ഇന്ത്യയുടെ കായികതാരങ്ങളുടെ ആരോഗ്യവും സുരക്ഷയും പരമ പ്രധാനം; കാനഡയും ഓസ്‌ട്രേലിയയും ഒളിംപിക്സിൽ നിന്നും പിന്മാറിയതായി നരീന്ദർ ബത്ര
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഇന്ത്യയുടെ കായികതാരങ്ങളുടെ ആരോഗ്യവും സുരക്ഷയും പരമ പ്രധാനം; കാനഡയും ഓസ്‌ട്രേലിയയും ഒളിംപിക്സിൽ നിന്നും പിന്മാറിയതായി നരീന്ദർ ബത്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2020, 09:04 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : കായിക താരങ്ങളുടെ ആരോഗ്യത്തിന്റേയും സുരക്ഷയുടേയും കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് നരേന്ദ്ര ബത്ര. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ മേധാവിയാണ് ബത്ര. ലോകം മുഴുവൻ കൊറോണ ബാധയിൽ നിൽക്കെ ഒളിമ്പിക്സ് മാറ്റിവെക്കണം എന്ന അഭ്യർത്ഥനക്കു പിന്നാലെയാണ് ബത്ര കായികതാരങ്ങളുടെ ആരോഗ്യ രക്ഷയുടെ കാര്യം സൂചിപ്പിച്ചത് .കാനഡയും ഓസ്‌ട്രേലിയയും ഒളിംപിക്സിൽ നിന്നും പിന്മാറിയതായാണ് സൂചനയെന്നും നരീന്ദർ ബത്ര പറഞ്ഞു .

” ഇന്ത്യയുടെ കായികവകുപ്പ് മന്ത്രി, ഇന്ത്യൻ സ്പോർട്സ് അതോറിട്ടി , അന്താരാഷ്‌ട്ര ഒളിമ്പിക് അസോസിയേഷൻ, നാഷണൽ സ്പോർട്സ് ഫെഡറേഷൻ എന്നിവരുമായി അടിയന്തിര സാഹചര്യം ചർച്ച ചെയ്തു. ഒപ്പം പ്രധാനപ്പെട്ട അന്താരാഷ്‌ട്ര കായിക താരങ്ങൾ, പരിശീലകർ അടക്കം എല്ലാവരോടും കഴിഞ്ഞ ഒരു മാസമായി നിരന്തരം കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുകയാണ് .” ഔദ്യോഗിക പ്രസ്താവനയിൽ ബത്ര വ്യക്തമാക്കി .

ഒളിമ്പിക്സ് അന്താരാഷ്‌ട്ര സ്പോർട്സ് ഫെഡറേഷനും ലോകത്തിലെ 206 രാജ്യങ്ങളുടെ ദേശീയ ഒളിമ്പിക്സ് കമ്മറ്റികൾ എന്നിവരുമായി അന്താരാഷ്‌ട്ര ഒളിമ്പിക് അസോസിയേഷൻ കാര്യങ്ങൾ ചോദിച്ചറിഞ്ഞു.  ഈ മാസം 17നും 19നുമായി നടന്ന വീഡിയോ കോൺഫറൻസിലാണ് വിവരങ്ങൾ പരസ്പരം കൈമാറിയത് . എല്ലാവരും വിശദമായി കോറോണയുടെയും ഒളിമ്പിക്സ് തയ്യാറെടുപ്പിന്റെയും നിലവിലെ സാഹചര്യങ്ങൾ വ്യക്തമാക്കിക്കഴിഞ്ഞു.

എല്ലാ ദേശീയ ഒളിമ്പിക്സ് കമ്മിറ്റികളും അവരവരുടെ തയ്യാറെടുപ്പുകളും ,സാഹചര്യങ്ങളും അവസാനമായി ഈ ആഴ്ച അറിയിക്കണമെന്നാണ് തീരുമാനം.  നിലവിൽ കാനഡയും ഓസ്‌ട്രേലിയയും ഒളിംപിക്സിൽ നിന്നും പിന്മാറുന്നതായി അറിയിച്ചു കഴിഞ്ഞെന്നും ബത്ര ചൂണ്ടിക്കാട്ടി.

Share
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies