കൊറോണ പി.എം. കെയേഴ്‌സ് നിധി: യുവരാജ് 50 ലക്ഷം, ഹര്‍ഭജന്റെ വക 5000 കുടുംബത്തിന് റേഷന്‍
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കൊറോണ പി.എം. കെയേഴ്‌സ് നിധി: യുവരാജ് 50 ലക്ഷം, ഹര്‍ഭജന്റെ വക 5000 കുടുംബത്തിന് റേഷന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2020, 08:09 am IST
Facebook
Twitter
WhatsAppTelegram

ജലന്ധര്‍: കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിനായി ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിംഗും ഹര്‍ഭജന്‍ സിംഗും സംഭാവനകള്‍ നല്‍കി. യുവരാജ് സിംഗ് 50 ലക്ഷം രൂപ പി.എം.കെയറിലേക്ക് നല്‍കിയപ്പോള്‍ സഹതാരം ഹര്‍ഭജന്‍ സിംഗ് 5000 കുംടുംബങ്ങള്‍ക്ക് റേഷന്‍ നല്‍കിയാണ് വ്യത്യസ്തനായത്.

ഞായറാഴ്ചയാണ് യുവരാജ് സിംഗ് കൊറോണ പ്രതിരോധത്തിനായുള്ള തന്റെ സംഭാവന നല്‍കി മറ്റ് താരങ്ങള്‍ക്കൊപ്പം ചേര്‍ന്നത്. ഇന്ത്യന്‍ ക്രിക്കറ്റിലെ സ്‌ഫോടനാത്മകമായ ബാറ്റ്‌സ് മാനും ഓള്‍റൗണ്ടറുമായിരുന്നു യുവി. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും സ്വയം വിരമിച്ച താരം നിലവില്‍ ഐപിഎല്ലിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. യുവിക്കൊപ്പം ഇന്നലെ വാര്‍ത്തയിലിടം നേടിയത് ഇന്ത്യന്‍ സ്പിന്‍ കരുത്തായി അറിയപ്പെട്ട ഹര്‍ഭജന്‍ സിംഗാണ്. കളിക്കളത്തിലെ ടര്‍ബനേറ്റര്‍ എന്ന വിളിപ്പേരുള്ള ഹര്‍ഭജനും ഭാര്യ ഗെറ്റാ ബസ്രയും ചേര്‍ന്നാണ് 5000 കുടുംബങ്ങള്‍ക്ക റേഷന്‍ സംവിധാനം നല്‍കി മാതൃകയായത്.

കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയും ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മ്മയും ചേര്‍ന്ന് പി.എം. കെയറിലേക്ക് സംഭാവന നല്‍കിയിരുന്നു. ഇവര്‍ക്ക് മുന്നേ തന്നെ സച്ചിനും രോഹിത് ശര്‍മയും സംഭാവന നല്‍കിയിരുന്നു. തന്റെ 80 ലക്ഷം വിഹിതത്തില്‍ രോഹിത് 50 ലക്ഷം രൂപ പി.എം.കെയറിലേക്കും 25 ലക്ഷം മുഖ്യമന്ത്രിയുടെ നിധിയിലേക്കും 5 ലക്ഷം തെരുവു നായ്‌ക്കള്‍ക്കുള്ള ഭക്ഷണ വിതരണത്തിനും നല്‍കി.

Share
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies