വിഷമഘട്ടത്തിൽ കൂടെ നിൽക്കുന്ന നായകനാണ് ഗാംഗുലി ; ധോണിയിൽ നിന്നും കോഹ്‌ലിയിൽ നിന്നും അത് ലഭിച്ചിട്ടില്ല ; യുവരാജ് സിംഗ്
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വിഷമഘട്ടത്തിൽ കൂടെ നിൽക്കുന്ന നായകനാണ് ഗാംഗുലി ; ധോണിയിൽ നിന്നും കോഹ്‌ലിയിൽ നിന്നും അത് ലഭിച്ചിട്ടില്ല ; യുവരാജ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2020, 11:51 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ സൗരവ് ഗാംഗുലി നല്‍കിയ പിന്തുണ ധോണിയോ കോഹ്‌ലിയോ തന്നിട്ടില്ലെന്ന പരിഭവവുമായി യുവരാജ് സിംഗ്. ധോണിയും കോഹ്‌ലിയും തന്നെ അത്രകണ്ട് പരിഗണിച്ചിട്ടില്ലെന്ന യുവിയുടെ തുറന്നുപറച്ചില്‍ ചര്‍ച്ചയാവുകയാണ്. ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കാന്‍ തീരുമാനിച്ചപ്പോള്‍ വ്യക്തിപരമായി ബിസിസിഐ തന്നോട് സംസാരിച്ചില്ലെന്ന യുവിയുടെ പ്രസ്താവനയെ അനുകൂലിച്ച് സെവാഗും ഗംഭീറും മുമ്പ് രംഗത്തെത്തിയിരുന്നു.

താരങ്ങളുടെ വ്യക്തിപരമായ വിഷമങ്ങള്‍ ചോദിച്ചറിയാന്‍ ആര്‍ക്കും നേരമില്ല. അത്തരം വിഷമഘട്ടത്തില്‍ ഗാംഗുലി എന്നും കൂടെ നിന്നിരുന്നു. സൗരവ് തനിക്ക് പ്രീയപ്പെട്ട നായകനാണെന്നും യുവരാജ് സിംഗ് പറഞ്ഞു.

‘ താന്‍ ഗാംഗുലിയുടെ കീഴില്‍ ധാരാളം കളിച്ചിട്ടുള്ളയാളാണ്. അത്രയും സഹകരണം മഹിയില്‍ നിന്നോ വിരാടില്‍ നിന്നോ ലഭിച്ചിട്ടില്ല ‘ ദേശീയ കായിക മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗാംഗുലിയെ പ്രശംസിച്ചും ധോണിയേയും വിരാട് കോഹ്ലിയേയും വിമര്‍ശിച്ചും സംസാരിച്ചത്.

നിലവിലെ ഇന്ത്യന്‍ ടീമിലെ കളിക്കാരുമായി നന്നായി ഇടപഴകാന്‍ പറ്റുന്ന ഒരാളെ ആവശ്യമുണ്ട്. കളിക്കാരുടെ പ്രശ്‌നങ്ങള്‍ വ്യക്തിപരമായി സംസാരിക്കാന്‍ അറിയാത്തവര്‍ ടീമിലുള്ളവരുടെ പ്രകടനങ്ങളെ സ്വാധീനിക്കുമെന്നും യുവി ചൂണ്ടിക്കാട്ടി. ടീം ഇന്ത്യ ലോകകപ്പ് നേടിയ സമയത്ത് പരിശീലകനായ ഗ്യാരീ കേസ്റ്റനൊപ്പം പാഡീ അപ്റ്റണ്‍ ഉണ്ടായിരുന്നത് താരങ്ങളുടെ മാനസിക ഉല്ലാസത്തിനും കൗണ്‍സിലിങ്ങിനും ഉപകരിച്ചിരുന്നുവെന്നും യുവി ചൂണ്ടിക്കാട്ടി.

ഗാംഗുലി ഇന്ത്യന്‍ നായകനായിരിക്കേ 2000 ലെ ചാമ്പ്യന്‍സ് ട്രോഫിയിലാണ് യുവി ഓസ്‌ട്രേലിയക്കെതിരെ അരങ്ങേറ്റം കുറിച്ചത്. ഇന്ത്യക്കായി 304 ഏകദിനങ്ങളില്‍ 110 എണ്ണം ഗാംഗുലിക്ക് കീഴിലും 104 എണ്ണം ധോണിക്ക് കീഴിലുമാണ് കളിച്ചത്. രാഹുല്‍ ദ്രാവിഡ്, സെവാഗ്, ഗൗതം ഗംഭീര്‍, ധോണി, കോഹ്‌ലി എന്നിവര്‍ക്ക് കീഴിലെല്ലാം കളിച്ച താരമാണ് യുവരാജ് സിംഗ്. ഇന്ത്യയുടെ രണ്ടാം ഏകദിന ലോകകപ്പ് നേട്ടത്തിലും ഏക ടി20 നേട്ടത്തിലും യുവരാജ് സിംഗ് നിര്‍ണ്ണായക സാന്നിദ്ധ്യമായിരുന്നു.

Share
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies