ഒളിമ്പിക്സ് 2021 ലേക്ക് മാറ്റാൻ ധാരണയായേക്കും : മൈക്ക് പൗണ്ട് ; ബ്രിട്ടൺ പിന്മാറി
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഒളിമ്പിക്സ് 2021 ലേക്ക് മാറ്റാൻ ധാരണയായേക്കും : മൈക്ക് പൗണ്ട് ; ബ്രിട്ടൺ പിന്മാറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2020, 09:17 am IST
FacebookTwitterWhatsAppTelegram

ലണ്ടൻ : കൊറോണ ലോകം മുഴുവൻ വ്യാപിച്ച പശ്ചാത്തലത്തിൽ ഒളിമ്പിക്സ് അടുത്ത വർഷത്തേക്ക് നീട്ടുമെന്ന സൂചനയുമായി മൈക്ക് പൗണ്ട് . അന്താരാഷ്‌ട്ര ഒളിമ്പിക്സ് അസോസിയേഷൻ അംഗമാണ് മൈക്ക് . കടുത്ത രോഗ ബാധയാൽ ബുദ്ധിമുട്ടുന്ന ബ്രിട്ടൺ പിന്മാറുന്ന വാർത്ത വന്നതിന് തൊട്ടുപുറകേയാണ് മൈക്കിന്റെ അഭിപ്രായപ്രകടനം .

കാനഡ ,ഓസ്ട്രേലിയ എന്നിവർക്ക് പിന്നാലെ ബ്രിട്ടനും പിന്മാറുന്നതോടെ ഒളിമ്പിക്സ് മാറ്റാതെ നിവൃത്തിയില്ല എന്ന സ്ഥിതിയിലേക്കാണ് പോകുന്നതെന്നും മൈക്ക് സൂചിപ്പിച്ചു.ബ്രിട്ടന്റെ പിന്മാറ്റ തീരുമാനം ബ്രിട്ടീഷ് ഒളിമ്പിക്സ് അസോസിയേഷൻ ചെയര്മാന് ഹ്യൂഗ് റോബർട്സനാണ് വിവരം നൽകിയത്.എന്തൊക്കെ മാനദണ്ഡങ്ങളാണ് മാറ്റാനായി തീരുമാനിച്ചതെന്ന് അറിയില്ല, പക്ഷെ ജുലൈ 24 നു ഒളിമ്പിക്സ് ആരംഭിക്കില്ല എന്നത് ഉറപ്പാണെന്നും ഇതിനെ തുടർന്ന് മൈക്ക് പൗണ്ട് വ്യക്തമാക്കി .

ഒരു രാജ്യത്തും പരിശീലനങ്ങൾ നടത്താനുള്ള സാമൂഹ്യ സാഹചര്യമില്ല .കായിക താരങ്ങൾക്കു യാത്ര ബുദ്ധിമുട്ടുണ്ട്.പലരുടെയും വിദഗ്‌ദ്ധ പരിശീലനം മറ്റു വിദേശ രാജ്യങ്ങളിലാണ് . ഇത്തരം കാര്യങ്ങളെല്ലാം മുടങ്ങിയിരിക്കുകയാണ് .ഒളിമ്പിക്സിന് മുന്നോടിയായി ഓരോ ടീമുകൾക്കും ഒത്തുകൂടി പരിശീലിക്കാൻ ഇനിയുള്ള സമയം മതിയാകില്ല .പലതുകൊണ്ടും ഒളിമ്പിക്സ് മുടങ്ങാനാണ് സാധ്യതയെന്ന് മൈക്ക് വ്യക്തമാക്കി .ഇന്നലെ ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ മേധാവി നരേന്ദ്ര ബത്രയും ഒളിമ്പിക്സ് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു .

Share179TweetSendShare

More News from this section

ലോകകപ്പിന് മുന്‍പുള്ള 18 മാസങ്ങളില്‍ മാത്രം ഏകദിനങ്ങള്‍? മാറ്റങ്ങളുമായി ഐസിസി

പ്രീക്വാര്‍ട്ടറിന് തൊട്ടുമുമ്പ് ബലോഗന് കളിക്കാന്‍ അനുമതി; ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം

ലോകകപ്പിന് തോല്‍വിക്ക് പിന്നാലെ ഘാന പരിശീലക സ്ഥാനം രാജിവെച്ച് കാര്‍ലോസ് ക്വെയ്റോസ്

ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ ഏഴ് ഗോള്‍; 1970ന് ശേഷം അപൂര്‍വ നേട്ടവുമായി ഹാളണ്ട്

‘ഇത് അവസാന ലോകകപ്പ് യാത്ര’; 2026 അവസാന അധ്യായം എന്ന് സൂപ്പര്‍താരം; വിരമിക്കല്‍ പ്രഖ്യാപിച്ച് റൊണാള്‍ഡോ

പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മെക്‌സിക്കോയെ തകര്‍ത്ത് ഇംഗ്ലണ്ട്; ക്വാര്‍ട്ടറില്‍ ബ്രസീലിനെ അട്ടിമറിച്ച് ചരിത്രം കുറിച്ച നോര്‍വെയെ നേരിടും

Latest News

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; മുൻസിഫ് കോടതിയുടെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു

പ്രകൃതിയുടെ മടിത്തട്ടിലെ പ്രണയയാത്ര: വയനാട്ടിലെ മധുവിധു കേന്ദ്രങ്ങൾ

ആരോഗ്യവകുപ്പിലെ 10 വർഷത്തെ പർച്ചേസുകൾ അന്വേഷിക്കും; രണ്ടാഴ്ചയ്‌ക്കകം റിപ്പോർട്ട് ; വിദഗ്ധ സമിതി രൂപീകരിക്കാൻ മന്ത്രി

ആറ് ദിവസത്തെ വിദേശ സന്ദര്‍ശനവുമായി പ്രധാനമന്ത്രി; മൂന്ന് രാജ്യങ്ങളിലെ നേതാക്കളുമായി ചര്‍ച്ച

ഒഡീഷ, മഹാരാഷ്‌ട്ര, ഉത്തരാഖണ്ഡ് ഉള്‍പ്പെടെ പുതിയ റെയില്‍ കണക്റ്റിവിറ്റി; നാല് ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചു

ഓപ്പറേഷൻ തൂഫാന്റെ പേരിൽ യുവാവിനെ മർദിച്ച സംഭവം; സി.പി.ഒക്കെതിരെ അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ; തൃശൂർ റൂറൽ എസ്.പിയോട് റിപ്പോർട്ട് തേടി

പ്രായപൂർത്തിയാകാത്ത വിദ്യാർഥി ഓടിച്ച വാഹനമിടിച്ച് സ്ത്രീ മരിച്ചു; പിതാവിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു

വിലക്കുറവില്‍ വില്ലനായി ‘ബുള്ളറ്റ് മുട്ട’; ഗുണനിലവാരമില്ലാത്ത മുട്ടകളുടെ വ്യാപനം, ആരോഗ്യഭീഷണി ഉയരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies