ഓൾ ഇംഗ്ലണ്ട് ബാഡ്മിൻറൺ : പ്രകാശ് പദുകോൺ കിരീടം ചൂടിയിട്ട് ഇന്ന് 40 വർഷം
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Badminton

ഓൾ ഇംഗ്ലണ്ട് ബാഡ്മിൻറൺ : പ്രകാശ് പദുകോൺ കിരീടം ചൂടിയിട്ട് ഇന്ന് 40 വർഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2020, 09:12 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : ഇന്ത്യയുടെ ബാഡ്മിന്റൺ സ്വപ്‌നങ്ങൾ ചിറകേറി പറന്നിട്ട് ഇന്നേക്ക് 40 വർഷം. ഓൾ ഇംഗ്ലണ്ട് ബാഡ്മിൻറൺ കിരീടം പ്രകാശ് പദുകോൺ നേടിയത് ഈ ദിവസമായിരുന്നു . 1980 മാർച്ച് മാസം 23-)o തീയതി യായിരുന്നു ആ ചരിത്ര മുഹൂർത്തം. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ ഇന്തോനേഷ്യയുടെ ലീം സ്വീ കിമ്മിനെയാണ് പദുകോൺ നേരിട്ടുള്ള ഗെയിമുകൾക്ക് തകർത്തത് 15 -3 , 15 -10. കിരീടം കയ്യിലേന്തുമ്പോൾ പദുകോണിന് 24 വയസ്സു മാത്രമായിരുന്നു പ്രായം.

അന്നത്തെ കലാശ പോരാട്ടം ഏറ്റവും ശക്തരായ രണ്ടുപേർ തമ്മിൽ തന്നെയായിരുന്നു . കാരണം ഇരുവരും ഫൈനലിൽ എത്തിയത് എതിരാളികൾക്ക് ഒരു ഗെയിം പോലും സമ്മാനിക്കാതെയായിരുന്നു .ഇന്ത്യയുടെ ബാഡ്മിന്റൺ പുരുഷവിഭാഗത്തിൽ ഓൾ ഇംഗ്ലണ്ട് ബാഡ്മിൻറൺ കിരീടം പിന്നീട് ഇന്ത്യയിലേക്ക് കൊണ്ടുവന്നത് നിലവിലെ ദേശീയ ബാഡ്മിൻറൺ പരിശീലകൻ പുല്ലേല ഗോപിചന്ദാണ് .

പ്രകാശ് പദുകോൺ അന്ന് ഓൾ ഇംഗ്ലണ്ട് ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ മൂന്നാം സീഡായിട്ടാണ് പ്രവേശിച്ചത്. കാരണം അതിനു തൊട്ടുമുൻപ് നടന്ന രണ്ടു ടൂർണമെന്റുകളിൽ കിരീടം ചൂടിയായിരുന്നു ആ വരവ്. തുടർന്ന് 1983 ൽ ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പതാക ഏന്തിയ പദുകോൺ നാടാടെ ഇന്ത്യക്ക് വെങ്കല മെഡലും നേടിത്തന്നു. നിലവിലെ പ്രശസ്ത ബോളിവുഡ് നടിയും ബാഡ്മിൻറൺ താരവുമായ ദീപിക പദുകോൺ മകളാണ്.

Share
Tweet
SendShare

More News from this section

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ആദ്യം ലക്ഷ്യയുടെ തിരിച്ചുവരവ്, പിന്നാലെ സാത്വിക്-ചിരാഗിന്റെ പോരാട്ടം; ജപ്പാനെ തകര്‍ത്ത് ഇന്ത്യക്ക് മെഡല്‍ ഉറപ്പിച്ചു

ആദ്യ ഗെയിം കൈവിട്ടു, പിന്നെ തിരിച്ചടി; ചൈനയില്‍ ചൈനയെ വീഴ്‌ത്തി സാത്വിക്ചിരാഗിന്റെ കിരീടനേട്ടം

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ സിംഗിള്‍സില്‍ അലക്‌സ് ലാനിയര്‍ ലോകചാമ്പ്യന്‍; ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന ചരിത്ര നേട്ടം

ലോക ഒന്നാം നമ്പറിനെതിരെ ആയുഷ് ഷെട്ടി; ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്‌ക്ക് കടുപ്പമേറിയ തുടക്കം

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies