രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കണോ; കഴിക്കൂ ഈ ഭക്ഷണങ്ങള്‍
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കണോ; കഴിക്കൂ ഈ ഭക്ഷണങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2020, 06:31 pm IST
FacebookTwitterWhatsAppTelegram

കൊറോണ വൈറസ് എന്ന പേര് നമുക്ക് പരിചിതമായിട്ട് അധികകാലം ആയിട്ടില്ല. ഏറെ ആശങ്കകള്‍ സൃഷ്ടിച്ചു കൊണ്ടാണ് കൊറോണ എന്ന മഹാമാരി നമുക്കിടയിലേക്കെത്തിയത്. രോഗ പ്രതിരോധ ശേഷി കുറഞ്ഞവരില്‍ വൈറസ് ബാധയേല്‍ക്കാന്‍ സാധ്യത കൂടുതലാണെന്ന് അറിഞ്ഞതോടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു എല്ലാവരും. നാം കഴിക്കുന്ന ഭക്ഷണങ്ങളിലൂടെ നേടി എടുക്കുന്ന കഴിവാണ് രോഗപ്രതിരോധ ശേഷി. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷ്യ വര്‍ഗങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. നെല്ലിക്ക

രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ കഴിക്കേണ്ട പ്രധാന ഭക്ഷണങ്ങളിലൊന്നാണ് നെല്ലിക്ക. നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ആണ് രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നത്. കാത്സ്യം, അയണ്‍ എന്നിവയാല്‍ സമ്പന്നമായ നെല്ലിക്ക ആരോഗ്യ സംരക്ഷണത്തിനും നല്ലതാണ്.

2. ഗ്രീന്‍ ടീ

രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ചെരുപ്പം നിലനിര്‍ത്താനുമെല്ലാം വളരെയേറെ സഹായകരമായ ഒന്നാണ് ഗ്രീന്‍ ടീ. ദിവസേന ഗ്രീന്‍ ടീ കുടിക്കുന്നവരില്‍ മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെങ്കില്‍ രോഗങ്ങളെ ചെറുക്കാനുള്ള കഴിവ് കൂടുതലായിരിക്കുമെന്നാണ് പറയപ്പെടുന്നത്. ജലദോഷം, പനി, എന്നീ രോഗങ്ങള്‍ അകറ്റാനും ഗ്രീന്‍ ടീ സഹായിക്കും.

3. തേന്‍

രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന മറ്റൊരു പ്രകൃതിദത്തമായ സ്രോതസാണ് തേന്‍. അനേകം ആരോഗ്യ ഗുണങ്ങള്‍ തേനില്‍ അടങ്ങിയിട്ടുണ്ട്. പഞ്ചസാരയ്‌ക്ക് പകരം തേന്‍ ഉപയോഗിച്ച് ശീലിക്കുകയാണെങ്കില്‍ അത് രോഗ പ്രതിശേഷി വര്‍ധിപ്പിക്കും. തേനിലുള്ള ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും ആന്‍രി ഓക്‌സിഡന്റുകളുമാണ് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നത്.

വൈറസുകള്‍, ഫംഗസ്, ബാക്ടീരിയകള്‍ എന്നിവ മൂലമുണ്ടാകുന്ന അണുബാധകളെ ചെറുക്കാനും തേന്‍ സഹായിക്കും.

4. ഇഞ്ചി

നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഉള്ള പ്രതിവിധിയാണ് ഇഞ്ചി. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ഇഞ്ചി രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിച്ച് ശരീരത്തെ ആരോഗ്യത്തോടെ കാക്കുന്നു. ജലദോഷം, തൊണ്ടവേദന എന്നീ അസുഖങ്ങള്‍ അകറ്റാനും ഇഞ്ചി സഹായിക്കും.

5. തുളസി

പനി, ജലദോഷം, തൊണ്ടവേദന, ചുമ തുടങ്ങിയ രോഗങ്ങള്‍ക്ക് ഉള്ള ഏറ്റവും മികച്ച പ്രകൃതിദത്ത ഔഷധമാണ് തുളസി. ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങളാല്‍ സമ്പന്നമാണ് തുളസി. ശ്വാസകോശ രോഗങ്ങളെ പ്രതിരോധിക്കാനും തുളസിയ്‌ക്ക് കഴിവുണ്ട്.

Tags: Health
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

ലോകകപ്പ് സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍, ചരിത്ര നേട്ടം റദ്ദാകാന്‍ സാധ്യത

ഹൊറിസോണ്ടല്‍ ബാറില്‍ നിന്ന് പിടിവിട്ടു; തലകുത്തി വീണ് ഇംഗ്ലണ്ട് ജിംനാസ്റ്റ്, കോമണ്‍വെല്‍ത്തില്‍ ആശങ്കനിമിഷങ്ങള്‍

കുറ്റിപ്പുറത്ത് ദേശീയപാതയിൽ ബസ് തലകീഴായി മറിഞ്ഞ് വൻ അപകടം; ഒരാൾ മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം

സൗന്ദര്യമല്ല, മനസ്സാണ് പ്രധാനം; കേരളത്തിൽ വിവാഹസങ്കൽപ്പങ്ങൾ എങ്ങനെ മാറുന്നു?

ടി20 സിംഹാസനം തിരിച്ചുപിടിച്ച് ഇന്ത്യ; റാങ്കിങ്ങില്‍ വീണ്ടും ഒന്നാമത്

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും; ദക്ഷിണ റെയിൽവേയുടെ നിർണായക തീരുമാനം

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ രാജേഷ് ചൗഹാനെതിരെ തട്ടിപ്പ് കേസ്; 15 ലക്ഷം കൈപ്പറ്റി വഞ്ചിച്ചെന്ന് പരാതി, പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു

ലഹരി ഇടപാടിൽ അറസ്റ്റിലായ അധ്യാപികയ്‌ക്ക് സർവീസിൽ നിന്ന് പുറത്താക്കി; കോഴിക്കോട് എംഡിഎംഎ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies