കൊറോണ രോഗികൾക്കും ആരോഗ്യപ്രവർത്തകർക്കും സ്റ്റേഡിയം വിട്ടുനൽകി ബ്രസീൽ ഫുട്ബോൾ ക്ലബുകൾ
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കൊറോണ രോഗികൾക്കും ആരോഗ്യപ്രവർത്തകർക്കും സ്റ്റേഡിയം വിട്ടുനൽകി ബ്രസീൽ ഫുട്ബോൾ ക്ലബുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2020, 07:58 pm IST
FacebookTwitterWhatsAppTelegram

സാവോപോളോ : കൊറോണ ബാധിതരായ രാജ്യത്തെ ജനങ്ങളെ സേവിക്കാൻ സ്റ്റേഡിയം വിട്ടുനൽകി ബ്രസീൽ ഫുട്ബോൾ ക്ലബ്ബ് മാതൃകയാകുന്നു . ബ്രസീലിലെ സീരി -ഏ ലീഗിലെ എല്ലാ ക്ലബുകളും അവരുടെ സ്റ്റേഡിയങ്ങളാണ് കൊറോണ ബാധിതരെ താമസിപ്പിക്കാനും ചികിത്സിക്കാനുമായി വിട്ടു നൽകിയത് .

സാവോപോളോയിലെയും റിയോ ഡി ജനീറോയിലെയും ക്ലബ്ബുകളാണ് കളിക്കളങ്ങൾ നൽകിയത് .കൊറോണ വ്യാപിച്ചതോടെ അന്താരാഷ്‌ട്ര തലത്തിലെ എല്ലാ കായിക മത്സര ങ്ങളും നിർത്തിവച്ചതോടെ വലിയ സ്റ്റേഡിയങ്ങൾ തീർത്തും അനാഥമായി . കൊറോണ വ്യാപകമായതോടെ ആശുപത്രികളിലെ മുറികളുടെ കുറവ് പരിഹരിക്കാൻ വലിയ ഹാളുകളും സ്കൂളുകളും ഉപയോഗപ്പെടുത്തുന്ന കാഴ്‌ച്ചയാണ് എല്ലായിടത്തും. എന്നാൽ ഏറെ വലിയ ഇൻഡോർ സംവിധാനങ്ങൾ വരെയുള്ള സ്റ്റേഡിയങ്ങൾ ആരോഗ്യ പ്രവർത്തകർക്ക് ഗുണമാണെന്നും ക്ലബ്ബ് അധികൃതർ വ്യക്തമാക്കി .

ലാറ്റിൻ അമേരിക്കൻ ക്ലബ്ബായ ഫ്ലെമിംഗോയാണ് ആദ്യം സ്റ്റേഡിയം വിട്ടു നൽകിയത്. സാവോപോളോയിലെ മുൻസിപ്പൽ സ്റ്റേഡിയം താൽക്കാലിക ആശുപത്രി ആക്കിയി രിക്കുകയാണ് .ബ്രസീലിൽ 1128 പേരാണ് രോഗ ബാധിതർ . ഇതിൽ 18 പേർ നിലവിൽ മരണപ്പെട്ടുകഴിഞ്ഞു .

ShareTweetSendShare

More News from this section

ലോകകപ്പിന് മുന്‍പുള്ള 18 മാസങ്ങളില്‍ മാത്രം ഏകദിനങ്ങള്‍? മാറ്റങ്ങളുമായി ഐസിസി

പ്രീക്വാര്‍ട്ടറിന് തൊട്ടുമുമ്പ് ബലോഗന് കളിക്കാന്‍ അനുമതി; ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം

ലോകകപ്പിന് തോല്‍വിക്ക് പിന്നാലെ ഘാന പരിശീലക സ്ഥാനം രാജിവെച്ച് കാര്‍ലോസ് ക്വെയ്റോസ്

ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ ഏഴ് ഗോള്‍; 1970ന് ശേഷം അപൂര്‍വ നേട്ടവുമായി ഹാളണ്ട്

‘ഇത് അവസാന ലോകകപ്പ് യാത്ര’; 2026 അവസാന അധ്യായം എന്ന് സൂപ്പര്‍താരം; വിരമിക്കല്‍ പ്രഖ്യാപിച്ച് റൊണാള്‍ഡോ

പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മെക്‌സിക്കോയെ തകര്‍ത്ത് ഇംഗ്ലണ്ട്; ക്വാര്‍ട്ടറില്‍ ബ്രസീലിനെ അട്ടിമറിച്ച് ചരിത്രം കുറിച്ച നോര്‍വെയെ നേരിടും

Latest News

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; മുൻസിഫ് കോടതിയുടെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു

പ്രകൃതിയുടെ മടിത്തട്ടിലെ പ്രണയയാത്ര: വയനാട്ടിലെ മധുവിധു കേന്ദ്രങ്ങൾ

ആരോഗ്യവകുപ്പിലെ 10 വർഷത്തെ പർച്ചേസുകൾ അന്വേഷിക്കും; രണ്ടാഴ്ചയ്‌ക്കകം റിപ്പോർട്ട് ; വിദഗ്ധ സമിതി രൂപീകരിക്കാൻ മന്ത്രി

ആറ് ദിവസത്തെ വിദേശ സന്ദര്‍ശനവുമായി പ്രധാനമന്ത്രി; മൂന്ന് രാജ്യങ്ങളിലെ നേതാക്കളുമായി ചര്‍ച്ച

ഒഡീഷ, മഹാരാഷ്‌ട്ര, ഉത്തരാഖണ്ഡ് ഉള്‍പ്പെടെ പുതിയ റെയില്‍ കണക്റ്റിവിറ്റി; നാല് ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചു

ഓപ്പറേഷൻ തൂഫാന്റെ പേരിൽ യുവാവിനെ മർദിച്ച സംഭവം; സി.പി.ഒക്കെതിരെ അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ; തൃശൂർ റൂറൽ എസ്.പിയോട് റിപ്പോർട്ട് തേടി

പ്രായപൂർത്തിയാകാത്ത വിദ്യാർഥി ഓടിച്ച വാഹനമിടിച്ച് സ്ത്രീ മരിച്ചു; പിതാവിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു

വിലക്കുറവില്‍ വില്ലനായി ‘ബുള്ളറ്റ് മുട്ട’; ഗുണനിലവാരമില്ലാത്ത മുട്ടകളുടെ വ്യാപനം, ആരോഗ്യഭീഷണി ഉയരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies