ദുബായിൽ വിദ്യാര്‍ത്ഥികള്‍ വീടുകളില്‍ ഇ-ലേണിങ് പഠനസംവിധാനം തുടരുന്നതിനാല്‍ സ്കൂള്‍ ബസ് ഫീസുകള്‍ നല്‍കേണ്ടതില്ലെന്ന് നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റി അറിയിച്ചു. ദുബായിലെ എല്ലാ സ്കൂളുകളും കഴിഞ്ഞ ടേം മൂന്നിലെ ബസ് ഫീസ് രക്ഷിതാക്കള്‍ക്ക് തിരികെ നല്‍കണം. ഏപ്രില്‍ അഞ്ചിന് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ ആദ്യ ടേമിലെ ബസ് ഫീസും നല്‍കേണ്ടതില്ല.
—