അത്‌ലറ്റിക്‌സ് യോഗ്യത സമയപരിധി റദ്ദാക്കി ലോക അത്‌ലറ്റിക് ഫെഡറേഷന്‍
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

അത്‌ലറ്റിക്‌സ് യോഗ്യത സമയപരിധി റദ്ദാക്കി ലോക അത്‌ലറ്റിക് ഫെഡറേഷന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2020, 12:43 pm IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: അത്‌ലറ്റിക് താരങ്ങളുടെ ഒളിമ്പിക്‌സിനായുള്ള യോഗ്യത നേടേണ്ട അവസാന സമയം ലോക അത്‌ലറ്റിക് ഫെഡറേഷന്‍ റദ്ദാക്കി. ഒളിമ്പിക്‌സടക്കം അടുത്തവര്‍ഷത്തേക്ക് മാറ്റിയ പശ്ചാത്തലത്തിലാണ് ലോക അത്‌ലറ്റിക് ഫെഡറേഷന്‍ കായികതാരങ്ങളുടെ യോഗ്യത നേടേണ്ട അവസാന സമയം ഡിസംബറെന്നത് റദ്ദാക്കിയത്. 2020 ഡിസംബര്‍ മാസം വരെയാണ് താരങ്ങള്‍ക്ക് ഒളിമ്പിക്‌സ് യോഗ്യത നേടാനുള്ള സമയമായി നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ നിലവില്‍ 2020 ടോക്കിയോ ഒളിമ്പിക്‌സിനായി നേരത്തെ നേടിയവരുടെ യോഗ്യത തുടരും. ഒളിമ്പിക്‌സ് കമ്മിറ്റിയുടെ എല്ലാ കായിക ഇനങ്ങള്‍ക്കുമായുള്ള യോഗ്യതാ സമയം 2012 മെയ് 31 ആണ്.

നേരത്തെ ഒളിമ്പിക്‌സ് നീട്ടിയെങ്കിലും ഏപ്രില്‍ 6 മുതല്‍ നവംബര്‍ 30 വരെയോഗ്യതകള്‍ നേടാമെന്ന തീരുമാനവും ഇതോടെ റദ്ദാക്കി. ഈ കാലയളവില്‍ ഏതു മത്സരത്തില്‍ പങ്കെടു ത്താലും ലഭിക്കുന്ന യോഗ്യത ടോക്കിയോ ഒളിമ്പിക്‌സിനായി പരിഗണിക്കില്ലെന്നും ഫെഡറേഷന്‍ അറിയിച്ചു.പുതുതായി യോഗ്യത നേടേണ്ടവര്‍ മാത്രമാണ് ഇനി പുതുക്കിയ സമയത്ത് മത്സരിക്കേണ്ടതെന്നും അത്‌ലറ്റിക് ഫെഡറേഷന്‍ വ്യക്തമാക്കി.

കണക്കുകള്‍ക്കായി മാത്രം എല്ലാ ഫലങ്ങളും രേഖപ്പെടുത്തും. ഇതില്‍ ലോക റെക്കോഡുകളും പരിഗണിക്കും. എന്നാല്‍ ഒളിമ്പിക്‌സിനായുള്ള യോഗ്യതക്കായി പിന്നീട് നിശ്ചയിക്കുന്ന മത്സരങ്ങളില്‍ ഇനി യോഗ്യത നേടാത്തവര്‍ പങ്കെടുക്കണം. ഇനി ഒളിമ്പിക്‌സിനായി യോഗ്യതാ മത്സരങ്ങള്‍ 2020 ഡിസംബര്‍ ഒന്നു മുതലാണ് നടക്കുക. അവസാന തീയതി പിന്നീടറിയിക്കുമെന്നും അത്‌ലറ്റിക് ഫെഡറേഷന്‍ വ്യക്തമാക്കി.

ShareTweetSendShare

More News from this section

പ്രീക്വാര്‍ട്ടറിന് തൊട്ടുമുമ്പ് ബലോഗന് കളിക്കാന്‍ അനുമതി; ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം

ലോകകപ്പിന് തോല്‍വിക്ക് പിന്നാലെ ഘാന പരിശീലക സ്ഥാനം രാജിവെച്ച് കാര്‍ലോസ് ക്വെയ്റോസ്

ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ ഏഴ് ഗോള്‍; 1970ന് ശേഷം അപൂര്‍വ നേട്ടവുമായി ഹാളണ്ട്

‘ഇത് അവസാന ലോകകപ്പ് യാത്ര’; 2026 അവസാന അധ്യായം എന്ന് സൂപ്പര്‍താരം; വിരമിക്കല്‍ പ്രഖ്യാപിച്ച് റൊണാള്‍ഡോ

പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മെക്‌സിക്കോയെ തകര്‍ത്ത് ഇംഗ്ലണ്ട്; ക്വാര്‍ട്ടറില്‍ ബ്രസീലിനെ അട്ടിമറിച്ച് ചരിത്രം കുറിച്ച നോര്‍വെയെ നേരിടും

ഏഴാം സ്വര്‍ണകിരീടം; ഇംഗ്ലണ്ടിനെ വീഴ്‌ത്തി വീണ്ടും ലോകചാമ്പ്യന്മാരായി ഓസീസ്

Latest News

കാരയ്‌ക്കലിൽ നിന്ന് ശ്രീലങ്കയിലേക്ക് വിഗ്രഹങ്ങൾ കടത്താൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ

മാട്രിമോണിയൽ സൈറ്റിലെ പ്രൊഫൈലിൽ കോടീശ്വരനായ ഹോട്ടലുടമ; വിവാഹവാഗ്ദാനം നൽകി പീഡനം; 41 ലക്ഷം തട്ടികടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ

പഴനി ക്ഷേത്രത്തിൽ റോപ്പ്‌വേയാത്രയ്‌ക്കും , പൂജകൾക്കും ഓൺലൈൻ ബുക്കിംഗ് സംവിധാനം ഇന്ന് മുതൽ നിലവിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പൊലീസ് എസ്‌ഐ അറസ്റ്റിൽ

മകളുടെ വിയോഗം താങ്ങാനായില്ല; അമ്പൂരി അപകടത്തിൽ മരിച്ച മൂന്നുവയസ്സുകാരിയുടെ അമ്മ ജീവനൊടുക്കാൻ ശ്രമിച്ചു

ശ്രീലങ്കൻ ജയിലിൽ രൂക്ഷ കലാപം; 25 പേർ മരിച്ചു, നൂറിലേറെ പേർക്ക് പരിക്ക്

സോഷ്യൽ മീഡിയയിലൂടെ മാവോയിസ്റ്റ് പ്രചരണം; സായുധപോരാട്ടത്തിന് ആഹ്വാനം; യൂട്യൂബർക്കെതിരെ യുഎപിഎ ചുമത്തി

ആരാണ് മായ ടാറ്റ? ടാറ്റ ഗ്രൂപ്പിലെ നിർണായക ചുമതലയിലേക്ക് രത്തൻ ടാറ്റയുടെ സഹോദരപുത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies