ക്യാനഡാ ലീഗില്‍ പുതിയ ക്ലബ്ബുമായി അത്‌ലറ്റികോ; പന്തുതൊടാനാകാതെ കളിക്കാരും പരിശീലകനും
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ക്യാനഡാ ലീഗില്‍ പുതിയ ക്ലബ്ബുമായി അത്‌ലറ്റികോ; പന്തുതൊടാനാകാതെ കളിക്കാരും പരിശീലകനും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2020, 12:32 pm IST
Facebook
Twitter
WhatsAppTelegram

മാഡ്രിഡ്: ഏറെ കൊതിച്ചുണ്ടാക്കിയ ടീമിന്റെ കളിക്കാരും കോച്ചും പന്ത് തട്ടാനാകാതെ കാത്തിരിപ്പില്‍. ക്യാനഡ ലീഗില്‍ പുതുതായി ചേര്‍ക്കപ്പെട്ട അത്‌ലറ്റികോ ഒട്ടാവ എന്ന ക്ലബ്ബാണ് കാത്തിരിക്കുന്നത്. ഇപ്പോള്‍ തന്നെ തരക്കേടില്ലാത്ത ആരാധകനിരയുള്ള ടീമെന്ന നിലയില്‍ ഒട്ടാവ ടീമിനെ സ്പാനിഷ് ലീഗിലെ വമ്പന്‍മാരായ അത്‌ലറ്റികോ മാഡ്രിഡ് വാങ്ങുകയായിരുന്നു. നിലവില്‍ ലോകത്തിലെ തന്നെ ഫുട്‌ബോള്‍ രംഗത്തെ ഏറ്റവും പുതിയ പ്രൊഫഷണല്‍ ലീഗ് ക്ലബ്ബാണ് അത്‌ലറ്റികോ ഒട്ടാവ. കഴിഞ്ഞ ഫെബ്രുവരിയിലാണ് ടീമിനെ ക്യാനഡ ലീഗിലേക്ക് എടുത്തത്.

ടീമിന്റെ ആദ്യകളി ഏപ്രില്‍ മാസം 11-ാം തീയതി നടക്കാനിരിക്കേയാണ് കൊറോണമൂലം എല്ലാ മത്സരങ്ങളും നിര്‍ത്തിവക്കേണ്ടിവന്നത്. മുന്‍ അത്‌ലറ്റികോ മാഡ്രിഡിന്റേയും വലന്‍സിയയുടേയും ഫോര്‍വേഡായിരുന്ന മിസ്റ്റയാണ് നിലവില്‍ ഒട്ടാവയുടെ പരിശീലകന്‍. 2026ലെ ഫുട്‌ബോള്‍ ലോകകപ്പിന്‍ സംയുക്ത ആതിഥ്യമരുളാന്‍ പോകുന്ന ക്യാനഡയില്‍ ഫുട്‌ബോളിന് വലിയ പ്രചാരമാണ് ലഭിക്കുന്നത്. നിലവിലെ ലീഗിനെ ശക്തിപ്പെടുത്താന്‍ വിവിധ പ്രവിശ്യകളില്‍ നിന്നായി 14 ക്ലബ്ബുകളെ ഉണ്ടാക്കാനാണ് ശ്രമമെന്ന് ക്യാനഡ ലീഗ് അധികൃതര്‍ അറിയിച്ചു.

Tags: athletico madrid
Share
Tweet
SendShare

More News from this section

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

ഫുട്ബോൾ മത്സരത്തിനിടെ എതിർതാരവുമായി കുട്ടിയിടിച്ചു; ഗ്രൗണ്ടിൽ ബോധരഹിതനായ 37കാരന് ദാരുണാന്ത്യം

മാഞ്ചസ്റ്റര്‍ സിറ്റിക്ക് വന്‍ തിരിച്ചടി; 115 സാമ്പത്തിക ആരോപണങ്ങളില്‍ 114ലും കുറ്റക്കാരെന്ന് റിപ്പോര്‍ട്ട്

Latest News

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

‘ഡാഡി വിൽസൺ’ കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies