കേന്ദ്ര നിര്‍ദ്ദേശങ്ങളെ ധിക്കരിച്ച് മമത വീണ്ടും; സോണുകള്‍ സ്വയം നിശ്ചയിച്ച് ലിസ്റ്റ് തിരിച്ചയച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേന്ദ്ര നിര്‍ദ്ദേശങ്ങളെ ധിക്കരിച്ച് മമത വീണ്ടും; സോണുകള്‍ സ്വയം നിശ്ചയിച്ച് ലിസ്റ്റ് തിരിച്ചയച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2020, 06:40 pm IST
FacebookTwitterWhatsAppTelegram

കൊല്‍ക്കത്ത: കൊറോണ നിയന്ത്രണങ്ങള്‍ക്കായുള്ള കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദ്ദേശങ്ങളെ തുടര്‍ച്ചയായി ലംഘിക്കുന്ന നിലപാട് തുടര്‍ന്ന് മമതാ ബാനര്‍ജി. രാജ്യത്തെ എല്ലാ സംസ്ഥാന ങ്ങളിലേയും അപകട സോണുകള്‍ തിരിച്ച് കേന്ദ്രം നല്‍കിയ റിപ്പോര്‍ട്ടാണ് മമത എതിര്‍ത്തി രിക്കുന്നത്. ഇതിനൊപ്പം ആരോഗ്യവിഭാഗത്തിന്റെ കൃത്യമായ വിവരശേഖരണം നടത്താതെ സോണുകള്‍ സ്വയം നിശ്ചയിച്ച് പുതുക്കിയ ലിസ്റ്റ് കേന്ദ്രത്തിലേക്ക് അയച്ചതായാണ് വിവരം.

കേന്ദ്രം കഴിഞ്ഞ ദിവസം റെഡ് സോണാക്കി നിശ്ചയിച്ച സ്ഥലങ്ങളുടെ പട്ടിക മുഴുവന്‍ മമത സ്വയം തിരുത്തി. സംസ്ഥാനത്തെകുറിച്ച് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ഏപ്രില്‍ 30ന് പുറപ്പെടുവിച്ച വിവരം പശ്ചിമബംഗാളിനെ സംബന്ധിച്ച് ഭീതിപരത്തിയെന്ന വാദമാണ് സംസ്ഥാന സെക്രട്ടറി അറിയിച്ചത്. സംസ്ഥാനത്തെ പത്തി ജില്ലകള്‍ റെഡ് സോണാക്കിയത് തങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാറിന്റെ മാനദണ്ഡം വച്ച് തന്നെ തങ്ങളുടെ പരിശോധനയില്‍ ആകെ നാലു ജില്ലകളിലാണ് കൊറോണ ബാധിതരുള്ളതെന്നും സെക്രട്ടറി വ്യക്തമാക്കി. ഇതുപ്രകാരം കൊല്‍ക്കത്ത മഹാനഗരം, ഹൗറ, നോര്‍ത്ത്-24 പര്‍ഗാന, ഉത്തര മേദിനിപൂര്‍ എന്നിവയാണ് മമത വെട്ടിത്തിരുത്തി നല്‍കിയിരിക്കുന്നത്. പുതുക്കിയ ലിസ്റ്റില്‍ നാല് റെഡ് സോണ്‍ ജില്ലകള്‍, 11 ഓറഞ്ച് സോണ്‍, 8 ഗ്രീന്‍ സോണ്‍ എന്നിവയാണെന്നും സെക്രട്ടറി അയച്ച കത്തില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നു.

കൊറോണ പരിശോധന നടത്തുന്ന കാര്യത്തില്‍ തുടക്കം മുതലേ എതിര്‍പ്പ് പ്രകടിപ്പിച്ച മമത കേന്ദ്രനിര്‍ദ്ദേശങ്ങളൊന്നും ശക്തമായി സംസ്ഥാനത്തൊരിടത്തും നടപ്പാക്കാന്‍ തയ്യാറായിട്ടില്ല. ന്യൂനപക്ഷ മേഖലകളിലെല്ലാം നല്‍കിയ വ്യാപകമായ ഇളവ് റംസാന്‍ കാലമായതോടെ നിയന്ത്രണാതീതമായ തിരക്കായി മാറിക്കഴിഞ്ഞു. നിസ്സാരകാര്യങ്ങള്‍ക്ക് വരെ കേന്ദ്ര പദ്ധതികളെ എതിര്‍ക്കുക എന്ന പതിവുശൈലി കൊറോണ പ്രതിരോധത്തിലും മമത അതേപടി തുടരുകയാണ്.

Tags: mamta
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies