'ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ കഴിയാത്ത താരങ്ങള്‍ പോലും എന്നേക്കാള്‍ മിടുക്കന്‍മാര്‍'; ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും മികച്ച ടീമെന്ന് മാര്‍ക്കസ് സ്‌റ്റോയിനിസ്
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ കഴിയാത്ത താരങ്ങള്‍ പോലും എന്നേക്കാള്‍ മിടുക്കന്‍മാര്‍’; ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും മികച്ച ടീമെന്ന് മാര്‍ക്കസ് സ്‌റ്റോയിനിസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2020, 12:52 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ടീം ഇന്ത്യയെ വാനോളം പുകഴ്‌ത്തി ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയിനിസ്. ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ കഴിയാത്തവര്‍ പോലും തന്നേക്കാള്‍ മികച്ച കളിക്കാരാണെന്ന് അദ്ദേഹം പറഞ്ഞു. ‘ദി ടെസ്റ്റ്’ എന്ന പേരില്‍ ഓസ്‌ട്രേലിയന്‍ ടീമിനെ ആസ്പദമാക്കി ആമസോണ്‍ പ്രൈമില്‍ പുറത്തുവന്ന ഡോക്യുമെന്ററിയിലാണ് സ്‌റ്റോയിനിസിന്റെ പ്രതികരണം.

ലോകത്തിലെ ഏറ്റവും മികച്ച ടീം ഇന്ത്യയാണ്. ഇന്ത്യയില്‍ കളിക്കാന്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു. ഇന്ത്യയുടെ സംസ്‌കാരം എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇന്ത്യയില്‍ കളിക്കുമ്പോള്‍ സമാനതകളില്ലാത്ത ഊര്‍ജ്ജം ലഭിക്കുന്നുണ്ടെന്നും സ്‌റ്റോയിനിസ് അഭിപ്രായപ്പെട്ടു.

ഇന്ത്യയില്‍ കളിക്കുമ്പോള്‍ ഒരു കളിക്കാരന്റെ എല്ലാ ഇന്ദ്രിയങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കും. ഒരു കളിക്കാരന് ഒരിക്കലും അവിടുത്തെ സാഹചര്യത്തില്‍ മികച്ച പ്രകടനം കാഴ്ച വെക്കാതിരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

2018ലെ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം വളരെ മികച്ചതായിരുന്നു. 3 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയും ഏകദിന പരമ്പരയും 2-1ന് സ്വന്തമാക്കിയ ഇന്ത്യ രണ്ട് മത്സരങ്ങളുടെ ട്വന്റി20 പരമ്പര 1-1ന് സമനിലയും പിടിച്ചിരുന്നു.

Share297TweetSendShare

More News from this section

ലോകകപ്പിന് മുന്‍പുള്ള 18 മാസങ്ങളില്‍ മാത്രം ഏകദിനങ്ങള്‍? മാറ്റങ്ങളുമായി ഐസിസി

പ്രീക്വാര്‍ട്ടറിന് തൊട്ടുമുമ്പ് ബലോഗന് കളിക്കാന്‍ അനുമതി; ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം

ലോകകപ്പിന് തോല്‍വിക്ക് പിന്നാലെ ഘാന പരിശീലക സ്ഥാനം രാജിവെച്ച് കാര്‍ലോസ് ക്വെയ്റോസ്

ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ ഏഴ് ഗോള്‍; 1970ന് ശേഷം അപൂര്‍വ നേട്ടവുമായി ഹാളണ്ട്

‘ഇത് അവസാന ലോകകപ്പ് യാത്ര’; 2026 അവസാന അധ്യായം എന്ന് സൂപ്പര്‍താരം; വിരമിക്കല്‍ പ്രഖ്യാപിച്ച് റൊണാള്‍ഡോ

പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മെക്‌സിക്കോയെ തകര്‍ത്ത് ഇംഗ്ലണ്ട്; ക്വാര്‍ട്ടറില്‍ ബ്രസീലിനെ അട്ടിമറിച്ച് ചരിത്രം കുറിച്ച നോര്‍വെയെ നേരിടും

Latest News

യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യം വച്ച് ലഹരി വില്‍പ്പന; 4.740 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

രണ്ട് പതിറ്റാണ്ടിന് ശേഷം ഗാസയിലെ ഭരണം ഒഴിഞ്ഞ് ഹമാസ്: സിവിലിയൻ ഭരണത്തിനായി പുതിയ നീക്കം

ഓച്ചിറയിൽ ബസും കാറും കൂട്ടിയിടിച്ചു; 27കാരി മരിച്ചു, രണ്ടുവയസ്സുകാരിയുടെ നില ഗുരുതരം

ലൈൻ മാറ്റുന്നതിനിടെ അപകടം; പോസ്റ്റ് ഒടിഞ്ഞുവീണ് കെഎസ്ഇബി ലൈൻമാൻ മരിച്ചു

മോദിക്കെതിരായ വധഭീഷണി: പ്രതിയെ തിരിച്ചറിഞ്ഞ് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ്; സുരക്ഷ ശക്തമാക്കും

സ്പായിൽ ഭീഷണിപ്പെടുത്തിയെന്ന പരാതി; കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയിൽ

തപസ്യ കലാസാഹിത്യ വേദി: വിജയകൃഷ്ണൻ സംസ്ഥാന അധ്യക്ഷൻ; എം. സതീശൻ ജനറൽ സെക്രട്ടറി

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; മുൻസിഫ് കോടതിയുടെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies