പശ്ചിമബംഗാളിലെ കൊറോണ പ്രതിരോധ നടപടിയില്‍ പൊരുത്തക്കേട്; കേന്ദ്ര സംഘം സന്ദര്‍ശിക്കുന്നതിനെ എതിര്‍ത്ത് മമതാ ബാനര്‍ജി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പശ്ചിമബംഗാളിലെ കൊറോണ പ്രതിരോധ നടപടിയില്‍ പൊരുത്തക്കേട്; കേന്ദ്ര സംഘം സന്ദര്‍ശിക്കുന്നതിനെ എതിര്‍ത്ത് മമതാ ബാനര്‍ജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2020, 12:41 pm IST
Facebook
Twitter
WhatsAppTelegram

കൊല്‍ക്കൊത്ത: പശ്ചിമബംഗാളിലെ കൊറോണ പ്രതിരോധ നടപടിയുടെ പൊരുത്ത ക്കേടില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. ഇതുവരെ സംസ്ഥാനത്തെ കൃത്യമായ കണക്കുകള്‍ ലഭിച്ചിട്ടില്ലെന്നു പറഞ്ഞ കേന്ദ്ര സര്‍ക്കാര്‍ രണ്ടംഗ പ്രതിനിധി സംഘത്തെ അയച്ചു. ഇന്നലെ മാത്രം 54 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് വിദഗ്ധസംഘം സ്ഥിതിഗതികള്‍ നേരിട്ടുമനസ്സിലാക്കാന്‍ എത്തിയത്. പ്രതിരോധവകുപ്പിന്റെ അഡീഷണല്‍ സെക്രട്ടറി അപൂര്‍വ ചന്ദയും മാനവശേഷി വകുപ്പിന്റെ അഡീഷണല്‍ സെക്രട്ടറി വിനീത് ജോഷിയുമാണ് കൊല്‍ക്കത്തയിലെത്തിയത്. എന്നാല്‍ സംസ്ഥാനത്ത് കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്നും കേന്ദ്രസംഘം വരേണ്ടതില്ല എന്ന നിലപാടിലാണ് മമതാ ബാനര്‍ജി.

കേന്ദ്രസര്‍ക്കാറിന്റെ പ്രതിനിധികള്‍ക്ക് സംസ്ഥാനത്ത് യഥേഷ്ടം യാത്രചെയ്യാവുന്ന അന്തരീക്ഷമല്ല നിലവിലുള്ളത്. തങ്ങള്‍ കേന്ദ്രം ലോക്ഡൗണ്‍ പ്രഖ്യാപിക്കും മുന്നേ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സംസ്ഥാനമാണെന്ന ന്യായീകരണമാണ് മമത നിരത്തുന്നത്. തന്നോട് കേന്ദ്ര ആരോഗ്യമന്ത്രി ഫോണില്‍ സംസാരിക്കുമ്പോഴേക്കും കേന്ദ്രസംഘം സംസ്ഥാനത്ത് വിമാനമിറങ്ങിയത് തന്നെ ഞെട്ടിച്ചുവെന്നും മമത ആരോപിച്ചു.

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള അതിര്‍ത്തി സുരക്ഷാ സേനയുടെ ഭാഗമായ ബി. എസ്. എഫും സീമാ സുരക്ഷാ ബലിന്റെ വിഭാഗങ്ങളും കൊല്‍ക്കത്തയില്‍ വന്നിറങ്ങിയതും മമതയെ പ്രകോപിപ്പിച്ചിരിക്കുകയാണ്.

Tags: mamtawest bengalcentral team
Share
Tweet
SendShare

More News from this section

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies