യു.എ.ഇക്ക് സഹായഹസ്തവുമായി ഇന്ത്യ ; ഇന്ത്യൻ മെഡിക്കൽ സംഘം ദുബായിലെത്തി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യു.എ.ഇക്ക് സഹായഹസ്തവുമായി ഇന്ത്യ ; ഇന്ത്യൻ മെഡിക്കൽ സംഘം ദുബായിലെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2020, 09:58 am IST
FacebookTwitterWhatsAppTelegram

കൊച്ചി: അറബ് രാജ്യങ്ങളിലെ കൊറോണ പ്രതിസന്ധിയിൽ വീണ്ടും സഹായഹസ്തവുമായി ഇന്ത്യ. യുഎഇ ഭരണകൂടത്തിന്റെ സഹായഭ്യര്‍ത്ഥന മാനിച്ച് 88 പേരടങ്ങുന്ന ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും  സംഘത്തെയാണ് കേന്ദ്രസര്‍ക്കാറിന്റെ പ്രത്യേക സംവിധാനത്തില്‍ അയച്ചിരിക്കുന്നത്. യുഎഈ ഭരണകൂടം അയച്ച പ്രത്യേകവിമാനത്തില്‍ ഇന്നലെ രാത്രിയാണ് സംഘം യാത്രയായത്. കൊച്ചിയിലെ സൂപ്പര്‍  സ്പെഷ്യാലിറ്റി ആശുപത്രി ആസ്റ്റര്‍ മെഡിസിറ്റിയുടെ സംഘത്തെയാണ് അയച്ചത്.

നിലവില്‍ വിദേശത്തെ ആശുപത്രികളിലെ നഴ്‌സുമാരുടേയും ഡോക്ടര്‍മാരുടേയും കുറവുകള്‍ പരിഹാരിക്കാനാണ് കേന്ദ്ര ഭരണകൂടം സഹായം നല്‍കുന്നത്. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളോടെ പ്രവര്‍ത്തിക്കുന്ന വിദേശത്തെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു മാത്രമേ സേവനം നല്‍കൂ എന്നും ആരോഗ്യവകുപ്പും വിദേശകാര്യവകുപ്പും വ്യക്തമാക്കിയിരുന്നു.

കൊച്ചിയിലെ സൂപ്പര്‍  സ്പെഷ്യാലിറ്റി ആശുപത്രിയിലെ നഴ്‌സുമാരും ഡോക്ടര്‍മാരും അടങ്ങുന്ന സംഘത്തിനൊപ്പം അവധിക്ക് നാട്ടിലേക്ക് വന്ന നഴ്‌സുമാരും ഡോക്ടര്‍മാരും സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമായതില്‍ കേന്ദ്ര ആരോഗ്യവകുപ്പ് നന്ദിയും അഭിന്ദനവും അറിയിച്ചു. പലരും വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചും കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിനായി ഈ സംഘത്തോടൊപ്പം ചേര്‍ന്നു എന്ന പ്രത്യേകതയും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി. ആകെ നൂറ്റിയെഴുപതോളം രാജ്യങ്ങളിലെ പൗരന്മാര്‍ അധിവസിക്കുന്ന ദുബായ് അടക്കമുള്ള മേഖലകളിലാണ് ഇന്ത്യന്‍ സംഘം നിര്‍ദ്ദേശിക്കുന്ന സമയമത്രയും പ്രവര്‍ത്തിക്കുകയെന്നും ആരോഗ്യവകുപ്പറിയിച്ചു.

Tags: medical team
Share2797TweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies