യുവേഫ ചാമ്പ്യന്‍സ് ലീഗടക്കം എല്ലാ മത്സരങ്ങളും ഉപേക്ഷിച്ചു; ഇനി അടുത്ത സീസണിനെക്കുറിച്ച് ചിന്തിച്ചാല്‍ മതിയെന്ന് തീരുമാനം
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

യുവേഫ ചാമ്പ്യന്‍സ് ലീഗടക്കം എല്ലാ മത്സരങ്ങളും ഉപേക്ഷിച്ചു; ഇനി അടുത്ത സീസണിനെക്കുറിച്ച് ചിന്തിച്ചാല്‍ മതിയെന്ന് തീരുമാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2020, 11:58 am IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: ലോക ഫുട്‌ബോള്‍ ഈ സീസണില്‍ നിശ്ചലമായിരിക്കുന്നു എന്ന് വ്യക്തമാക്കി യുവേഫ രംഗത്ത്. ചാമ്പ്യന്‍സ് ലീഗടക്കം സുപ്രധാന ലീഗ് കപ്പുകളും ടൂര്‍ണ്ണമെന്റുകളും ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ നിര്‍ത്തിവക്കുകയാണെന്ന് യുവേഫ പ്രത്യേക വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.

എല്ലാ ദേശീയ ടീമുകളും തമ്മില്‍ ജൂണില്‍ കളിക്കേണ്ടിയിരുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളും 2020 യൂറോകപ്പടക്കം 2021ലേക്ക് മാറ്റിയതായും യുവേഫ അറിയിച്ചു. ചാമ്പ്യന്‍സ് ലീഗും യൂറോപ്പാ ലീഗും വനിതകളുടെ ചാമ്പ്യന്‍സ് ലീഗും നിലവില്‍ മെയ്മാസം നടത്താ നിരുന്നവയാണ്.

ഇതിനൊപ്പം യൂറോപ്പിലെ വിവിധ ലീഗുകളെല്ലാം കൊറോണ നിയന്ത്രണങ്ങള്‍ ജൂണിനുള്ളില്‍ നീക്കിയാല്‍ മാത്രം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമെന്നും യുവേഫ അറിയിച്ചു. കഴിഞ്ഞ ദിവസം 55 അസോസിയേഷനുകളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സ്ഥിതിഗതികള്‍ യുവേഫ വിലയിരുത്തി. ഒരു നിവൃത്തിയുമില്ലെങ്കില്‍ മിനി ടൂര്‍ണ്ണമെന്റായി യൂറോപ്പ്യന്‍ ക്ലബ്ബ് മത്സരങ്ങള്‍ ക്രമീകരിക്കാനും യുവേഫ ആലോചിക്കുന്നുണ്ട്.

Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies