സര്‍വ്വകലാശാല താരങ്ങളെ ആശ്വസിപ്പിച്ച് കായികമന്ത്രി: കലാലയതല പരിശീലനം ഉടന്‍ ആരംഭിക്കുമെന്ന് കിരണ്‍ റിജിജു
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

സര്‍വ്വകലാശാല താരങ്ങളെ ആശ്വസിപ്പിച്ച് കായികമന്ത്രി: കലാലയതല പരിശീലനം ഉടന്‍ ആരംഭിക്കുമെന്ന് കിരണ്‍ റിജിജു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2020, 04:53 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: കോവിഡ്-19 ബാധയെ തുടര്‍ന്ന് കായികലോകം നിശ്ചലമായതില്‍ താരങ്ങളെ ആശ്വസിപ്പിച്ച് കേന്ദ്ര കായിക വകുപ്പ് മന്ത്രി രംഗത്ത്. സര്‍വ്വകലാശാല തലത്തിലെ പരിശീലന സംവിധാനങ്ങള്‍ ഉടന്‍ പ്രവര്‍ത്തിപ്പിക്കാനുള്ള നടപടികളിലേക്ക് നീങ്ങുകയാണെന്നും മന്ത്രി കിരണ്‍ റിജിജു അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് കോവിഡ്-19 പ്രതിരോധപ്രവര്‍ത്തനത്തിന്റെ ഭാഗമായി രാജ്യത്തെ എല്ലാ കായിക പരിശീലനങ്ങളും നിര്‍ത്തിവക്കാന്‍ നിര്‍ദ്ദേശിച്ചത്. എന്നാലിതില്‍ വരാന്‍ പോകുന്ന ഒളിമ്പിക്‌സില്‍ പങ്കെടുക്കേണ്ട താരങ്ങള്‍ക്ക് പരിശീലന നിരോധനമില്ലെന്നും കേന്ദ്ര കായിക മന്ത്രാലയം അറിയിച്ചു.

This is just a temporary and precautionary step for the safety of our sportspersons. I appeal all our young athletes not to be disheartened. We will resume the academic trainings soon after assessing the situation.#IndiaFightsCorona https://t.co/giSwyN3qXf

— Kiren Rijiju (@KirenRijiju) March 17, 2020

‘ ഈ നിയന്ത്രണം തികച്ചും താല്‍ക്കാലികമാണ്. ഇതെല്ലാം നമ്മുടെ കായികതാരങ്ങളുടെ സുരക്ഷക്കായിട്ടാണ്. അതിനാല്‍ ആരുടേയും മനസ്സ് തളരരുത്. പ്രത്യേകിച്ചും യുവതാര ങ്ങളുടെ ശ്രദ്ധക്കായിട്ടാണ് താനിത് പറയുന്നത്. അധികം വൈകാതെ തന്നെ സര്‍വ്വകലാശാല തലത്തിലെ പരിശീലനങ്ങളെല്ലാം പുനരാരംഭിക്കാന്‍ സാധിക്കും’ യുവജനക്ഷേമവും കൂടി കൈകാര്യം ചെയ്യുന്ന കിരണ്‍ റിജിജു ട്വിറ്ററിലൂടെ പറഞ്ഞു.

Share95
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies