ഒളിമ്പിക്‌സ്: കായികതാരങ്ങളുടെ യോഗ്യതാ തീയതി 2021 ജൂണ്‍ 29 ആക്കി പുതുക്കി
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഒളിമ്പിക്‌സ്: കായികതാരങ്ങളുടെ യോഗ്യതാ തീയതി 2021 ജൂണ്‍ 29 ആക്കി പുതുക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2020, 06:33 pm IST
FacebookTwitterWhatsAppTelegram

ലോസെയ്ന്‍: അന്താരാഷ്‌ട്ര ഒളിമ്പിക്‌സ് കമ്മിറ്റി യോഗ്യത നേടേണ്ട തീയതി നീട്ടി. അടുത്ത വര്‍ഷത്തേക്ക് മാറ്റിവച്ച ടോക്കിയോ ഒളിമ്പിക്‌സിനായി കായികതാരങ്ങള്‍ക്ക് യോഗ്യത നേടാനുള്ള അവസാന തീയതി 2021 ജൂണ്‍ 29 ആക്കിയാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. കൊറോണ ലോകംമുഴുവന്‍ വ്യാപിച്ച സാഹചര്യത്തിലാണ് ചരിത്രത്തിലാദ്യമായി രോഗഭീതി മൂലം ഒളിമ്പിക്‌സ് മാറ്റിവക്കേണ്ടിവന്നത്. ഒളിമ്പിക്‌സ് കമ്മിറ്റിക്കുവേണ്ടി രാജ്യാന്തര ചുമതലയുള്ള ജെയിംസ് മക്ലോഡാണ് വിവരം അറിയിച്ചത്.

ഒളിമ്പിക്‌സിലേക്കുള്ള രാജ്യങ്ങളുടെ പ്രവേശനം തീരുമാനിക്കുന്ന അനുമതി പത്രം നല്‍കേണ്ട അവസാന തീയതി 2021 ജൂലൈ 5 ആക്കി നിശ്ചയിച്ചിട്ടുണ്ട്. ഇതിനൊപ്പം രാജ്യങ്ങള്‍ക്ക് അവരുടെ താരങ്ങളുടെ ദേശീയ യോഗ്യത തീരുമാനിക്കുന്ന തീയതി ജൂണ്‍ 29ന് മുന്നേയാക്കാമെന്നും കമ്മിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2021ല്‍ ജൂലൈ 23 മുതല്‍ ആഗസ്റ്റ് 8 വരെയാണ് ഒളിമ്പിക്‌സ് ജപ്പാനിലെ ടോക്കിയോവില്‍ നടത്താന്‍ പുതുക്കിയ തീയതിയായി തീരുമാനിച്ചിട്ടുള്ളത്.

രാജ്യാന്തര തലത്തില്‍ കൊറോണ ബാധ രൂക്ഷമായിരിക്കേ ഗ്രീസില്‍ നിന്നും പരമ്പരാഗതമായ ദീപശിഖാ പ്രയാണം കഴിഞ്ഞ മാസം ആരംഭിച്ചെങ്കിലും നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്ന് ജപ്പാനിലേക്ക് വിമാനത്തിലെത്തിയ ദീപം ജപ്പാനിലെ ഒളിമ്പിക്‌സ് കമ്മിറ്റി ഏറ്റുവാങ്ങി സൂക്ഷിച്ചിരിക്കുകയാണ്. ഒളിമ്പിക്‌സ് അടുത്ത വര്‍ഷത്തേക്ക് മാറ്റിയതിനാല്‍ ദീപശിഖാ പ്രയാണ ചടങ്ങുകള്‍ വീണ്ടും പുതുതായി നടക്കുമോ എന്ന കാര്യം തീരുമാനമായിട്ടില്ല.

ShareTweetSendShare

More News from this section

പ്രീക്വാര്‍ട്ടറിന് തൊട്ടുമുമ്പ് ബലോഗന് കളിക്കാന്‍ അനുമതി; ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം

ലോകകപ്പിന് തോല്‍വിക്ക് പിന്നാലെ ഘാന പരിശീലക സ്ഥാനം രാജിവെച്ച് കാര്‍ലോസ് ക്വെയ്റോസ്

ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ ഏഴ് ഗോള്‍; 1970ന് ശേഷം അപൂര്‍വ നേട്ടവുമായി ഹാളണ്ട്

‘ഇത് അവസാന ലോകകപ്പ് യാത്ര’; 2026 അവസാന അധ്യായം എന്ന് സൂപ്പര്‍താരം; വിരമിക്കല്‍ പ്രഖ്യാപിച്ച് റൊണാള്‍ഡോ

പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മെക്‌സിക്കോയെ തകര്‍ത്ത് ഇംഗ്ലണ്ട്; ക്വാര്‍ട്ടറില്‍ ബ്രസീലിനെ അട്ടിമറിച്ച് ചരിത്രം കുറിച്ച നോര്‍വെയെ നേരിടും

ഏഴാം സ്വര്‍ണകിരീടം; ഇംഗ്ലണ്ടിനെ വീഴ്‌ത്തി വീണ്ടും ലോകചാമ്പ്യന്മാരായി ഓസീസ്

Latest News

ആറ് ദിവസത്തെ വിദേശ സന്ദര്‍ശനവുമായി പ്രധാനമന്ത്രി; മൂന്ന് രാജ്യങ്ങളിലെ നേതാക്കളുമായി ചര്‍ച്ച

ഒഡീഷ, മഹാരാഷ്‌ട്ര, ഉത്തരാഖണ്ഡ് ഉള്‍പ്പെടെ പുതിയ റെയില്‍ കണക്റ്റിവിറ്റി; നാല് ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചു

ഓപ്പറേഷൻ തൂഫാന്റെ പേരിൽ യുവാവിനെ മർദിച്ച സംഭവം; സി.പി.ഒക്കെതിരെ അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ; തൃശൂർ റൂറൽ എസ്.പിയോട് റിപ്പോർട്ട് തേടി

പ്രായപൂർത്തിയാകാത്ത വിദ്യാർഥി ഓടിച്ച വാഹനമിടിച്ച് സ്ത്രീ മരിച്ചു; പിതാവിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു

വിലക്കുറവില്‍ വില്ലനായി ‘ബുള്ളറ്റ് മുട്ട’; ഗുണനിലവാരമില്ലാത്ത മുട്ടകളുടെ വ്യാപനം, ആരോഗ്യഭീഷണി ഉയരുന്നു

കാരയ്‌ക്കലിൽ നിന്ന് ശ്രീലങ്കയിലേക്ക് വിഗ്രഹങ്ങൾ കടത്താൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ

മാട്രിമോണിയൽ സൈറ്റിലെ പ്രൊഫൈലിൽ കോടീശ്വരനായ ഹോട്ടലുടമ; വിവാഹവാഗ്ദാനം നൽകി പീഡനം; 41 ലക്ഷം തട്ടികടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ

പഴനി ക്ഷേത്രത്തിൽ റോപ്പ്‌വേയാത്രയ്‌ക്കും , പൂജകൾക്കും ഓൺലൈൻ ബുക്കിംഗ് സംവിധാനം ഇന്ന് മുതൽ നിലവിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies