കൊറോണ കാലത്തെ കളികള്‍ക്ക് 5 പകരക്കാരെ ഇറക്കാം: തീരുമാനം അന്താരാഷ്ട്ര ഫുട്‌ബോള്‍ ബോര്‍ഡിന്റേത്
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

കൊറോണ കാലത്തെ കളികള്‍ക്ക് 5 പകരക്കാരെ ഇറക്കാം: തീരുമാനം അന്താരാഷ്‌ട്ര ഫുട്‌ബോള്‍ ബോര്‍ഡിന്റേത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2020, 02:28 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: കൊറോണ കാലത്ത് നടക്കുന്ന മത്സരങ്ങളില്‍ നിയമങ്ങളില്‍ മാറ്റം വരുത്തി അന്താരാഷ്‌ട്ര ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡ്. കളികള്‍ക്കിടയില്‍ ഇരു ടീമുകള്‍ക്കും അഞ്ചു പകരക്കാരെ കളിക്കാനിറക്കാമെന്ന് പുതിയ തീരുമാനമാണ് ബോര്‍ഡ് കൈക്കൊണ്ടിരിക്കുന്നത്. നിലവില്‍ ഒരു കളിയില്‍ 3 പേരെ ഇറക്കാനാണ് അനുമതിയുള്ളത്. ഫിഫയുടെ അഭ്യര്‍ത്ഥന മാനിച്ചും അധിക സമയം കളിക്കളത്തില്‍ കളിക്കാര്‍ തുടരാതി രിക്കാനുമാണ് പുതിയ തീരുമാനമെന്നും ബോര്‍ഡ് അറിയിച്ചു. താല്‍ക്കാലികമായ ഈ തീരുമാനം 2020 ഡിസംബര്‍ 31 വരെ നടക്കുന്ന കളികള്‍ക്കുമാത്രമായിരിക്കുമെന്നും ബോര്‍ഡ് വിശദമാക്കി.

ലോക ഫുട്‌ബോളിലെ സുപ്രധാന ലീഗുകള്‍ പലതും പരിശീലനം തുടങ്ങിക്കഴിഞ്ഞു. ജര്‍മ്മനിയിലെ ബുന്ദേസ്ലീഗാ ഈ മാസം 15 ന് ആരംഭിക്കും. ഇറ്റാലിയന്‍ ലീഗിലെ ബാഴ്‌സലോണക്ക് പരിശീലന അനുമതി ലഭിച്ചുകഴിഞ്ഞു. ഈ പശ്ചാത്തലത്തിലാണ് കളികള്‍ നടക്കുമ്പോഴുള്ള കളിക്കാരുടെ സുരക്ഷ കണക്കാക്കിയുള്ള മാറ്റങ്ങളെപ്പറ്റി ചിന്തിച്ചതെന്ന് ഫിഫ പറഞ്ഞു. കളികള്‍ നടക്കുന്ന ഒന്നര മണിക്കൂറിലേറെ സമയം കളിക്കാരുടെ മൈതാനത്തെ സാന്നിദ്ധ്യം ഏതു തരത്തില്‍ നിയന്ത്രിക്കാം എന്നതിലാണ് പകരക്കാരെ കൂടുതലിറക്കി പരീക്ഷിക്കുന്ന വിഷയം ചര്‍ച്ച ചെയ്തതെന്നും ഫിഫ അറിയിച്ചു. തുടര്‍ന്ന് നിര്‍ദ്ദേശം  നിയമപരമായ അധികാരമുള്ള ബോര്‍ഡിന് സമര്‍പ്പിച്ചുവെന്നും ഫിഫ അധികൃതര്‍ പറഞ്ഞു.

Tags: FIFA
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

കായംകുളത്ത് ഓവര്‍ഹെഡ് വൈദ്യുതിലൈന്‍ തകരാര്‍; നിരവധി ട്രെയിനുകള്‍ വൈകുന്നു

500 കോടിയിലേറെ സ്വത്ത്, ദുരൂഹമായി ഏഴ് മരണങ്ങള്‍; വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കാര്യസ്ഥന്‍ പിടിയില്‍

പുകയില ഉല്‍പ്പന്നങ്ങള്‍ക്കെതിരെ നടപടി; ഗുട്കയുടെയും നിക്കോട്ടിന്‍ കലര്‍ന്ന പാന്‍മസാലയുടെയും വില്‍പ്പന നിരോധിച്ച് ഉത്തരാഖണ്ഡ്

മണ്ണാര്‍ക്കാട് ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറി പിന്നിലേക്ക് ഉരുണ്ടു; കാറിലും തുണിക്കടയിലും ഇടിച്ച് അപകടം

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies