വരുമാനം 100 കോടി ഡോളറിലേക്ക്; പുതിയ റെക്കോർഡിനരികെ ക്രിസ്റ്റിയാനോ റൊണാൾഡൊ
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

വരുമാനം 100 കോടി ഡോളറിലേക്ക്; പുതിയ റെക്കോർഡിനരികെ ക്രിസ്റ്റിയാനോ റൊണാൾഡൊ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2020, 11:25 pm IST
FacebookTwitterWhatsAppTelegram

ലിസ്ബണ്‍: കായിക ലോകത്ത് പുതിയ ലോക റെക്കോർഡ് കുറിക്കാനൊരുങ്ങി പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡൊ. വരുമാനത്തിൽ 100 കോടി ഡോളർ ക്ലബ്ബിലെത്തുന്ന ആദ്യ ഫുട്‌ബോള്‍ താരമെന്ന റെക്കോഡാണ് റോണോയെ കാത്തിരിക്കുന്നത്. ഫോബ്‌സാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

യുവന്റസില്‍ നിന്നുള്ള പ്രതിഫലയിനത്തില്‍ 497 കോടിയാണ് റൊണാള്‍ഡോ കൈപ്പറ്റുന്നത്. പരസ്യയിനത്തില്‍ 338 കോടിയാണ് താരത്തിന്റെ സമ്പാദ്യം. കഴിഞ്ഞ വര്‍ഷം വാര്‍ഷിക വരുമാനമായി റൊണാൾഡൊ കൈപ്പറ്റിയത് 830 കോടിയായിരുന്നു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് 32 കോടി രൂപയോളം റൊണാള്‍ഡോയുടെ വേതനയിനത്തില്‍ യുവന്റസ് കുറച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ റെക്കോഡിലേക്കുള്ള പ്രയാണത്തിന് ഇത്
തടസമാവില്ലെന്നാണ് ഫോബ്‌സിന്റെ റിപ്പോർട്ട്‌ വ്യക്തമാക്കുന്നത്.

ക്ലബ്ബ് പ്രതിഫലയിനത്തില്‍ ലയണല്‍ മെസിയാണ് റൊണാള്‍ഡോയെക്കാള്‍ മുന്നില്‍. എന്നാല്‍ പരസ്യവരുമാനത്തിൽ റൊണാൾഡോയാണ് മുന്നിൽ. ഗോള്‍ഫ് ഇതിഹാസ താരം ടൈഗര്‍ വുഡ്‌സ്(2009), ബോക്‌സിംഗ് താരം ഫ്‌ളോയിഡ് മെയ് വെതര്‍(2017) എന്നിവരാണ് 100 കോടി ഡോളര്‍ ക്ലബ്ബിലെത്തിയ മറ്റ് കായിക താരങ്ങള്‍.

ShareTweetSendShare

More News from this section

പ്രീക്വാര്‍ട്ടറിന് തൊട്ടുമുമ്പ് ബലോഗന് കളിക്കാന്‍ അനുമതി; ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം

ലോകകപ്പിന് തോല്‍വിക്ക് പിന്നാലെ ഘാന പരിശീലക സ്ഥാനം രാജിവെച്ച് കാര്‍ലോസ് ക്വെയ്റോസ്

ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ ഏഴ് ഗോള്‍; 1970ന് ശേഷം അപൂര്‍വ നേട്ടവുമായി ഹാളണ്ട്

‘ഇത് അവസാന ലോകകപ്പ് യാത്ര’; 2026 അവസാന അധ്യായം എന്ന് സൂപ്പര്‍താരം; വിരമിക്കല്‍ പ്രഖ്യാപിച്ച് റൊണാള്‍ഡോ

പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മെക്‌സിക്കോയെ തകര്‍ത്ത് ഇംഗ്ലണ്ട്; ക്വാര്‍ട്ടറില്‍ ബ്രസീലിനെ അട്ടിമറിച്ച് ചരിത്രം കുറിച്ച നോര്‍വെയെ നേരിടും

ഏഴാം സ്വര്‍ണകിരീടം; ഇംഗ്ലണ്ടിനെ വീഴ്‌ത്തി വീണ്ടും ലോകചാമ്പ്യന്മാരായി ഓസീസ്

Latest News

കാരയ്‌ക്കലിൽ നിന്ന് ശ്രീലങ്കയിലേക്ക് വിഗ്രഹങ്ങൾ കടത്താൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ

മാട്രിമോണിയൽ സൈറ്റിലെ പ്രൊഫൈലിൽ കോടീശ്വരനായ ഹോട്ടലുടമ; വിവാഹവാഗ്ദാനം നൽകി പീഡനം; 41 ലക്ഷം തട്ടികടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ

പഴനി ക്ഷേത്രത്തിൽ റോപ്പ്‌വേയാത്രയ്‌ക്കും , പൂജകൾക്കും ഓൺലൈൻ ബുക്കിംഗ് സംവിധാനം ഇന്ന് മുതൽ നിലവിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പൊലീസ് എസ്‌ഐ അറസ്റ്റിൽ

മകളുടെ വിയോഗം താങ്ങാനായില്ല; അമ്പൂരി അപകടത്തിൽ മരിച്ച മൂന്നുവയസ്സുകാരിയുടെ അമ്മ ജീവനൊടുക്കാൻ ശ്രമിച്ചു

ശ്രീലങ്കൻ ജയിലിൽ രൂക്ഷ കലാപം; 25 പേർ മരിച്ചു, നൂറിലേറെ പേർക്ക് പരിക്ക്

സോഷ്യൽ മീഡിയയിലൂടെ മാവോയിസ്റ്റ് പ്രചരണം; സായുധപോരാട്ടത്തിന് ആഹ്വാനം; യൂട്യൂബർക്കെതിരെ യുഎപിഎ ചുമത്തി

ആരാണ് മായ ടാറ്റ? ടാറ്റ ഗ്രൂപ്പിലെ നിർണായക ചുമതലയിലേക്ക് രത്തൻ ടാറ്റയുടെ സഹോദരപുത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies