സച്ചിന്റെ മികച്ച ഇന്നിംഗ്സ് ഇതാണ് ; ആ കളി നിശ്ചയ ദാർഢ്യത്തിന്റെയും പിച്ചിലെ അച്ചടക്കത്തിന്റെയും ഉദാഹരണമായിരുന്നു ; മാസ്റ്റർ ബ്ലാസ്റ്ററിന്റെ നമ്പർ വൺ ഇന്നിംഗ്സ് തെരഞ്ഞെടുത്ത് സാക്ഷാൽ ബ്രയാൻ ലാറ
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സച്ചിന്റെ മികച്ച ഇന്നിംഗ്സ് ഇതാണ് ; ആ കളി നിശ്ചയ ദാർഢ്യത്തിന്റെയും പിച്ചിലെ അച്ചടക്കത്തിന്റെയും ഉദാഹരണമായിരുന്നു ; മാസ്റ്റർ ബ്ലാസ്റ്ററിന്റെ നമ്പർ വൺ ഇന്നിംഗ്സ് തെരഞ്ഞെടുത്ത് സാക്ഷാൽ ബ്രയാൻ ലാറ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2020, 05:09 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: സച്ചിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച ഇന്നിംഗ്‌സിനെ വിലയിരുത്തി ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ. ഓസ്‌ട്രേലിയക്കെതിരെ പുറത്താകാതെ സച്ചിന്‍ അടിച്ചെടുത്ത 241 റണ്‍സാണ് മികവാര്‍ന്ന ഇന്നിംഗ്‌സായി വിന്‍ഡീസ് താരം ബ്രയാന്‍ ലാറ കരുതുന്നത്. 16-ാം വയസ്സില്‍ ടെസ്റ്റില്‍ കളിക്കാനാരംഭിച്ച സച്ചിനെന്ന പ്രതിഭ നീണ്ട 24 വര്‍ഷംകൊണ്ട് ടെസ്റ്റിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനായാണ് മടങ്ങിയതെന്നും ലാറ ചൂണ്ടിക്കാട്ടി.

‘ഇന്നത്തെകാലത്ത് 16-ാം വയസ്സില്‍ ടെസ്റ്റ് കളിക്കാനാരംഭിച്ച് 24 വര്‍ഷം വരെ തുടര്‍ന്നുപോകാന്‍ ആര്‍ക്കു സാധിക്കും? ഈ താരത്തിന്റെ ജീവിതം അവിശ്വസനീയമാണ്. ക്രിക്കറ്റ് ജീവിതത്തില്‍ സച്ചിന്‍ തന്റെ അതിഗംഭീരമായ ബാറ്റിംഗ് പുറത്തെടുത്ത നിരവധി കളികളുണ്ട്. എന്നാല്‍ സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്കെതിരെ നേടിയ 241 നോട്ടൗട്ട് അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന്റേയും പിച്ചിലെ അച്ചടക്കത്തിന്റേയും ഏറ്റവും മികച്ച ഉദാഹരണമാണ്.’ ഇൻസ്റ്റാഗ്രാമിലൂടെയാണ് ലാറ സച്ചിനെ പുകഴ്‌ത്തിയത്.

2004ലാണ് സച്ചിന്‍ കങ്കാരുക്കള്‍ക്കെതിരെ അവരുടെ നാട്ടില്‍ തകര്‍ത്താടിയത്. ഇന്ത്യ 7 വിക്കറ്റിന് 705 എന്ന പടുകൂറ്റന്‍ സ്‌കോര്‍ നേടിയ ആ ടെസ്റ്റില്‍ 436 പന്തുകളെ നേരിട്ട സച്ചിന്‍ 241 റണ്‍സുമായി പുറത്താകാതെ നിന്നു. ആ പരമ്പരയില്‍ ഫോം കണ്ടെത്താനാകാതെ വിഷമിച്ച മാസറ്റര്‍  ബ്ലാസ്റ്റര്‍ അവസാന ടെസ്റ്റില്‍ കവര്‍ ഡ്രൈവ് എന്ന ഷോട്ട് ഒരു കാരണവശാലും കളിക്കില്ലെന്ന വാശിയിലായിരുന്നു. തികച്ചും അച്ചടക്കത്തോടെ കളിച്ച ആ ഇന്നിംഗ്‌സ് ഇരട്ട സെഞ്ച്വറിയോടെ സച്ചിന്‍ ചരിത്രത്താളുകളിലാക്കി. 200 ടെസ്റ്റുമത്സരങ്ങളിലായി 15921 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം.

Share
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies