കാസ്റ്റര്‍ സെമെന്യ മത്സര ഇനം മാറ്റുന്നു. ടോക്കിയോയില്‍ ഇറങ്ങുക 200 മീറ്ററില്‍
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കാസ്റ്റര്‍ സെമെന്യ മത്സര ഇനം മാറ്റുന്നു. ടോക്കിയോയില്‍ ഇറങ്ങുക 200 മീറ്ററില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2020, 09:18 am IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: ലോക അത്‌ലറ്റിക്‌സിലെ അതിശയതാരങ്ങളിലൊരാളായ കാസ്റ്റര്‍ സെമെന്യ ട്രാക്ക് ഇനത്തില്‍ ചുവടുമാറ്റുകയാണ്. സ്ഥിരം മത്സരിച്ചുകൊണ്ടിരുന്ന 800 മീറ്ററില്‍ നിന്ന് 200 മീറ്ററിലേക്കാണ് മാറാന്‍ തീരുമാനിച്ചിരിക്കുന്നത്. താനൊരു അമാനുഷിക താരമാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന സെമെന്യ ലിംഗനിര്‍ണ്ണയ പ്രശ്‌നത്താലാണ് ശ്രദ്ധ നേടിയത്. ലോക അത്‌ലറ്റിക്‌സിലെ വനിതാ വിഭാഗത്തില്‍നിന്ന് ഇതുമൂലം ശക്തമായ എതിര്‍പ്പുകളാണ് സെമെന്യ നേരിടുന്നത്.

29 കാരിയായ സെമെന്യക്ക് അന്താരാഷ്‌ട്ര ചട്ടമനുസരിച്ചും 400മീറ്ററിനും ഒരു മൈലിനും ഇടയിലുള്ള മത്സരങ്ങള്‍ക്ക് പങ്കെടുക്കാന്‍ നിലവില്‍ വിലക്കുണ്ട്. ചില മരുന്നുകള്‍ ഹോര്‍മോണ്‍ നിയന്ത്രണത്തിന് തനിക്കാവശ്യമാണെന്ന സെമെന്യയുടെ ശാരീരികാവസ്ഥയാണ് മത്സരത്തില്‍ നിന്നും വിലക്കുന്നത്. ഹോര്‍മോണ്‍ സന്തുലനത്തിനായി കഴിക്കുന്ന മരുന്നുകള്‍ ഡോപ്പിംഗ് ഏജന്‍സികളുടെ നിരോധിത പട്ടികയില്‍ ഉള്ളതാണ് സെമെന്യ നേരിടുന്ന വെല്ലുവിളി. നിലവില്‍ 800 മീറ്ററിലെ മൂന്നു തവണ ലോകചാമ്പ്യനാണ് കാസ്റ്റര്‍ സെമെന്യ എന്ന ആഫ്രിക്കന്‍ താരം.

എന്നാല്‍ 400 ന് താഴെയുള്ള ഇനങ്ങളില്‍ ഓടുന്നതിന് ശാരീരിക പ്രശ്‌നങ്ങളില്ലാത്തതിനാലും അന്താരാഷ്‌ട്ര നിയമങ്ങള്‍ തടസ്സമാകാത്തതും അനുകൂലമാക്കിയാണ് സെമെന്യ ഇനം മാറ്റുന്നത്. പരീക്ഷണാര്‍ത്ഥം രണ്ടുദിവസം മുമ്പ് പ്രിട്ടോറിയയില്‍ 200 മീറ്റര്‍ ഇനത്തില്‍ 23.49 സെക്കന്റിലാണ് ഓട്ടം പൂര്‍ത്തിയാക്കിയത്. ഇത് ഒളിമ്പിക്‌സിന് യോഗ്യതക്കായുള്ള സമയത്തേക്കാള്‍ -0.69 സെക്കന്റ് കുറവാണെന്നത് സെമെന്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിരിക്കുകയാണ്.

Share47
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies