ആയുധ ഇറക്കുമതി കുറയ്ക്കണം ; മേക്ക് ഇൻ ഇന്ത്യ വിപുലമാക്കി ഇന്ത്യ സ്വയം പര്യാപ്തമാകണം ; ജനറൽ ബിപിൻ റാവത്ത്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ആയുധ ഇറക്കുമതി കുറയ്‌ക്കണം ; മേക്ക് ഇൻ ഇന്ത്യ വിപുലമാക്കി ഇന്ത്യ സ്വയം പര്യാപ്തമാകണം ; ജനറൽ ബിപിൻ റാവത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2020, 10:26 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: സൈനിക വിഭാഗങ്ങളെല്ലാം വിദേശത്തുനിന്നും ആയുധങ്ങളും മറ്റ് അനുബന്ധ ഉപകരണങ്ങളും വാങ്ങിക്കുന്നത് കുറയ്‌ക്കണമെന്ന് സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്. എല്ലാവരും മെയ് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ സാമഗ്രികള്‍ നിര്‍മ്മിക്കാന്‍ തയ്യാറാകണമെന്നും റാവത് അഭിപ്രായപ്പെട്ടു. ധാരാളം സാധനങ്ങള്‍ വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്ന രീതി മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വിദേശ കമ്പനികളുടെ ഇന്ത്യയിലെ യൂണിറ്റുകളില്‍ സാധനങ്ങള്‍ തയ്യാറാക്കാനുള്ള സംവിധാനം ഉടന്‍ തുടങ്ങിയേ പറ്റൂ എന്നും റാവത് നിര്‍ദ്ദേശിച്ചു.

‘ മെയ്ക് ഇന്‍ ഇന്ത്യ എന്നത് വെറുമൊരു മുദ്രാവാക്യമല്ല;സൈനിക വിഭാഗങ്ങള്‍ അവരുടെ പൂര്‍ണ്ണ ശ്രദ്ധ അവിടേക്കാണ് നല്‍കേണ്ടത്. നമ്മളുടെ സൈന്യത്തെ ലോകം മുഴുവന്‍ സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ടിട്ടില്ല. സ്വന്തം അതിര്‍ത്തികളും ഇന്ത്യയുടെ സമുദ്രമേഖലയും ശക്തമായി സംരക്ഷിക്കുക എന്നതാണ് ആത്യന്തിക ലക്ഷ്യം. അതിനാല്‍ ധാരാളം സാധനങ്ങള്‍ ഇറക്കുമതി ചെയ്ത് ഉപയോഗിക്കുന്നത് നിര്‍ത്തണം. അത് നമ്മുടെ സൈനിക മുന്നേറ്റത്തിന് ആവശ്യമാണെന്ന വ്യാഖ്യാനിക്കുന്നതും ശരിയല്ല’ റാവത് വ്യക്തമാക്കി.

കൊറോണ എല്ലാവരേയും ബാധിച്ചിട്ടുണ്ട്. നമ്മള്‍ കൂടുതല്‍ യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറണം. നമ്മുടെ അടിയന്തിര ആവശ്യങ്ങള്‍ മാത്രം നിലവില്‍ പരിഹരിക്കാനുള്ള ചിലവുകളിലേക്ക് ഒതുങ്ങിയേ പറ്റൂവെന്നും റാവത് ചൂണ്ടിക്കാട്ടി.

15 ലക്ഷം പേരടങ്ങുന്ന ഇന്ത്യന്‍ കരസേനയടക്കം ഉപയോഗിക്കാന്‍ പോകുന്ന ആയുധങ്ങളുടെ കാര്യത്തില്‍ വലിയൊരു മാറ്റം വരുത്താനൊരുങ്ങുന്നതായി റാവത് ചൂണ്ടിക്കാട്ടി. തദ്ദേശീയ മായ ലോകനിലവാരമുള്ള ആയുധങ്ങളിലേക്ക് രാജ്യം അതിവേഗം മാറുമെന്ന സൂചനയാണ് നല്‍കിയിരിക്കുന്നത്. ഇത് വലിയ തോതിലുള്ള ചിലവ് കുറയക്കുകയും തദ്ദേശിയ വ്യവസായങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന സൂചനയാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്നത്.

Tags: MAKE IN INDIAarmed forcesBIPIN RAWAT
Share
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies