'സച്ചിൻ ബാറ്റ് ചെയ്യുമ്പോൾ അദ്ദേഹം ഔട്ട്‌ ആകരുതേ എന്നായിരുന്നു എന്റെ പ്രാർത്ഥന'; പാകിസ്താനെ ഒന്നടങ്കം ഞെട്ടിച്ച് മുൻ നായകന്റെ വെളിപ്പെടുത്തൽ
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

‘സച്ചിൻ ബാറ്റ് ചെയ്യുമ്പോൾ അദ്ദേഹം ഔട്ട്‌ ആകരുതേ എന്നായിരുന്നു എന്റെ പ്രാർത്ഥന’; പാകിസ്താനെ ഒന്നടങ്കം ഞെട്ടിച്ച് മുൻ നായകന്റെ വെളിപ്പെടുത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2020, 11:52 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലോക ക്രിക്കറ്റിന്റെ ചരിത്രം പരിശോധിച്ചാൽ ഇതിഹാസ താരങ്ങൾ നിരവധിയുണ്ട്. എന്നാൽ ‘ദൈവം’ എന്ന് ഒരു മനുഷ്യനെ വിശേഷിപ്പിക്കണമെങ്കിൽ അതിന് ഒരു റേഞ്ച് വേണമെന്ന് എതിരാളികളെക്കൊണ്ട് പോലും പറയിപ്പിക്കുകയാണ് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ. സച്ചിന്റെ വിക്കറ്റ് വീഴ്‌ത്തിയാൽ തങ്ങൾ വിജയിച്ചെന്ന് എതിർ ടീമുകൾ കരുതിയ കാലത്ത് അദ്ദേഹം ഔട്ട്‌ ആകരുതേ എന്ന് പ്രാർത്ഥിച്ച ഒരു കളിക്കാരൻ ഉണ്ടായിരുന്നു.

ചിരവൈരികളായ പാകിസ്താൻ ടീമിന്റെ മുൻ നായകൻ റഷീദ് ലത്തീഫാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. സച്ചിൻ ബാറ്റ് ചെയ്യുമ്പോൾ അദ്ദേഹം ഔട്ട്‌ ആകരുതേ എന്ന് താൻ പ്രാർത്ഥിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. പാക് ടീമിന്റെ വിക്കറ്റ് കീപ്പർ കൂടി ആയിരുന്നു റഷീദ് ലത്തീഫ്. യൂട്യൂബ് ടോക്ക് ഷോയിലായിരുന്നു ലത്തീഫിന്റെ വെളിപ്പെടുത്തൽ.

‘ഞാൻ വിക്കറ്റിനു പിന്നിൽ നിൽക്കുമ്പോൾ നിരവധി കളിക്കാർ ബാറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ സച്ചിൻ ബാറ്റ് ചെയ്യുമ്പോൾ അദ്ദേഹം പുറത്താകരുതേ എന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിച്ചിരുന്നു. കീപ്പ് ചെയ്യുമ്പോൾ ഞാൻ അദ്ദേഹത്തിന്റെ ബാറ്റിംഗ് വളരെയധികം ആസ്വദിച്ചിരുന്നു. ടീവിയിൽ കാണുന്നതിലധികം ഞാൻ ആസ്വദിച്ചത് അദ്ദേഹത്തിനെതിരെ കീപ്പ് ചെയ്യുമ്പോൾ ആയിരുന്നു’. ലത്തീഫ് പറഞ്ഞു.

അതേസമയം, കളിക്കളത്തിലെ സച്ചിന്റെ പെരുമാറ്റത്തെ കുറിച്ചും ലത്തീഫ് വാചാലനായി. വിക്കറ്റിനു പിന്നിൽ നിന്ന് എന്തൊക്കെ പറഞ്ഞാലും സച്ചിൻ മറുപടി പറയില്ലെന്നും പകരം പുഞ്ചിരിക്കുക മാത്രമാണ് ചെയ്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇതിഹാസ താരങ്ങളായ റിക്കി പോണ്ടിംഗ്, ബ്രയാൻ ലാറ, ജാക് കാലിസ് എന്നിവർക്കെതിരെ കളിക്കുമ്പോൾ അവരുടെ വിക്കറ്റുകൾ വീഴ്‌ത്തണം എന്നായിരുന്നു ആഗ്രഹമെന്ന് ലത്തീഫ് വ്യക്തമാക്കി.

ShareTweetSendShare

More News from this section

ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രിക്സില്‍ തിളങ്ങി ഫെരാരി; ലെക്ലെര്‍ക് ജേതാവ്, ഹാമില്‍ട്ടണ്‍ മൂന്നാമത്

ബംഗ്ലാദേശ് ആതിഥേയരാകും; ഏഷ്യാ കപ്പ് അടുത്ത് വര്‍ഷം ജൂണ്‍ 18 മുതല്‍ ജൂലൈ നാല് വരെയെന്ന് റിപ്പോര്‍ട്ട്; ഔദ്യേഗിക പ്രഖ്യാപനം പിന്നീട്

ആരാണ് പുതിയ ചാമ്പ്യന്‍? വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ന്; ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍

ടെസ്റ്റ് ടീമില്‍ വീണ്ടും ബാബര്‍ നായകന്‍; മസൂദിനെ പുറത്താക്കി പിസിബി

ആഫ്രിക്കന്‍ കരുത്തിന് മുന്നില്‍ ആതിഥേയര്‍ വീണു; മൊറോക്കോയ്‌ക്ക് ക്വാര്‍ട്ടര്‍ ടിക്കറ്റ്; നേരിടുന്നത് ഫ്രാന്‍സിനെ

ഗോള്‍വല തൊടാനാവാതെ എതിരാളികള്‍; അപൂര്‍വ റെക്കോര്‍ഡില്‍ മെക്സിക്കോയും സ്പെയിനും; 1990 ശേഷം ആദ്യം

Latest News

പാട്ട് പാടിയതിനെ തുടർന്നുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു; കമ്പിവടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം തള്ളൽ തടഞ്ഞ കോർപ്പറേഷൻ ഉദ്യോഗസ്ഥനെ ആക്രമിച്ചു; ബൈക്കിടിച്ച് വീഴ്‌ത്തി മർദനം, ടീ സ്റ്റാൾ പൂട്ടിച്ചു

ചരിത്രപരമായ തീരുമാനം; വഖഫ് ബോർഡിൽ ആദ്യമായി രണ്ട് ഹിന്ദു അംഗങ്ങൾ, പുതിയ നിയമം നടപ്പാക്കിയ ആദ്യ സംസ്ഥാനമായി മധ്യപ്രദേശ്

അഗ്നിപഥ് പദ്ധതിയിൽ വൻ മാറ്റത്തിന് പ്രതിരോധ മന്ത്രാലയം; 25% പരിധി ഉയർത്താൻ ശുപാർശ, കൂടുതൽ അഗ്നിവീരന്മാർക്ക് സ്ഥിരസേവനത്തിന് അവസരം

രാമക്ഷേത്ര വഴിപാട് മോഷണത്തിൽ സമാജ്‌വാദി പാർട്ടിക്ക് പങ്ക് ? ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 980 തവണ; തട്ടിപ്പ് പുറത്ത വന്ന ദിവസവും പ്രതി വിളിച്ചത് അഖിലേഷിനെ

നിയമപഠനത്തിന്റെ മറവിൽ വൻ കയ്യേറ്റം? 600 കോടിയിലധികം വിലമതിക്കുന്ന സർക്കാർ ഭൂമി കൈവശപ്പെടുത്തിയെന്ന് കണ്ടെത്തൽ; സിപിഎം നേതാവ് ഡയറക്ടറായ ലോ അക്കാദമി നടത്തിയത് ഗുരുതര ക്രമക്കേടുകൾ

70 പവന്റെ സ്വർണത്തട്ടിപ്പ്: ജീവനൊടുക്കാൻ ശ്രമിച്ച രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു; പ്രതിക്കെതിരെ പരാതിപ്പ്രളയം

അനധികൃത നുഴഞ്ഞുകയറ്റം നടത്താന്‍ സഹായിക്കുന്ന ശൃംഖലകളെ കണ്ടെത്തി തകര്‍ക്കാന്‍ അമിത് ഷാ; പൊലീസ് മേധാവിമാരുടെ നിര്‍ണായക യോഗം ഒന്‍പതിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies