ചൈനക്കെതിരെ കേസ് നല്‍കി മിസ്സൗറി അറ്റോര്‍ണി ജനറല്‍
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈനക്കെതിരെ കേസ് നല്‍കി മിസ്സൗറി അറ്റോര്‍ണി ജനറല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2020, 09:33 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടണ്‍: ലോകം മുഴുവൻ കോറോണ വൈറസ് പടര്‍ത്തിയെന്ന പേരില്‍ ചൈനക്കെതിരെ മിസ്സൗറി അറ്റോര്‍ണി ജനറല്‍ കേസ് നല്‍കി. എറിക് എസ് ഷെമിറ്റാണ് കേസ് നല്‍കിയിരിക്കുന്നത്. ‘കൊറോണ വൈറസ് വ്യാപനത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ചൈനക്ക് മാത്രമാണ്. തന്റെ പ്രദേശത്തിന് മാത്രം ദശലക്ഷക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. ചൈന ഇതിന് സമാധാനം പറഞ്ഞേ മതിയാകൂ’ ഷെമിറ്റ് പത്രസമ്മേളനത്തില്‍ ആരോപിച്ചു.

‘ കൊറോണ ബാധയില്‍ മിസ്സൗറി സ്‌റ്റേറ്റ് കടുത്ത വിഷമത്തിലാണ്. തങ്ങളുടെ പ്രദേശത്തെ നിരവധി നിഷ്‌ക്കളങ്കരായ ജീവനുകളാണ് പൊലിഞ്ഞത്.ധാരാളം പേര്‍ കഷ്ടത അനുഭവി ക്കുകയാണ്. വന്‍ സാമ്പത്തിക തകര്‍ച്ചയും ഉണ്ടായിരിക്കുന്നു.ലോകം മുഴുവന്‍ വ്യാപിച്ചു കഴിഞ്ഞ കൊറോണ വൈറസാണ് ഏക കാരണം ‘ കേസ്സിനായി നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു

ചൈനക്കെതിരെ മിസ്സൗറി കോടതിയിലാണ് സിവിൽ കേസ് നൽകിയിരിക്കുന്നത്. അമ്പത് പേജുകളുള്ള പരാതിയില്‍ കൊറോണ ബാധമൂലമുള്ള മിസ്സൗറി സംസ്ഥാനത്തെ എല്ലാത്തരം സാമൂഹിക പ്രശ്‌നങ്ങളും ഷിമിറ്റ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘കൊറോണ ബാധയെ കൃത്യ സമയത്ത് ലോകത്തെ അറിയിച്ചില്ല. മാത്രമല്ല വൈറസിന്റെ സ്വഭാവത്തെ സംബന്ധിച്ച ഏറ്റവും സുപ്രധാനമായ വിവരങ്ങളൊന്നും തന്നെ ഇന്നുവരെ പുറത്തുവിടാത്തതും തികച്ചും ജനദ്രോഹപരമായ നടപടിയാണ്. കുടുംബങ്ങളെല്ലാം മരണപ്പെട്ട സ്വന്തം ബന്ധുക്കളെപ്പോലും കാണാനാകാതെ വിഷമത്തിലായി.എല്ലാ ചെറുകിട വ്യാപാരങ്ങളും നഷ്ടത്തിലായി’ പരാതി യില്‍ വിശദമാക്കുന്നു. അമേരിക്കയിലെ 45000നടുത്ത് മരണമടഞ്ഞവരില്‍ മിസ്സൗറിയില്‍ മരണം 177 ആയി. 5800 പേര്‍ രോഗബാധിതരാണ്.

Tags: china corona
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies