ബാഴ്‌സണലോണ താരങ്ങള്‍ ഇന്നു മുതല്‍ പരിശീലനത്തില്‍
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ബാഴ്‌സണലോണ താരങ്ങള്‍ ഇന്നു മുതല്‍ പരിശീലനത്തില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2020, 12:14 pm IST
FacebookTwitterWhatsAppTelegram

ബാഴ്‌സലോണ: സ്പാനിഷ് ലീഗിന്റെ ആരാധകര്‍ക്ക് ആശ്വാസമായി ബാഴ്‌സലോണ താരങ്ങള്‍ ഇന്നു മുതല്‍ പരിശീലനം ആരംഭിക്കും.  ലാ ലീഗയുടെ ആരോഗ്യ പ്രോട്ടോക്കോള്‍ പ്രകാരമാണ് പരിശീലനം നടത്തുക. ലയണല്‍ മെസ്സിയടക്കമുള്ള താരങ്ങള്‍ കളിക്കുന്ന ക്ലബ്ബാണ് ബാഴ്‌സലോണ

ടീമിലെ ആദ്യ സംഘം ഇന്ന് പരിശീലനത്തിനിറങ്ങും. എല്ലാവരും ലാ ലീഗാ പ്രോട്ടോക്കോള്‍ കൃത്യമായി പിന്തുടരണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരിശീലന മൈതാനത്തെ നാലായി തിരിച്ചാണ് ടീമിലെ താരങ്ങള്‍ക്ക് നല്‍കുക. കളിക്കാര്‍ തമ്മില്‍ വേണ്ടത്ര അകലം പാലിക്കാ നാണ് അത്തരം സൗകര്യം ഒരുക്കിയിരിക്കുന്നത്. ടിറ്റോ വിലോനാ മൈതാനമാണ് നിലവില്‍ സജ്ജീകരിച്ചത്.

ക്ലബ്ബിലെത്തുന്ന താരങ്ങള്‍ നേരിട്ട് അവരുടെ പരിശീലനസാധനങ്ങളുമായി നിര്‍ദ്ദേശിക്കുന്ന മൈതാനത്തേക്ക് പോകാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ബാഴ്‌സലോണ അധികൃതര്‍ വ്യക്തമാക്കി. ക്ലബ്ബിലെ വിശ്രമമുറികള്‍ ആര്‍ക്കും ഉപയോഗിക്കാന്‍ അനുവാദമില്ല. പരിശീലന ശേഷം നേരിട്ട് താമസിക്കുന്ന വീടുകളിലേക്ക് മടങ്ങണം എന്നാണ് നിര്‍ദ്ദേശം. ക്ലബ്ബില്‍ തയ്യാറാക്കിയിട്ടുള്ള ആരോഗ്യപരിശോധനക്ക് ശേഷം മാത്രമേ താരങ്ങളെ മൈതാനത്തേക്ക് പ്രവേശിപ്പിക്കുകയുള്ളുവെന്നും ബാഴ്‌സലോണ അധികൃതര്‍ പറഞ്ഞു.

Tags: messibarca
ShareTweetSendShare

More News from this section

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies