീഷണിക്ക് ഇന്ത്യയുടെ ഡിജിറ്റല്‍ കവചം; തദ്ദേശീയ ആന്റി-യുഎവി സംവിധാനത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി

പ്രധാനമന്ത്രി മോദിക്ക് ഔപചാരിക വ്യോമ സ്വീകരണം; എഫ്-16, സുഖോയ്-30 അകമ്പടി വൈറല്‍

അരൂരിൽ സ്കൂൾ മതിൽ ഇടിഞ്ഞുവീണ് ദമ്പതികൾക്ക് പരിക്ക്

ബലോഗന്റെ വിലക്ക് നീക്കിയ ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം; ലോകകപ്പ് പ്രീക്വാര്‍ട്ടറിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വിവാദം

യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യം വച്ച് ലഹരി വില്‍പ്പന; 4.740 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

രണ്ട് പതിറ്റാണ്ടിന് ശേഷം ഗാസയിലെ ഭരണം ഒഴിഞ്ഞ് ഹമാസ്: സിവിലിയൻ ഭരണത്തിനായി പുതിയ നീക്കം

ഓച്ചിറയിൽ ബസും കാറും കൂട്ടിയിടിച്ചു; 27കാരി മരിച്ചു, രണ്ടുവയസ്സുകാരിയുടെ നില ഗുരുതരം

ലൈൻ മാറ്റുന്നതിനിടെ അപകടം; പോസ്റ്റ് ഒടിഞ്ഞുവീണ് കെഎസ്ഇബി ലൈൻമാൻ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies