ഓള്‍ ഇംഗ്ലണ്ട് ഓപ്പണിലുണ്ടായിരുന്ന തായ്‌വാന്‍ ബാഡ്മിന്റണ്‍ താരത്തിന് കൊറോണ : സിന്ധുവും സൈനയും ആശങ്കയില്‍
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Badminton

ഓള്‍ ഇംഗ്ലണ്ട് ഓപ്പണിലുണ്ടായിരുന്ന തായ്‌വാന്‍ ബാഡ്മിന്റണ്‍ താരത്തിന് കൊറോണ : സിന്ധുവും സൈനയും ആശങ്കയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2020, 10:50 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ലോകത്ത് കൊറോണ  പടരുന്നതിനിടെ  കഴിഞ്ഞയാഴ്ച ലണ്ടനിലുണ്ടായിരുന്ന
കായിക താരങ്ങള്‍ കൊറോണ ആശങ്കയില്‍. ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ സമയത്ത് മത്സരരംഗത്തുണ്ടായിരുന്ന തായ്‌വാന്‍ താരത്തിന് കൊറോണ സ്ഥിരീകരിച്ചതാണ് ഇന്ത്യന്‍ സംഘത്തിനെ ആശങ്കയിലാഴ്‌ത്തിയിരിക്കുന്നത്.

No way … really really shocked 😨 #coronavirus https://t.co/WypxAOudLi

— Saina Nehwal (@NSaina) March 20, 2020

ടൂര്‍ണ്ണമെന്റിനെത്തിയ തായ് സംഘത്തിലെ 10 വയസ്സുകാരിക്കാണ് കൊറോണ പിടിപെട്ടതായി പറയപ്പെടുന്നത്. തായ്‌വാന്‍ മാധ്യമമാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇന്ത്യയുടെ പ്രമുഖ താരങ്ങളായ പി.വി.സിന്ധുവും സൈന നെഹ്വാളും ലക്ഷ്യാസെന്നും അടക്കം ടൂര്‍ണ്ണ മെന്റിലുണ്ടായിരുന്ന സമയത്ത് തായ്‌വാന്‍ താരം അവിടെ ഉണ്ടായിരുന്നു. ഡെന്‍മാര്‍ക്കിന്റെ താരമായ ഹാന്‍സ് ക്രിറ്റിയന്‍ വിറ്റിംഗസാണ് സമൂഹമാധ്യമത്തിലൂടെ വിവരം സ്ഥിരീകരിച്ചത്.

തായ്‌വാന്‍ താരങ്ങള്‍ പരിശീലനം നടത്താന്‍ ഒരു മാസത്തോളം സ്‌പെയിനിലെ ബാഴ്‌സലോണയിലുണ്ടായിരുന്നു. അന്നവിടെ ടീമിനൊപ്പം സഹായിയായി ഉണ്ടായിരുന്ന കായിക വിദ്യാര്‍ത്ഥി അതേ സംഘത്തോടൊപ്പം ഇംഗ്ലണ്ടിലും എത്തിയിരുന്നു. ആ കായികതാരത്തിന് നിലവില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട് എന്ന തരത്തിലുള്ള ട്വിറ്റര്‍ സന്ദേശമാണ് ഡെന്‍മാര്‍ക്ക് താരം മറ്റ് കായിക താരങ്ങളുടെ അറിവിലേക്കായി പ്രചരിപ്പിച്ചത്.

ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണില്‍ പങ്കെടുത്ത താരങ്ങളെല്ലാം കടുത്ത ആശങ്കയോടെയാണ് വാര്‍ത്തയോട് പ്രതികരിച്ചിരിക്കുന്നത്. ‘എന്തു ചെയ്യാന്‍…. ശരിക്കും ഞെട്ടലുണ്ടാക്കുന്ന വാര്‍ത്ത ‘ യെന്നാണ് സൈന ട്വിറ്ററിലൂടെ പ്രതികരിച്ചത്. ഇതിനിടെ കളികാണാനെ ത്തിയവരിലെ മൂന്ന് പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചതായും മറ്റൊരു ട്വിറ്റര്‍ സന്ദേശവും പ്രചരിക്കുന്നുണ്ട്.

Share229TweetSendShare

More News from this section

കിരീട വരള്‍ച്ചയ്‌ക്ക് അന്ത്യം; സിംഗപ്പൂര്‍ ഓപ്പണ്‍ സ്വന്തമാക്കി സാത്വിക്-ചിരാഗ് സഖ്യം

സിംഗപ്പൂര്‍ ഓപ്പണ്‍: സാത്വിക്-ചിരാഗ് സഖ്യവും ധ്രുവ്-തനിഷ സഖ്യവും സെമിയില്‍; സിന്ധുവിനും ലക്ഷ്യ സെന്നിനും തോല്‍വി

സിംഗപ്പൂര്‍ ഓപ്പണ്‍: പി.വി. സിന്ധുവിനും സാത്വിക്-ചിരാഗ് സഖ്യത്തിനും വിജയത്തുടക്കം; ആയുഷ് ഷെട്ടി പുറത്ത്

“ജീവിതം വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകുന്നു”; സൈന നെഹ്‌വാളും പരുപ്പള്ളി കശ്യപും വേർപിരിയുന്നു; സ്ഥിരീകരിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റ്

“ഞാൻ കളിച്ചുവളർന്നത്, എന്നെ രൂപപ്പെടുത്തിയത്”; അച്ഛന്റെ പിറന്നാളിന് സർപ്രൈസ് ഗിഫ്റ്റുമായി ദീപിക

ആദരവേറ്റുവാങ്ങി അഭിമാന താരങ്ങൾ; ഖേൽരത്ന അവാർഡുകൾ സമ്മാനിച്ച് രാഷ്‌ട്രപതി

Latest News

തപസ്യ കലാസാഹിത്യ വേദി: വിജയകൃഷ്ണൻ സംസ്ഥാന അധ്യക്ഷൻ; എം. സതീശൻ ജനറൽ സെക്രട്ടറി

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; മുൻസിഫ് കോടതിയുടെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു

ലോകകപ്പിന് മുന്‍പുള്ള 18 മാസങ്ങളില്‍ മാത്രം ഏകദിനങ്ങള്‍? മാറ്റങ്ങളുമായി ഐസിസി

പ്രകൃതിയുടെ മടിത്തട്ടിലെ പ്രണയയാത്ര: വയനാട്ടിലെ മധുവിധു കേന്ദ്രങ്ങൾ

ആരോഗ്യവകുപ്പിലെ 10 വർഷത്തെ പർച്ചേസുകൾ അന്വേഷിക്കും; രണ്ടാഴ്ചയ്‌ക്കകം റിപ്പോർട്ട് ; വിദഗ്ധ സമിതി രൂപീകരിക്കാൻ മന്ത്രി

ആറ് ദിവസത്തെ വിദേശ സന്ദര്‍ശനവുമായി പ്രധാനമന്ത്രി; മൂന്ന് രാജ്യങ്ങളിലെ നേതാക്കളുമായി ചര്‍ച്ച

ഒഡീഷ, മഹാരാഷ്‌ട്ര, ഉത്തരാഖണ്ഡ് ഉള്‍പ്പെടെ പുതിയ റെയില്‍ കണക്റ്റിവിറ്റി; നാല് ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചു

ഓപ്പറേഷൻ തൂഫാന്റെ പേരിൽ യുവാവിനെ മർദിച്ച സംഭവം; സി.പി.ഒക്കെതിരെ അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ; തൃശൂർ റൂറൽ എസ്.പിയോട് റിപ്പോർട്ട് തേടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies