സച്ചിന്‍ മഗ്രാത്ത് പോരാട്ടങ്ങളിലെ ഓര്‍മ്മകള്‍ പങ്കുവച്ച് ലോക്ഡൗണില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സച്ചിന്‍ മഗ്രാത്ത് പോരാട്ടങ്ങളിലെ ഓര്‍മ്മകള്‍ പങ്കുവച്ച് ലോക്ഡൗണില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2020, 12:39 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ലോക ക്രിക്കറ്റിലെ ഏറ്റവും കരുത്തരായ ടീമുകളായി വിശേഷിപ്പിക്കുന്ന ഇന്ത്യയും ഓസ്‌ട്രേലിയയും പോരാടുമ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ കാത്തിരുന്നത് സച്ചിന്‍ മഗ്രാത്ത് ഏറ്റുമുട്ടലുകളായിരുന്നു. എതിരാളിയുടെ സകല ദൗര്‍ബല്യവും മനസ്സിലാക്കി പന്തെറി ഞ്ഞിരുന്ന ലോകോത്തര ബൗളര്‍ എന്നും മുട്ടുമടക്കിയിട്ടുള്ളതും സച്ചിന്റെ മുന്നില്‍ മാത്രം.

ലോക്ഡൗണ്‍ കാലത്ത് മഗ്രാത്തിനെ വട്ടംകറക്കിയ തന്ത്രങ്ങള്‍ സച്ചിന്‍ സ്വയം ആരാധകര്‍ക്കായി പങ്കുവച്ചത് കായിക മാദ്ധ്യമങ്ങളിലൂടെ വൈറലായിക്കഴിഞ്ഞു. 1999ലെ ഇന്ത്യയുടെ ഓസ്‌ട്രേ ലിയന്‍ പര്യടനത്തിലെ അഡ്‌ലെയ്ഡ് ടെസ്റ്റിലെ സംഭവങ്ങളാണ്. സ്വന്തം മണ്ണില്‍ ഗ്ലെന്‍ മഗ്രാത്തെന്ന പേസ് ബൗളര്‍ ഏറെ അപകടകാരിയായി മാറുമെന്നറിഞ്ഞു തന്നെ സച്ചിന്‍ മികച്ച തന്ത്രങ്ങളാണ് എതിരാളിയെ മാനസികമായി തകര്‍ക്കാന്‍ പുറത്തെടുത്തതെന്നും സച്ചിന്‍ വ്യക്തമാക്കി.

ആദ്യടെസ്റ്റിലെ ആദ്യദിനത്തിലെ അവസാന 40 മിനിറ്റിലാണ് ചില ശക്തമായ പോരാട്ടങ്ങള്‍ ഇരുവരും പുറത്തെടുത്തത്. മഗ്രാത്ത് തനിക്കെതിരെ ആറു മെയ്ഡന്‍ ഓവറുകളെറിയുന്നതില്‍ വിജയിച്ചു നില്‍ക്കുന്ന സമയം. തന്നെ പരമാവധി പ്രകോപിപ്പിക്കുക. അടിക്കാന്‍ പറ്റാത്തവിധം പന്തെറിയുക. മുക്കാല്‍ശതമാനം പന്തുകളും വിക്കറ്റ് കീപ്പറായ ഗില്‍ക്രിസ്റ്റിന്റെ കയ്യിലൊതുങ്ങി. ബാറ്റിന് നേരം പന്തെറിയുന്നേയില്ല. ഓഫ് സൈഡിന് പുറത്തുള്ള ഒരു പന്തുപോലും തൊടില്ലെന്ന് താനും തീരുമാനിച്ചതായി സച്ചിന്‍ ഓര്‍മ്മിച്ചു. ചില നല്ല പന്തുകളെ താന്‍ അഭിനന്ദിച്ചു. ഒപ്പം മഗ്രാത്തിനോട് പറഞ്ഞു.’ നല്ല പന്ത്. ഇനി അടുത്തതെറിഞ്ഞോളൂ. താനിവിടെ തന്നെയുണ്ട്’ ആ ദിനത്തില്‍ ഓസ്‌ട്രേലിയന്‍ തന്ത്രത്തില്‍ വീഴാതിരുന്ന താന്‍ പിറ്റേദിവസം രാവിലെ അതേ മഗ്രാത്തിനെ അതിര്‍ത്തി പലവട്ടം കടത്തിയ ഷോട്ടുകളാണ് പായിച്ചതെന്നും ചൂണ്ടിക്കാട്ടി.

Tags: australiaindia cricket
Share84
Tweet
SendShare

More News from this section

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

Latest News

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

കായംകുളത്ത് ഓവര്‍ഹെഡ് വൈദ്യുതിലൈന്‍ തകരാര്‍; നിരവധി ട്രെയിനുകള്‍ വൈകുന്നു

500 കോടിയിലേറെ സ്വത്ത്, ദുരൂഹമായി ഏഴ് മരണങ്ങള്‍; വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കാര്യസ്ഥന്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies