കൊച്ചുകൊച്ചു ആഗ്രഹങ്ങളെ ധോണിക്കുണ്ടായിരുന്നുള്ളു; 30 ലക്ഷം രൂപ സമ്പാദിക്കണം, റാഞ്ചിയില്‍ പോയി സ്വസ്ഥമായി ജീവിക്കണം: സഹതാരത്തിന്റെ ആദ്യകാലം ഓര്‍മ്മിച്ച് വസീം ജാഫര്‍
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കൊച്ചുകൊച്ചു ആഗ്രഹങ്ങളെ ധോണിക്കുണ്ടായിരുന്നുള്ളു; 30 ലക്ഷം രൂപ സമ്പാദിക്കണം, റാഞ്ചിയില്‍ പോയി സ്വസ്ഥമായി ജീവിക്കണം: സഹതാരത്തിന്റെ ആദ്യകാലം ഓര്‍മ്മിച്ച് വസീം ജാഫര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2020, 02:50 pm IST
FacebookTwitterWhatsAppTelegram

മുംബൈ: സച്ചിന്‍ കഴിഞ്ഞാല്‍ ക്രിക്കറ്റിലൂടെ ഏറ്റവും സമ്പന്നനായ താരം മഹേന്ദ്ര സിംഗ് ധോണിയാണ്. എന്നാല്‍ കരിയറിന്റെ തുടക്കത്തില്‍ ഝാര്‍ഖണ്ഡിലെ  ആ ഗ്രാമീണ യുവാവിന്റെ ആഗ്രഹം എന്തായിരുന്നുവെന്ന് സഹതാരമായിരുന്ന വസിം ജാഫർ പറയുന്നതിങ്ങനെ.

‘എങ്ങനെയെങ്കിലും നന്നായി കളിച്ച് 30 ലക്ഷം രൂപയുണ്ടാക്കണം. എന്നിട്ട് റാഞ്ചിയില്‍ പോയി സ്വസ്ഥമായി ജീവിക്കണം’ ഇന്ത്യന്‍ ടീമിലെത്തിയ ആദ്യ കാലഘട്ടങ്ങളില്‍ ധോണി സ്ഥിരം പറഞ്ഞിരുന്ന വാക്കുകളിതായിരുന്നുവെന്ന് മുന്‍ അന്താരാഷ്‌ട്രതാരവും രഞ്ജിയിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനുമായ വസിം ജാഫര്‍ വസിം ജാഫർ ട്വിറ്ററിൽ കുറിച്ചു.

എന്നാല്‍ ധോണിക്കായി കാലം കാത്തുവച്ചത് ലോകകിരീടം രണ്ടെണ്ണം ഇന്ത്യക്ക് നേടിത്തരാനുള്ള യോഗമായിരുന്നു. ഒപ്പം ലോകം കണ്ട ഏറ്റവും മികച്ച ഫിനിഷറെന്നും മികച്ച ക്യാപ്റ്റനെന്നുമുള്ള പേരും. അത് ധോണിയെ എക്കാലത്തേയും ക്രിക്കറ്റ് താരമാക്കി മാറ്റി. ഒപ്പം പേരും പ്രശസ്തിയും കോടിക്കണക്കിന് സമ്പത്തും.

ShareTweetSendShare

More News from this section

ലോകകപ്പിന് മുന്‍പുള്ള 18 മാസങ്ങളില്‍ മാത്രം ഏകദിനങ്ങള്‍? മാറ്റങ്ങളുമായി ഐസിസി

ഏഴാം സ്വര്‍ണകിരീടം; ഇംഗ്ലണ്ടിനെ വീഴ്‌ത്തി വീണ്ടും ലോകചാമ്പ്യന്മാരായി ഓസീസ്

ബംഗ്ലാദേശ് ആതിഥേയരാകും; ഏഷ്യാ കപ്പ് അടുത്ത് വര്‍ഷം ജൂണ്‍ 18 മുതല്‍ ജൂലൈ നാല് വരെയെന്ന് റിപ്പോര്‍ട്ട്; ഔദ്യേഗിക പ്രഖ്യാപനം പിന്നീട്

ആരാണ് പുതിയ ചാമ്പ്യന്‍? വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ന്; ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍

ടെസ്റ്റ് ടീമില്‍ വീണ്ടും ബാബര്‍ നായകന്‍; മസൂദിനെ പുറത്താക്കി പിസിബി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി

Latest News

തപസ്യ കലാസാഹിത്യ വേദി: വിജയകൃഷ്ണൻ സംസ്ഥാന അധ്യക്ഷൻ; എം. സതീശൻ ജനറൽ സെക്രട്ടറി

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; മുൻസിഫ് കോടതിയുടെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു

പ്രകൃതിയുടെ മടിത്തട്ടിലെ പ്രണയയാത്ര: വയനാട്ടിലെ മധുവിധു കേന്ദ്രങ്ങൾ

ആരോഗ്യവകുപ്പിലെ 10 വർഷത്തെ പർച്ചേസുകൾ അന്വേഷിക്കും; രണ്ടാഴ്ചയ്‌ക്കകം റിപ്പോർട്ട് ; വിദഗ്ധ സമിതി രൂപീകരിക്കാൻ മന്ത്രി

ആറ് ദിവസത്തെ വിദേശ സന്ദര്‍ശനവുമായി പ്രധാനമന്ത്രി; മൂന്ന് രാജ്യങ്ങളിലെ നേതാക്കളുമായി ചര്‍ച്ച

ഒഡീഷ, മഹാരാഷ്‌ട്ര, ഉത്തരാഖണ്ഡ് ഉള്‍പ്പെടെ പുതിയ റെയില്‍ കണക്റ്റിവിറ്റി; നാല് ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചു

ഓപ്പറേഷൻ തൂഫാന്റെ പേരിൽ യുവാവിനെ മർദിച്ച സംഭവം; സി.പി.ഒക്കെതിരെ അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ; തൃശൂർ റൂറൽ എസ്.പിയോട് റിപ്പോർട്ട് തേടി

പ്രായപൂർത്തിയാകാത്ത വിദ്യാർഥി ഓടിച്ച വാഹനമിടിച്ച് സ്ത്രീ മരിച്ചു; പിതാവിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies