കൊല്‍ക്കത്തയുടെ ഗംഗാതീരം കാത്തിരുന്ന പഴയ കളിക്കൂട്ടുകാരെത്തി; 30 വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ ഗംഗയില്‍ മുങ്ങി പുണ്യം നേടി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊല്‍ക്കത്തയുടെ ഗംഗാതീരം കാത്തിരുന്ന പഴയ കളിക്കൂട്ടുകാരെത്തി; 30 വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ ഗംഗയില്‍ മുങ്ങി പുണ്യം നേടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2020, 02:34 pm IST
FacebookTwitterWhatsAppTelegram

കൊല്‍ക്കൊത്ത: കൊറോണ ലോക്ഡൗണ്‍ ഇന്ത്യയുടെ പുണ്യനദിയായ ഗംഗയെ മാത്രമല്ല അതൊഴുകിയിരുന്ന എല്ലാ നഗരങ്ങളേയും സ്‌നാനഘട്ടങ്ങളേയും ശുദ്ധീകരിച്ചുകഴിഞ്ഞു. ഗംഗ ശക്തമായി ഒഴുകുമ്പോഴും ഒരിക്കല്‍ ഗംഗയുടെ മടിത്തട്ടില്‍ കളിച്ചു തിമിര്‍ത്തവര്‍ക്ക് മനു ഷ്യരുടെ ആരവം എന്നും ജീവന് ഭീഷണിയായിരുന്നു. എന്നന്നേക്കുമായി ഗംഗയുടെ കാളീഘട്ട തീരങ്ങളെ വിട്ടൊഴിഞ്ഞ ഒരു കൂട്ടരാണ് തിരികെ എത്തിയിരിക്കുന്നത്. ഒരിക്കലും പ്രതീക്ഷി ക്കാത്ത തെളിമയോടെ ഗംഗ അവരെ വരവേറ്റു. മറ്റാരുമല്ല മത്സ്യവര്‍ഗ്ഗത്തിലെ ഏറെ പ്രശസ്തരായ ഗംഗാറ്റിക് ഡോള്‍ഫിനുകളാണവര്‍.

ഗംഗയുടെ ഓളങ്ങളില്‍ നിന്നും കുതിച്ച് ഉയര്‍ന്ന് വായുവില്‍ കൂടി നീങ്ങി വീണ്ടു ഗംഗയുടെ അടിയിലേക്ക്. പുണ്യ ഗംഗയുടെ അവകാശികളിലൊരുവരായ ഈ ഡോള്‍ഫിന്‍ കൂട്ടങ്ങളെ കാണാന്‍ അത്യാര്‍ത്തി മൂത്ത മനുഷ്യരില്ല എന്ന പ്രത്യേക മാത്രം വേറിട്ടു നില്‍ക്കുന്നു. ആകെ 1800ല്‍ താഴെ മാത്രമായി അവശേഷിക്കുന്ന ഗംഗാറ്റിക് ഡോള്‍ഫിനുകള്‍ക്ക് ശുദ്ധജലത്തില്‍ മാത്രമേ കഴിയാനാകൂ എന്നതില്‍ നിന്നും ഗംഗ വീണ്ടും നഗരമാലിന്യങ്ങളില്‍ നിന്നും ഏറെ മുക്തിനേടിയെന്ന് പ്രദേശവാസികളായവര്‍ സാക്ഷ്യപ്പെടുത്തുന്നു.

Tags: kolkattaganga river
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies