വിവാഹ നാളില്‍ കൊറോണ വൈറസ് വ്യാപനം തടയാനായി സേവനം അനുഷ്ഠിക്കുന്ന പൊലീസുകാര്‍ക്ക് സദ്യ ഒരുക്കി വധൂവരന്മാര്‍; വൈറലായി ദൃശ്യങ്ങള്‍
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിവാഹ നാളില്‍ കൊറോണ വൈറസ് വ്യാപനം തടയാനായി സേവനം അനുഷ്ഠിക്കുന്ന പൊലീസുകാര്‍ക്ക് സദ്യ ഒരുക്കി വധൂവരന്മാര്‍; വൈറലായി ദൃശ്യങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2020, 04:46 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ലോകമെമ്പാടും വ്യാപിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് എന്ന മഹാമാരിക്കെതിരെ പോരാടുകയാണ് നമ്മളെല്ലാവരും. നമ്മുടെ സുരക്ഷയ്‌ക്കായി രാപകലില്ലാതെ സേവനമനുഷ്ഠിക്കുകയാണ് രാജ്യത്തെ പൊലീസ് ഉദ്യോഗസ്ഥരും ആരോഗ്യ പ്രവര്‍ത്തകരുമെല്ലാം. നമുക്ക് വേണ്ടിയാണ് ഇവര്‍ സേവനം അനുഷ്ഠിക്കുന്നതെങ്കിലും രാജ്യത്തിലെ ചില ഭാഗങ്ങളിലെങ്കിലും ഇവര്‍ ആക്രമിക്കപ്പെടാറുണ്ട്. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ നാം അറിയാറുമുണ്ട്.

എന്നാല്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്. വിവാഹ നാളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സദ്യ വിളമ്പുന്ന വരനും വധുവുമാണ് ഈ വാര്‍ത്തയിലെ ശ്രദ്ധാ കേന്ദ്രം. തിരുവനന്തപുരത്താണ് സംഭവം. തിങ്കളാഴ്‌ച്ചയാണ് ഇവര്‍ വിവാഹിതരായത്. വര്‍ക്കല സ്വദേശിയായ ആര്യയാണ് വധു. വരന്‍ വര്‍ക്കല വാച്ചര്‍മുക്ക് സ്വദേശി വിവേക്.

വര്‍ക്കല പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ക്കാണ് ഇവര്‍ സദ്യ ഒരുക്കിയത്. കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കരുതല്‍ നടപടികളുടെ ഭാഗമായി രാപകല്ലില്ലാതെ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സദ്യ വിളമ്പി കൊണ്ട് ഇവര്‍ വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. വളരെ ലളിതമായ ചടങ്ങോടെയായിരുന്നു വിവാഹം. വളരെ കുറച്ച് പേര്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹ ശേഷം ഇവര്‍ സദ്യയുമായി പൊലീസ് സ്റ്റേഷനിലെത്തി. സദ്യയ്‌ക്ക് ശേഷം കേക്ക് മുറിച്ച് മധുരം കഴിച്ച ശേഷമാണ് ഇവര്‍ മടങ്ങിയത്. സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ഇതിനോടകം തന്നെ ഇവരുടെ ദൃശ്യങ്ങള്‍ വൈറലായി കഴിഞ്ഞു. നിരവധി പേര്‍ ഇവരെ അഭിനന്ദിച്ച് രംഗത്തെത്തുകയും ചെയ്തു.

ShareTweetSendShare

More News from this section

കുറ്റിപ്പുറത്ത് ദേശീയപാതയിൽ ബസ് തലകീഴായി മറിഞ്ഞ് വൻ അപകടം; ഒരാൾ മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും; ദക്ഷിണ റെയിൽവേയുടെ നിർണായക തീരുമാനം

ലഹരി ഇടപാടിൽ അറസ്റ്റിലായ അധ്യാപികയ്‌ക്ക് സർവീസിൽ നിന്ന് പുറത്താക്കി; കോഴിക്കോട് എംഡിഎംഎ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കേട്ടാൽ അറയ്‌ക്കുന്ന നീചമായ വാക്കുകൾ; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയെ അപമാനിച്ച് രഞ്ജിനി ഹരിദാസിന്റെ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി; പ്രതിഷേധം ശക്തമാകുന്നു

സിഗരറ്റ് ചോദിച്ചു, ഇല്ലെന്ന് മറുപടി; ചായക്കടയിൽ ഇരിക്കുകയായിരുന്ന വയോധികനെയും കടയുടമയെയും ആക്രമിച്ച് യുവാക്കൾ

കാളവണ്ടിക്ക് വഴി നൽകാത്തതിനെച്ചൊല്ലി വാക്കേറ്റം; പാലക്കാട് യുവാവിനെ കുത്തിക്കൊന്നു

Latest News

ലോകകപ്പ് സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍, ചരിത്ര നേട്ടം റദ്ദാകാന്‍ സാധ്യത

ഹൊറിസോണ്ടല്‍ ബാറില്‍ നിന്ന് പിടിവിട്ടു; തലകുത്തി വീണ് ഇംഗ്ലണ്ട് ജിംനാസ്റ്റ്, കോമണ്‍വെല്‍ത്തില്‍ ആശങ്കനിമിഷങ്ങള്‍

സൗന്ദര്യമല്ല, മനസ്സാണ് പ്രധാനം; കേരളത്തിൽ വിവാഹസങ്കൽപ്പങ്ങൾ എങ്ങനെ മാറുന്നു?

ടി20 സിംഹാസനം തിരിച്ചുപിടിച്ച് ഇന്ത്യ; റാങ്കിങ്ങില്‍ വീണ്ടും ഒന്നാമത്

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ രാജേഷ് ചൗഹാനെതിരെ തട്ടിപ്പ് കേസ്; 15 ലക്ഷം കൈപ്പറ്റി വഞ്ചിച്ചെന്ന് പരാതി, പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു

കളത്തില്‍ ഫോം മങ്ങിയെങ്കിലും വരുമാനത്തില്‍ വമ്പന്‍ നേട്ടം; ഉത്തരാഖണ്ഡിലെ ഏറ്റവും വലിയ നികുതിദായകനായി റിഷഭ് പന്ത്

‘ഭാരതം പൂർണ സജ്ജം, പാകിസ്താൻ കൂടുതൽ സാഹസത്തിന് മുതിരരുത്; ചർച്ച പിഒജെകെയെ കുറിച്ച് മാത്രം’; ശക്തമായ മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

അവശേഷിച്ചത് ടൺ കണക്കിന് മാലിന്യം; സിജെപി സമരം അവസാനിച്ചതിന് പിന്നാലെ ജന്തർമന്തറിൽ ശുചീകരണം; 500-ലധികം തൊഴിലാളികളുമായി എൻഡിഎംസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies