'അദ്ദേഹത്തിന് ബലഹീനതകൾ ഇല്ല, പിഴവ് വരുത്താൻ കാത്തിരിക്കണം'; എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻ ആരെന്ന് വെളിപ്പെടുത്തി മൈക്കൽ ക്ലാർക്ക്
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

‘അദ്ദേഹത്തിന് ബലഹീനതകൾ ഇല്ല, പിഴവ് വരുത്താൻ കാത്തിരിക്കണം’; എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻ ആരെന്ന് വെളിപ്പെടുത്തി മൈക്കൽ ക്ലാർക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2020, 05:06 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ക്രിക്കറ്റ്‌ ലോകം കണ്ട എക്കാലത്തെയും മികച്ച താരം ആരെന്ന് വെളിപ്പെടുത്തി മുൻ ഓസ്‌ട്രേലിയൻ നായകൻ മൈക്കൽ ക്ലാർക്ക്. താൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ഏഴ് ബാറ്റ്‌സ്മാന്മാരെ ക്ലാർക്ക് അടുത്തിടെ തെരഞ്ഞെടുത്തിരുന്നു. ഇതിനിടെയാണ് ഏറ്റവും മികച്ച ബാറ്റ്സ്മാൻ ആരാണെന്ന കാര്യവും ക്ലാർക്ക് തുറന്നു പറഞ്ഞിരിക്കുന്നത്.

സച്ചിൻ ടെണ്ടുൽക്കർ, റിക്കി പോണ്ടിംഗ്, ജാക് കാലിസ്, ബ്രയാൻ ലാറ, രാഹുൽ ദ്രാവിഡ്‌, കുമാർ സംഗക്കാര എന്നീ പ്രതിഭാ ശാലികളായ ഒരുപിടി കളിക്കാരുടെ കാലഘട്ടത്തിൽ കളിച്ചിട്ടുള്ള വ്യക്തിയാണ് ക്ലാർക്ക്. എന്നാൽ ബലഹീനതകൾ ഇല്ലാത്ത ഒരേയൊരു ബാറ്റ്സ്മാൻ സച്ചിൻ ടെണ്ടുൽക്കർ ആണെന്നാണ് മൈക്കൽ ക്ലാർക്ക് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. സച്ചിനെ പുറത്താക്കാൻ വളരെ ബുദ്ധിമുട്ടാണെന്നും അദ്ദേഹം എന്തെങ്കിലും പിഴവ് വരുത്താനായി കാത്തിരുന്നിട്ടുണ്ടെന്നും ക്ലാർക്ക് പറയുന്നു.

‘ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും സാങ്കേതിക തികവുള്ള ബാറ്റ്സ്മാൻ സച്ചിനാണ്. പുറത്താക്കാൻ ഏറ്റവും ബുദ്ധിമുട്ടേറിയ കളിക്കാരനാണ് സച്ചിൻ. സാങ്കേതികപരമായി അദ്ദേഹത്തിന് ബലഹീനതകൾ ഇല്ല. അദ്ദേഹത്തിന് പിഴവ് സംഭവിക്കാൻ കാത്തിരിക്കണം’. ക്ലാർക്ക് പറഞ്ഞു.

അതേസമയം, ഇന്നത്തെ കാലത്ത് ഏറ്റവും മികച്ച ബാറ്റ്സ്മാൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയാണെന്നും ക്രിക്കറ്റിന്റെ മൂന്ന് വിഭാഗങ്ങളിലും കോഹ്‌ലി നേടിയ റെക്കോർഡുകൾ വളരെയേറെ അതിശയിപ്പിക്കുന്നതാണെന്നും ക്ലാർക്ക് പറഞ്ഞു. സെഞ്ച്വറികൾ നേടുന്ന കാര്യത്തിൽ സച്ചിനും കോഹ്‌ലിയും സമന്മാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share91TweetSendShare

More News from this section

പ്രീക്വാര്‍ട്ടറിന് തൊട്ടുമുമ്പ് ബലോഗന് കളിക്കാന്‍ അനുമതി; ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം

ലോകകപ്പിന് തോല്‍വിക്ക് പിന്നാലെ ഘാന പരിശീലക സ്ഥാനം രാജിവെച്ച് കാര്‍ലോസ് ക്വെയ്റോസ്

ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ ഏഴ് ഗോള്‍; 1970ന് ശേഷം അപൂര്‍വ നേട്ടവുമായി ഹാളണ്ട്

‘ഇത് അവസാന ലോകകപ്പ് യാത്ര’; 2026 അവസാന അധ്യായം എന്ന് സൂപ്പര്‍താരം; വിരമിക്കല്‍ പ്രഖ്യാപിച്ച് റൊണാള്‍ഡോ

പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മെക്‌സിക്കോയെ തകര്‍ത്ത് ഇംഗ്ലണ്ട്; ക്വാര്‍ട്ടറില്‍ ബ്രസീലിനെ അട്ടിമറിച്ച് ചരിത്രം കുറിച്ച നോര്‍വെയെ നേരിടും

ഏഴാം സ്വര്‍ണകിരീടം; ഇംഗ്ലണ്ടിനെ വീഴ്‌ത്തി വീണ്ടും ലോകചാമ്പ്യന്മാരായി ഓസീസ്

Latest News

കാരയ്‌ക്കലിൽ നിന്ന് ശ്രീലങ്കയിലേക്ക് വിഗ്രഹങ്ങൾ കടത്താൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ

മാട്രിമോണിയൽ സൈറ്റിലെ പ്രൊഫൈലിൽ കോടീശ്വരനായ ഹോട്ടലുടമ; വിവാഹവാഗ്ദാനം നൽകി പീഡനം; 41 ലക്ഷം തട്ടികടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ

പഴനി ക്ഷേത്രത്തിൽ റോപ്പ്‌വേയാത്രയ്‌ക്കും , പൂജകൾക്കും ഓൺലൈൻ ബുക്കിംഗ് സംവിധാനം ഇന്ന് മുതൽ നിലവിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പൊലീസ് എസ്‌ഐ അറസ്റ്റിൽ

മകളുടെ വിയോഗം താങ്ങാനായില്ല; അമ്പൂരി അപകടത്തിൽ മരിച്ച മൂന്നുവയസ്സുകാരിയുടെ അമ്മ ജീവനൊടുക്കാൻ ശ്രമിച്ചു

ശ്രീലങ്കൻ ജയിലിൽ രൂക്ഷ കലാപം; 25 പേർ മരിച്ചു, നൂറിലേറെ പേർക്ക് പരിക്ക്

സോഷ്യൽ മീഡിയയിലൂടെ മാവോയിസ്റ്റ് പ്രചരണം; സായുധപോരാട്ടത്തിന് ആഹ്വാനം; യൂട്യൂബർക്കെതിരെ യുഎപിഎ ചുമത്തി

ആരാണ് മായ ടാറ്റ? ടാറ്റ ഗ്രൂപ്പിലെ നിർണായക ചുമതലയിലേക്ക് രത്തൻ ടാറ്റയുടെ സഹോദരപുത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies