റാബി വിളകളുടെ ശേഖരണത്തിന് വിപുലമായ സംവിധാനമൊരുക്കി പഞ്ചാബും ഹരിയാനയും
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റാബി വിളകളുടെ ശേഖരണത്തിന് വിപുലമായ സംവിധാനമൊരുക്കി പഞ്ചാബും ഹരിയാനയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2020, 12:58 pm IST
Facebook
Twitter
WhatsAppTelegram

ചണ്ഡീഗഡ്: കൊറോണ ഭീതിക്കിടയിലും റാബി വിളകള്‍ക്ക് വിപുലമായ സംവിധാനമൊരുക്കി പഞ്ചാബും ഹരിയാനും മാതൃകയാകുന്നു. വിളകള്‍ കൊയ്ത് മാര്‍ക്കറ്റുകളിലെത്തിക്കുന്നതിനാണ് അനുമതി. സംസ്ഥാനത്ത് കര്‍ഷകകൂട്ടായ്മകളെ പാസ്സുകള്‍ നല്‍കിയാണ് സജ്ജരാക്കിയിരിക്കുന്നത്.

ഒരോ കര്‍ഷകരുടേയും ഭൂമിയുടെ വലുപ്പവും കൃഷിയുടെ തോതും അനുസരിച്ചുള്ള സംവിധാനം ഒരുക്കിക്കഴിഞ്ഞു. ഒരു ദിവസം 13 മണിക്കൂര്‍ വരെ കൃഷിസ്ഥലത്ത് ചിലവഴിക്കാനാണ് നിലവില്‍ അനുമതി. കൂട്ടുകൃഷി സംഘങ്ങള്‍ക്കാണ് അനുമതിയുള്ളത്. സാധനങ്ങള്‍ തൊട്ടടുത്ത സംഭരണ കേന്ദ്രത്തില്‍ സ്വന്തം പാസ്സുകള്‍ ഉപയോഗിച്ച് എത്തിക്കാനും കിട്ടാനുള്ള തുക മനസ്സിലാക്കാനും സാധിക്കുന്ന തരത്തിലാണ് കൃഷിവകുപ്പ് സംവിധാനം ഒരുക്കിയിരിക്കുന്നത്.

പഞ്ചാബില്‍ ഈ വര്‍ഷം 35 ലക്ഷം ഹെക്ടറുകളിലായി 170 ലക്ഷം ടണ്‍ ഗോതമ്പാണ് വിളഞ്ഞിരിക്കുന്നത്. ഇതില്‍ 130 ലക്ഷവും കേന്ദ്രപൊതു സംഭരണത്തിലേക്ക് മാറും. സംസ്ഥാനത്തെ 1820 സംഭരണ കേന്ദ്രം കൂടാതെ 2000 ഗോതമ്പ് മില്ലുകള്‍ക്ക് നേരിട്ട് ധാന്യങ്ങള്‍ വില്‍ക്കാനും കര്‍ഷകന് അനുമതിയുണ്ട്.

ഒരു കര്‍ഷകന് ഒരു പാസ്സില്‍ 50 ക്വിന്റല്‍ ഗോതമ്പാണ് കൊണ്ടുപോകാന്‍ കഴിയുക. ഒരു ഏക്കറില്‍ നിന്നും 20 ക്വിന്റ്വല്‍ ഗോതമ്പ് വിളയിക്കാനാകും എന്നതാണ് ശരാശരി കണക്ക്. അതുപ്രകാരം ഒരു ഹെക്ടര്‍ ഭൂമിയില്‍ നിന്നോ 2.5 ഏക്കര്‍ ഭൂമിയില്‍ നിന്നോ പരമാവധി 50 ക്വിന്റ്വല്‍ ഒരു ദിവസം ഒറ്റ യാത്രയില്‍ മാറ്റാനാകും. ആകെ 26 ലക്ഷം ട്രോളികളില്‍ ഉള്‍ക്കൊള്ളുന്നത്ര ഗോതമ്പാണ് ആകെ ശേഖരിക്കാനുള്ളത്. പണിക്കുള്ള തൊഴിലാളികള്‍, കൃഷിയിടത്തിന്റെ ഉടമസ്ഥര്‍, വാഹനം ഓടിക്കുന്നവര്‍ എന്നിവരുടെ എണ്ണം നിയന്ത്രിക്കാനുള്ള സംവിധാനവും അതാത് പാടശേഖരത്തില്‍ ഒരുക്കിക്കഴിഞ്ഞു.

Tags: agripunjabwheat
Share
Tweet
SendShare

More News from this section

ടൈഗര്‍ ഷ്‌റോഫിനെ ആക്രമിക്കാന്‍ 34,000 രൂപയുടെ കരാര്‍? വിദേശത്തുനിന്ന് നിയന്ത്രിച്ചതായി സംശയം

ഇന്ത്യ വൈവിധ്യങ്ങളുടെ നാട്; അതിനെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് പാരമ്പര്യം: മോഹന്‍ ഭാഗവത്

ഇന്ത്യ-ന്യൂസിലന്‍ഡ് എഫ്ടിഎ പ്രാബല്യത്തില്‍; 100% കയറ്റുമതിക്കും തീരുവയില്ല

ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഷെയ്ഖ് അബ്ദുള്ള മുംബൈയില്‍; ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും

നന്മയുടെ വിജയദിനം; രാജ്യത്ത് ഇന്ന് വിജയദശമിയും ദസറയും ആഘോഷിക്കും

ബാഗേജ് സ്‌കാനിങ്ങില്‍ സംശയാസ്പദ വസ്തു; പരിശോധന ശക്തമാക്കിയതോടെ രക്ഷപ്പെടാന്‍ ശ്രമം; ഓടിച്ചിട്ട് പിടിച്ചിട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍; സംഭവം ഡല്‍ഹി മെട്രോയുടെ ജാമാ മസ്ജിദ് സ്റ്റേഷനില്‍

Latest News

191 പേരുടെ മരണം: കെനിയയിലെ കൂട്ടമരണക്കേസില്‍ പോള്‍ മക്കെന്‍സിക്കെതിരെ കോടതി

ശബരിമല തീര്‍ഥാടനത്തിന് കൂടുതല്‍ സ്‌പെഷല്‍ ട്രെയിനുകള്‍; ധന്‍ബാദ് എക്‌സ്പ്രസ് തിരുവനന്തപുരത്തേക്ക് നീട്ടും

കോവളത്ത് 16കാരിയെ മനുഷ്യക്കടത്തിന് ഇരയാക്കി ലൈംഗിക ചൂഷണം; 15 ഓളം പേര്‍ പീഡിപ്പച്ചതായി പെണ്‍കുട്ടിയുടെ മൊഴി; മര്‍ദിക്കുകയും തീകൊളുത്തി പൊള്ളിക്കുകയും ചെയ്തു

പരിശീലകനുമായി ഉടക്കി ക്യാമ്പ് വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് 30 ദിവസത്തെ വിലക്കും പിഴയും

ടിവി പൊട്ടിത്തെറിച്ച് തീപ്പിടിത്തം; വീടിന്റെ ചുമരുകളില്‍ വിള്ളല്‍, വന്‍ നാശനഷ്ടം

കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

നെടുമ്പനയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും അഞ്ചുവയസ്സുകാരനും പൊള്ളല്‍; കുഞ്ഞിന്റെ നില ഗുരുതരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies