ഒളിമ്പിക്‌സ് അടുത്തവര്‍ഷമാണെങ്കിലും 100 മീറ്ററിലെ സ്വര്‍ണ്ണം തനിക്കുതന്നെ: ജസ്റ്റിസ് ഗാറ്റ്‌ലിന്‍
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഒളിമ്പിക്‌സ് അടുത്തവര്‍ഷമാണെങ്കിലും 100 മീറ്ററിലെ സ്വര്‍ണ്ണം തനിക്കുതന്നെ: ജസ്റ്റിസ് ഗാറ്റ്‌ലിന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2020, 12:41 pm IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: ഒളിമ്പിക്‌സ് അടുത്തവര്‍ഷമാണെങ്കിലും 100 മീറ്ററിലെ സ്വര്‍ണ്ണം തനിക്കുതന്നെയാണെന്നും പ്രായം തനിക്ക് തടസ്സമല്ലെന്നും അമേരിക്കന്‍ സ്പ്രിന്റ് താരം ജസ്റ്റിന്‍ ഗാറ്റിലിന്‍ പറഞ്ഞു. അടുത്ത വര്‍ഷം 39 വയസ്സിലേക്കെത്തുന്ന അമേരിക്കയുടെ 100 മീറ്ററിലെ ലോകചാമ്പ്യന്‍ നിലവില്‍ കടുത്ത പരിശീലനത്തിലാണ്. അടുത്ത ജൂലൈ 29 ആരംഭിക്കേണ്ടിയിരുന്ന ഒളിമ്പിക്‌സില്‍ ട്രാക്കില്‍ തീപടര്‍ത്താന്‍ കായികലോകം കാത്തിരുന്നത് ജസ്റ്റിന്റെ കാലുകളെയായിരുന്നു.

2004 ഏഥന്‍സ് ഒളിമ്പിക്‌സില്‍ 100 മീറ്ററില്‍ സ്വര്‍ണ്ണം കൊയ്ത ശേഷം 2017ലെ ലണ്ടനിലെ ലോകചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണ്ണം നേടിയിരുന്നു. ‘സ്വയം വിശ്രമിക്കാനും മനസ്സിനെ ശക്തിപ്പെടുത്താനും സമ്മര്‍ദ്ദം കുറക്കാനും സാധിക്കും. ഒപ്പം മത്സരിക്കാനുള്ള അതിയായ ആഗ്രഹം തനിക്ക് മെഡല്‍ നേടിത്തരും’ ജസ്റ്റിന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

2006ലും 2010ലും ഉത്തേജകമരുന്ന് വിവാദത്തില്‍പ്പെട്ട താരമാണ് ജസ്റ്റിന്‍. ആദ്യത്തെ നിരോധനം ഉണ്ടായത് വിലക്കിയ മരുന്നുകള്‍ 2001ല്‍ ഉപയോഗിച്ചതിന്റെ പേരിലാണ്. 2021ന് ശേഷം തുടരുന്നകാര്യം പരിഗണനയിലില്ലെന്നും ജസ്റ്റിന്‍ വ്യക്തമാക്കി.

ShareTweetSendShare

More News from this section

പ്രീക്വാര്‍ട്ടറിന് തൊട്ടുമുമ്പ് ബലോഗന് കളിക്കാന്‍ അനുമതി; ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം

ലോകകപ്പിന് തോല്‍വിക്ക് പിന്നാലെ ഘാന പരിശീലക സ്ഥാനം രാജിവെച്ച് കാര്‍ലോസ് ക്വെയ്റോസ്

ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ ഏഴ് ഗോള്‍; 1970ന് ശേഷം അപൂര്‍വ നേട്ടവുമായി ഹാളണ്ട്

‘ഇത് അവസാന ലോകകപ്പ് യാത്ര’; 2026 അവസാന അധ്യായം എന്ന് സൂപ്പര്‍താരം; വിരമിക്കല്‍ പ്രഖ്യാപിച്ച് റൊണാള്‍ഡോ

പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മെക്‌സിക്കോയെ തകര്‍ത്ത് ഇംഗ്ലണ്ട്; ക്വാര്‍ട്ടറില്‍ ബ്രസീലിനെ അട്ടിമറിച്ച് ചരിത്രം കുറിച്ച നോര്‍വെയെ നേരിടും

ഏഴാം സ്വര്‍ണകിരീടം; ഇംഗ്ലണ്ടിനെ വീഴ്‌ത്തി വീണ്ടും ലോകചാമ്പ്യന്മാരായി ഓസീസ്

Latest News

ആറ് ദിവസത്തെ വിദേശ സന്ദര്‍ശനവുമായി പ്രധാനമന്ത്രി; മൂന്ന് രാജ്യങ്ങളിലെ നേതാക്കളുമായി ചര്‍ച്ച

ഒഡീഷ, മഹാരാഷ്‌ട്ര, ഉത്തരാഖണ്ഡ് ഉള്‍പ്പെടെ പുതിയ റെയില്‍ കണക്റ്റിവിറ്റി; നാല് ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചു

ഓപ്പറേഷൻ തൂഫാന്റെ പേരിൽ യുവാവിനെ മർദിച്ച സംഭവം; സി.പി.ഒക്കെതിരെ അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ; തൃശൂർ റൂറൽ എസ്.പിയോട് റിപ്പോർട്ട് തേടി

പ്രായപൂർത്തിയാകാത്ത വിദ്യാർഥി ഓടിച്ച വാഹനമിടിച്ച് സ്ത്രീ മരിച്ചു; പിതാവിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു

വിലക്കുറവില്‍ വില്ലനായി ‘ബുള്ളറ്റ് മുട്ട’; ഗുണനിലവാരമില്ലാത്ത മുട്ടകളുടെ വ്യാപനം, ആരോഗ്യഭീഷണി ഉയരുന്നു

കാരയ്‌ക്കലിൽ നിന്ന് ശ്രീലങ്കയിലേക്ക് വിഗ്രഹങ്ങൾ കടത്താൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ

മാട്രിമോണിയൽ സൈറ്റിലെ പ്രൊഫൈലിൽ കോടീശ്വരനായ ഹോട്ടലുടമ; വിവാഹവാഗ്ദാനം നൽകി പീഡനം; 41 ലക്ഷം തട്ടികടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ

പഴനി ക്ഷേത്രത്തിൽ റോപ്പ്‌വേയാത്രയ്‌ക്കും , പൂജകൾക്കും ഓൺലൈൻ ബുക്കിംഗ് സംവിധാനം ഇന്ന് മുതൽ നിലവിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies