രാജ്യത്തെ കൊറോണ ബാധിതരെ ചികിത്സിക്കുന്നതിൽ നിർണായക ഇടപെടൽ നടത്തി സൈന്യം
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

രാജ്യത്തെ കൊറോണ ബാധിതരെ ചികിത്സിക്കുന്നതിൽ നിർണായക ഇടപെടൽ നടത്തി സൈന്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2020, 09:22 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: രാജ്യത്തെ കൊറോണ ബാധിതരെ ചികിത്സിക്കുന്ന കാര്യത്തില്‍ സൈനിക സംവിധാനം നിര്‍ണ്ണായകമാകുന്നു. നിലവില്‍ വിവിധ കേന്ദ്രങ്ങളിലായി 9000 കിടക്കകളാണ് സജ്ജമാക്കിയിരിക്കുന്നത്. വിദേശത്തുനിന്നടക്കമുള്ളവരെ നേരിട്ട് സൈനിക കേന്ദ്രങ്ങളി ലേക്കാണ് എത്തിച്ചത്. രോഗികളെ പരിചരിക്കാനായി സൈനിക ഡോക്ടര്‍മാരും നഴ്‌സുമാരും അടക്കം 8500 പേര്‍ സേവനനിരതരാണ്.

സൈനിക കേന്ദ്രങ്ങള്‍ നിലനില്‍ക്കുന്ന സംസ്ഥാന സര്‍ക്കാറുകളുമായും പ്രധാന ജില്ലാ കേന്ദ്രങ്ങളുമായും സഹകരിച്ച് സൈന്യം വളരെ മികച്ചരീതിയിലാണ് കൊറോണ ചികിത്സ മുന്നോട്ട് കൊണ്ടുപോകുന്നത്. ചികിത്സാ ഉപകരണങ്ങള്‍, പ്രതിരോധ ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിലും സൈന്യം മുന്‍നിരയിലാണ്. 1.5 ലക്ഷം ലിറ്റര്‍ സാനിറ്റൈസർ സൈന്യം ഇതുവരെ നിര്‍മ്മിച്ച് വിതരണം ചെയ്തത്. ഡി ആര്‍ ഡി ഒ നേരിട്ട് എന്‍99 എന്ന ഏറ്റവും പ്രതിരോധശേഷി കൂടിയ മാസ്‌ക്കുകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കായി നിര്‍മ്മിച്ച് വിവിധ ആശുപത്രികളിലേക്കും എത്തിച്ചുകൊണ്ടിരിക്കുകയാണ്.

സൈന്യത്തിന്റെ നേതൃത്വത്തില്‍ 25 ടണ്‍ മരുന്നുകളാണ് നാടിന്റെ വിവിധ മേഖലകളിലേക്ക് വിതരണം ചെയ്തുകഴിഞ്ഞു. സൈനിക വിഭാഗമായ കരസേന, നാവികസേന, വായുസേന ഇവര്‍ക്കൊപ്പം സൈനിക മേഖലയിലെ ഗവേഷണ വിഭാഗമായ ഡി ആര്‍ ഡി ഒയും സംയുക്തമായാണ്  ചികിത്സാ ഉപകരണങ്ങൾ അതിവേഗത്തിൽ നിർമ്മിക്കുന്നത്. ഇതില്‍ ഗൗണുകൾ , മാസ്കുകൾ , പ്രത്യേക പോഷകാഹാരങ്ങൾ , പ്രതിരോധമരുന്നുകൾ എന്നിവയുടെ വിതരണവും സൈന്യം ചെയ്യുന്നുണ്ട്.

ഒരു ദിവസം പതിനായിരം എന്ന തോതിലാണ് ഏറ്റവും പ്രതിരോധ ക്ഷമതയുള്ള എൻ 99 മാസ്കുകൾ ഡി.ആർ.ഡി.ഒ നിർമ്മിക്കുന്നത്. ഇത് ഇരട്ടിയാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഡൽഹി പൊലീസിനായി കഴിഞ്ഞ ദിവസം 40,000 സാധാരണ മാസ്കുകൾ വിതരണം ചെയ്തെന്ന് ഡി.ആർ.ഡി.ഒ മേധാവി ഡോ. ജി. സതീഷ് റെഡ്ഡി പറഞ്ഞു. സൈന്യത്തിന്റെ 28 ആശുപത്രി കളാണ് 9000 കിടക്കകള്‍ സജ്ജീകരിച്ചത്. വിദേശ രാജ്യങ്ങളില്‍ നിന്നും വിമാനങ്ങളിലെത്തിയ മുഴുവന്‍ പേരേയും സൈന്യമാണ് ഏറ്റെടുത്തത്.

 

Share
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies