ജീവിതവും കുടുംബവും ആദ്യം ; പിന്നെയാണ് ക്രിക്കറ്റ് : വൃദ്ധിമാൻ സാഹ
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ജീവിതവും കുടുംബവും ആദ്യം ; പിന്നെയാണ് ക്രിക്കറ്റ് : വൃദ്ധിമാൻ സാഹ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2020, 03:44 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത : കൊറോണ ബാധയിൽ ലോക കായികരംഗം നിശ്ചലമായതിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിക്കറ്റ് കീപ്പർമാരിൽ ഒരാളായ വൃദ്ധിമാൻ സാഹക്കു വിഷമമില്ല. എന്നാൽ എല്ലാ കായിക താരങ്ങളും ഈ സമയം സ്വന്തം കുടുംബത്തോടൊപ്പം സുരക്ഷിതമായി ഇരിക്കണമെന്നു മാത്രമാണ് സാഹക്ക് പറയാനുള്ളത് .എല്ലാവരും ജീവിതം കായികരംഗത്തിനായി ഉഴിഞ്ഞു വച്ചവരാണ് .എന്നാൽ ഇപ്പോൾ ജാഗ്രത വേണം. സ്വസ്ഥമായി സുരക്ഷിതമായി ഇരിക്കുക.കുടുംബമാണ് ഇപ്പോൾ ഏറെ വലുത് . അതില്ലാതെ നമ്മളും കായിക രംഗവും ഇല്ല .സാഹ ഓർമിപ്പിച്ചു .

നിലവിൽ ടീം ഇന്ത്യയുടെ ടെസ്റ്റ് മത്സരങ്ങളിൽ വൃദ്ധിമാൻ സാഹയെ പോലൊരു വിശ്വസ്തൻ ഇല്ല. ഋഷഭ് പന്തിനെ എല്ലാ ഫോർമാറ്റിലും കീപ്പറാക്കണമെന്ന മോഹം പലതവണ പരാജയപ്പെട്ടതാണ് സാഹക്ക് ഗുണമായത് .രാഹുൽ ഉണ്ടെങ്കിലും മധ്യനിര ബാറ്റിംഗിലും സാഹയാണ് അനുയോജ്യൻ എന്നതിൽ ബിസിസിഐ എത്തി ചേരുകയായിരുന്നു.

ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിന്റെ ശക്തനായ താരമാണ് സാഹ. സ്ഥിരതയാർന്ന പ്രകടനമാണ് വൃദ്ധിമാന് മുന്നിൽ വഴി തുറന്നത്. ഐ.പി.എൽ മത്സരങ്ങളില് സാഹ എല്ലാ ടീമുകളും കൊതിക്കുന്ന താരമാണ് . കൊറോണ മൂലം ദക്ഷിണാഫ്രിക്ക മത്സരങ്ങൾ മുടങ്ങിയത് ടീമിനെ ബാധിക്കില്ലെന്നാണ് സാഹ കരുതുന്നത്.

Share
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies