പന്തുകള്‍ നിലംതൊടാതെ പറന്ന ആ രാവിന് ഇന്ന് പന്ത്രണ്ട് വര്‍ഷം തികയുന്നു; ഐ.പി.എല്‍. ഉദ്ഘാടനത്തിലെ മക്കല്ലത്തിന്റെ വെടിക്കെട്ട് ഓര്‍മ്മിച്ച് ക്രിക്കറ്റ് ലോകം
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പന്തുകള്‍ നിലംതൊടാതെ പറന്ന ആ രാവിന് ഇന്ന് പന്ത്രണ്ട് വര്‍ഷം തികയുന്നു; ഐ.പി.എല്‍. ഉദ്ഘാടനത്തിലെ മക്കല്ലത്തിന്റെ വെടിക്കെട്ട് ഓര്‍മ്മിച്ച് ക്രിക്കറ്റ് ലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2020, 01:42 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ഇന്ത്യന്‍ കുട്ടിക്രിക്കറ്റിന്റെ തലവര മാറ്റിഎഴുതിയ ഐ.പി.എല്ല് മാമാങ്കത്തിന്റെ ഉദ്ഘാടന മത്സരം നടന്നിട്ട് ഇന്നേക്ക് 12 വര്‍ഷം. ആദ്യമത്സരത്തില്‍ ബ്രന്‍ഡന്‍ മക്കല്ലമെന്ന ന്യൂസിലാന്റ് താരത്തിന്റെ അസാമാന്യ ബാറ്റിംഗില്‍ ചെന്നൈയിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ കാണികള്‍ ആര്‍ത്തിരമ്പി. രാത്രി മത്സരങ്ങളുടെ ആവേശം. പാട്ടു കൂത്തും ചെണ്ടമേളവുമായി കളര്‍ഫുള്‍ ആരാധകര്‍. അവര്‍ക്ക് മുകളിലൂടെ സ്റ്റേഡിയത്തിന് പുറത്തേക്ക് പായുന്ന സിക്‌സറുകള്‍. ടി20യില്‍ എങ്ങനെയാണ് റണ്‍കോട്ട തീര്‍ക്കുന്നതെന്ന് കാണിച്ചു തന്ന മക്കല്ലത്തെ മറക്കാത്ത ദിനം കൂടിയാണിന്ന്.

ലോകക്രിക്കറ്റിലെ എല്ലാ പ്രമുഖ താരങ്ങളേയും കയ്യിലാക്കി ഇന്ത്യന്‍ പ്രീമിയല്‍ ലീഗിലെ വമ്പന്‍ ക്ലബ്ബുകള്‍ രംഗത്ത്. പ്രമുഖ നഗരങ്ങളുടെ പേരുകളില്‍ എല്ലാവരും ഇന്ത്യയില്‍ കളിക്കുന്ന ആദ്യാനുഭവം. കാണികള്‍ക്ക് എന്നും നെഞ്ചോട് ചേര്‍ക്കാനുള്ള റണ്‍ മഴയുമായി രാവിനെ പകലാക്കി ആദ്യ മത്സരം. 2008 ഏപ്രില്‍ 18 നായിരുന്നു ആ സ്വപ്‌നത്തുടക്കം. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടോസ്സ് നേടി. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ബാറ്റിംഗിനയച്ചു.

ഇന്ത്യന്‍ ക്രിക്കറ്റിലെ സ്വപ്‌ന നായകന്‍ സൗരവ് ഗാംഗുലിക്കൊപ്പം ബ്രന്‍ഡന്‍ മക്കല്ലമെന്ന കിവീസ് താരം ക്രീസ്സില്‍. ടി20യുടെ ചരിത്രത്തില്‍ അന്നേ വരെ കണ്ടിട്ടില്ലാത്ത നശീകരണശേഷിയുള്ള താരമായി മക്കല്ലം മാറി. വെറും 73 പന്തില്‍ പിറന്നത് 158  റൺസ്. 13 സിക്‌സറുകളും 10 ഫോറുകളുമായി മക്കല്ലം കളം നിറഞ്ഞാടി. കൂടെ കളിച്ച ഗാംഗുലിക്കും  റിക്കി പോണ്ടിംഗിനും കാഴ്ചക്കാരാകാനേ യോഗമുണ്ടായുളളു. 222റണ്‍സിന്റെ വിജയലക്ഷ്യം രാഹുല്‍ ദ്രാവിഡ് നയിച്ച ബാംഗ്ലൂരിന് താങ്ങാവുന്നതിനുമപ്പുറമായിരുന്നു. 15.1 ഓവറില്‍ത്തന്നെ ബാംഗ്ലൂര്‍ വെറും 82 റണ്‍സിന് പുറത്തായി. ബൗളറായ പ്രവീണ്‍കുമാര്‍ മാത്രമാണ് 18 റൺസുമായി രണ്ടക്കം കണ്ട ഏക ബാറ്റ്സ്മാൻ എന്നതും വേറിട്ട കാഴ്ചയായി. ദ്രാവിഡും കോഹ്ലിയും ജാക് കല്ലിസും മാര്‍ക്ക് ബൗച്ചറുമടങ്ങുന്ന ലോകോത്തര ബാറ്റിംഗ് നിര അഗാര്‍ക്കറിന് മുന്നില്‍ തകര്‍ന്നുതരിപ്പണമായി.

ആദ്യവര്‍ഷം പക്ഷെ കിരീടം ഓസ്‌ട്രേലിയന്‍ താരം ഷെയിന്‍ വോണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സാണ് നേടിയത്. നാലുവര്‍ഷത്തിന് ശേഷമാണ് കൊല്‍ക്കത്ത കിരീടത്തില്‍ മുത്തമിട്ടത് . അതേ നേട്ടം 2014ലും ആവര്‍ത്തിച്ചു.

 

Tags: IPLkolkatta
Share
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies