സഹറന്‍പൂര്‍ നിവാസികള്‍ 200 കിലോമീറ്റര്‍ ദൂരെയുള്ള ഹിമാലയം കണ്ടു വന്ദിച്ചു; ഈ തലമുറ ഇതുവരെ കാണാത്ത ദൃശ്യമെന്ന് പ്രദേശവാസികള്‍
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സഹറന്‍പൂര്‍ നിവാസികള്‍ 200 കിലോമീറ്റര്‍ ദൂരെയുള്ള ഹിമാലയം കണ്ടു വന്ദിച്ചു; ഈ തലമുറ ഇതുവരെ കാണാത്ത ദൃശ്യമെന്ന് പ്രദേശവാസികള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2020, 01:43 pm IST
FacebookTwitterWhatsAppTelegram

മീറഠ്: ഉത്തര്‍ പ്രദേശിലെ സഹറന്‍പൂര്‍ നിവാസികള്‍ രണ്ടുദിവസമായി ഒരു ദൃശ്യം കണ്ട് പുണ്യം നേടുകയാണ്. പര്‍വ്വതരാജനായ ഹിമാലയം അതിരാവിലെ ഉദയസൂര്യന്റെ പ്രകാശ ത്താല്‍ തിളങ്ങി നില്‍ക്കുന്ന ദൃശ്യമാണ് മീറഠിലേയും സഹറന്‍പൂരിലേയും ജനങ്ങള്‍ കാണുന്നത്. 200 കിലോ മീറ്റര്‍ അകലെയുള്ള ഹിമാലയത്തിലെ ഗംഗോത്രിയുടെ അഗ്ര ഭാഗമാണ് നന്നായി കാണാന്‍ കഴിയുന്നത്. കഴിഞ്ഞ മുപ്പതുവര്‍ഷങ്ങളായി ഇങ്ങനെയൊരു സൗഭാഗ്യം ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

നഗരങ്ങളിലെ കനത്ത അന്തരീക്ഷ മലിനീകരണം അതിരാവിലേയും തുടരുന്നതിനാല്‍ ഒരിക്കല്‍ പോലും ഹിമാലയം തങ്ങളുടെ നാട്ടില്‍ നിന്നും കാണാനായിട്ടില്ലെന്നാണ് സഹറന്‍പൂരിലെ യുവാക്കള്‍ സാക്ഷ്യപ്പെടുത്തുന്നത്. ലോക്ഡൗണിന് തലേദിവസം വരെ അന്തരീക്ഷത്തിലെ പൊടിപടലങ്ങളുടെ തോത് 300 എക്യൂഐ ആയിരുന്നത് നിലവില്‍ 50ന് താഴെ എത്തിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ പ്രായമായവര്‍ക്ക് മുപ്പത് വര്‍ഷം മുമ്പ് ഹിമാലയത്തെ ചില സമയങ്ങളില്‍ കാണാനാകുമായിരുന്നു. ലോക്ഡൗണില്‍ വ്യവസായ ശാലകള്‍ അടച്ചുപൂട്ടിയതും വാഹനങ്ങള്‍ നന്നേ കുറഞ്ഞതും ഡല്‍ഹി, മീറഠ്, സഹറന്‍പൂര്‍. ആഗ്ര, നോയിഡ തുടങ്ങിയ വ്യവസായ നഗരത്തിലെ അന്തരീക്ഷം അതിശയകരമായി രീതിയില്‍ ശുദ്ധീകരിക്കപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷകരും സാക്ഷ്യപ്പെടുത്തുന്നു. ഹിമാചലിലെ മസൂറിയില്‍ നിന്നുമാത്രം കാണാന്‍ സാധിച്ചിരുന്ന ദൃശ്യമാണ് പ്രദേശ വാസികള്‍ ക്യാമറയിലാക്കിയും പൂജനടത്തിയും ആഘോഷിക്കുന്നത്.

Tags: himalayamgangothri
Share11373TweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies