കൊറോണ ഭീതി: ബാഡ്മിന്റണ്‍ മത്സരങ്ങള്‍ ആഗസ്റ്റ് വരെ റദ്ദാക്കി ഇന്തോനേഷ്യ
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Badminton

കൊറോണ ഭീതി: ബാഡ്മിന്റണ്‍ മത്സരങ്ങള്‍ ആഗസ്റ്റ് വരെ റദ്ദാക്കി ഇന്തോനേഷ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2020, 12:35 pm IST
FacebookTwitterWhatsAppTelegram

ജക്കാര്‍ത്ത: ലോകകായികരംഗത്തെ നിശ്ചലാവസ്ഥ തുടരുന്നു. ബാഡ്മിന്റണ്‍ രംഗത്തെ സുപ്രധാന ടൂര്‍ണ്ണമെന്റായ ഇന്തോനേഷ്യന്‍ ഓപ്പണ്‍ അടക്കം എല്ലാ ടൂര്‍ണ്ണമെന്റുകളും റദ്ദാക്കിയതായി ഇന്തോനേഷ്യ അറിയിച്ചു. ജൂണ്‍ മാസം 16 മുതല്‍ ഒരാഴ്ചക്കാലമാണ് പ്രസിദ്ധമായ ഇന്തോനേഷ്യന്‍ ഓപ്പണ്‍ നടക്കേണ്ടിയിരുന്നത്. ലോക ബാഡ്മിന്റണിലെ മൂന്ന് സുപ്രധാന സൂപ്പര്‍-1000 പരമ്പരയിലെ ഒന്നാണ് ഇന്തോനേഷ്യന്‍ ഓപ്പണ്‍.

ആള്‍ ഇംഗ്ലണ്ട് ഓപ്പണ്‍, സൂപ്പണ്‍സീരീസിലെ ചൈന ഓപ്പണ്‍ എന്നിവയുടെ കാര്യവും അനിശ്ചിതത്വത്തിലാണ്. ഇവ മാറ്റിവയ്‌ക്കുന്ന കാര്യവും ഇതുവരെ തീരുമാനമായിട്ടില്ല. ബാഡ്മിന്റണ്‍ മേഖലയില്‍ മത്സരങ്ങള്‍ നടത്തേണ്ടിയിരുന്ന ഓസ്‌ട്രേലിയ, തായ്‌ലാന്റ്, റഷ്യ എന്നിവടത്തെ മത്സരങ്ങളും അടുത്ത മൂന്ന് മാസത്തേക്ക് മാറ്റിയിരിക്കുകയാണ്.

മത്സരങ്ങള്‍ നടക്കാത്തതും ഒളിമ്പിക്‌സ് അടുത്ത വര്‍ഷത്തേക്ക് മാറ്റിയതും താരങ്ങളുടെ റാങ്കിംഗിനെ ബാധിക്കാതിരിക്കാന്‍ മരവിപ്പിച്ചതായി കഴിഞ്ഞയാഴ്ച ലോക ബാഡ്മിന്റന്‍ ഫെഡറേഷന്‍ അറിയിച്ചിരുന്നു. കൊറോണ കാലത്ത് നടന്ന ആള്‍ ഇംഗ്ലണ്ട് ഓപ്പണിനിടെ കൊറോണ ഭീതി പരത്തിയിരുന്നു. തായ്പരിശീലക സംഘത്തിലെ ഒരാള്‍ക്കുണ്ടായ കൊറോണ ബാധ ഇന്ത്യന്‍ താരങ്ങളെയടക്കം സ്വയം നിരീക്ഷണത്തിലേക്ക് എത്തിച്ചിരുന്നു.

ShareTweetSendShare

More News from this section

കിരീട വരള്‍ച്ചയ്‌ക്ക് അന്ത്യം; സിംഗപ്പൂര്‍ ഓപ്പണ്‍ സ്വന്തമാക്കി സാത്വിക്-ചിരാഗ് സഖ്യം

സിംഗപ്പൂര്‍ ഓപ്പണ്‍: സാത്വിക്-ചിരാഗ് സഖ്യവും ധ്രുവ്-തനിഷ സഖ്യവും സെമിയില്‍; സിന്ധുവിനും ലക്ഷ്യ സെന്നിനും തോല്‍വി

സിംഗപ്പൂര്‍ ഓപ്പണ്‍: പി.വി. സിന്ധുവിനും സാത്വിക്-ചിരാഗ് സഖ്യത്തിനും വിജയത്തുടക്കം; ആയുഷ് ഷെട്ടി പുറത്ത്

“ജീവിതം വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകുന്നു”; സൈന നെഹ്‌വാളും പരുപ്പള്ളി കശ്യപും വേർപിരിയുന്നു; സ്ഥിരീകരിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റ്

“ഞാൻ കളിച്ചുവളർന്നത്, എന്നെ രൂപപ്പെടുത്തിയത്”; അച്ഛന്റെ പിറന്നാളിന് സർപ്രൈസ് ഗിഫ്റ്റുമായി ദീപിക

ആദരവേറ്റുവാങ്ങി അഭിമാന താരങ്ങൾ; ഖേൽരത്ന അവാർഡുകൾ സമ്മാനിച്ച് രാഷ്‌ട്രപതി

Latest News

ആറ് ദിവസത്തെ വിദേശ സന്ദര്‍ശനവുമായി പ്രധാനമന്ത്രി; മൂന്ന് രാജ്യങ്ങളിലെ നേതാക്കളുമായി ചര്‍ച്ച

ഒഡീഷ, മഹാരാഷ്‌ട്ര, ഉത്തരാഖണ്ഡ് ഉള്‍പ്പെടെ പുതിയ റെയില്‍ കണക്റ്റിവിറ്റി; നാല് ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചു

ഓപ്പറേഷൻ തൂഫാന്റെ പേരിൽ യുവാവിനെ മർദിച്ച സംഭവം; സി.പി.ഒക്കെതിരെ അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ; തൃശൂർ റൂറൽ എസ്.പിയോട് റിപ്പോർട്ട് തേടി

പ്രായപൂർത്തിയാകാത്ത വിദ്യാർഥി ഓടിച്ച വാഹനമിടിച്ച് സ്ത്രീ മരിച്ചു; പിതാവിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു

വിലക്കുറവില്‍ വില്ലനായി ‘ബുള്ളറ്റ് മുട്ട’; ഗുണനിലവാരമില്ലാത്ത മുട്ടകളുടെ വ്യാപനം, ആരോഗ്യഭീഷണി ഉയരുന്നു

പ്രീക്വാര്‍ട്ടറിന് തൊട്ടുമുമ്പ് ബലോഗന് കളിക്കാന്‍ അനുമതി; ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം

കാരയ്‌ക്കലിൽ നിന്ന് ശ്രീലങ്കയിലേക്ക് വിഗ്രഹങ്ങൾ കടത്താൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ

മാട്രിമോണിയൽ സൈറ്റിലെ പ്രൊഫൈലിൽ കോടീശ്വരനായ ഹോട്ടലുടമ; വിവാഹവാഗ്ദാനം നൽകി പീഡനം; 41 ലക്ഷം തട്ടികടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies