മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ തുറന്ന് മമതാ സര്‍ക്കാര്‍; പരമാവധി തുറക്കാന്‍ റെഡ് സോണുകളുടെ പട്ടിക തിരുത്തി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ തുറന്ന് മമതാ സര്‍ക്കാര്‍; പരമാവധി തുറക്കാന്‍ റെഡ് സോണുകളുടെ പട്ടിക തിരുത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2020, 01:00 pm IST
FacebookTwitterWhatsAppTelegram

കൊല്‍ക്കത്ത: കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിലെ അലംഭാവം തുടര്‍ന്ന് മമതാ സര്‍ക്കാര്‍. ഇന്നുമുതല്‍ പ്രധാനപ്പെട്ട നഗരങ്ങളിലടക്കം മദ്യവില്‍പ്പനശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയത്. സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക നിര്‍ദ്ദേശ ത്തെ തുടര്‍ന്നാണ് മദ്യവില്‍പ്പന ശാലകള്‍ തുറക്കുക. കേന്ദ്ര നിര്‍ദ്ദേശപ്രകാരം തിരക്കു നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുള്ള മേഖലകളായി മദ്യ വിതരണ കേന്ദ്രങ്ങളെ സൂചിപ്പിച്ചതും മമത സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല.

കഴിഞ്ഞയാഴ്ച കേന്ദ്ര പ്രതിനിധി സംഘം നേരിട്ടെത്തി സംസ്ഥാനത്തെ കൊറോണ ബാധിത രുടേയും പ്രദേശത്തിന്റേയും പട്ടിക തയ്യാറാക്കിയത് മമത നേരിട്ട് വെട്ടിച്ചുരുക്കിയിരുന്നു. മദ്യലോബികളുടെ ശക്തമായ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവ് നിലവിലെ റെഡ് സോണ്‍ പട്ടിക വെട്ടിചുരുക്കിയാണ് മദ്യവിതരണത്തിന് പച്ചക്കൊടി കാണിച്ചിരിക്കുന്നതെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊല്‍ക്കത്ത നഗരത്തില്‍ മാത്രം 40 പ്രധാന മദ്യവില്‍പ്പന ശാലകള്‍ തുറന്നുകഴിഞ്ഞു. ഗ്രാമപ്രദേശങ്ങളില്‍ ഇതിലേറെ മദ്യവില്‍പ്പന ശാലകള്‍ തുറന്നു പ്രവര്‍ത്തിച്ചു തുടങ്ങിയെന്നാണ് വിവരം. ഒപ്പം സംസ്ഥാനത്തുള്ള 22 ബെവ്റേജ് സംഭരണശാലകളും പ്രവര്‍ത്തിക്കാന്‍ മമത അനുവാദം നല്‍കിക്കഴിഞ്ഞതായാണ് വിവരം.

Tags: mamta
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies