ബാറ്റിംഗില്‍ സച്ചിനെ ചലഞ്ച് ചെയ്ത യുവിക്ക് തെറ്റി; സച്ചിന്‍ പ്രയോഗിച്ചത് 'കണ്‍കെട്ട്'
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ബാറ്റിംഗില്‍ സച്ചിനെ ചലഞ്ച് ചെയ്ത യുവിക്ക് തെറ്റി; സച്ചിന്‍ പ്രയോഗിച്ചത് ‘കണ്‍കെട്ട്’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2020, 05:28 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ ചലഞ്ച് ചെയ്ത തനിക്ക് തെറ്റുപറ്റിയെന്ന് തുറന്നു സമ്മതിച്ച് മുന്‍ ഓള്‍ റൗണ്ടര്‍ യുവരാജ് സിംഗ്. ബാറ്റിന്റെ അരിക് കൊണ്ട് നിലത്ത് വീഴാതെ പന്ത് തട്ടിയ വീഡിയോ പങ്കുവെച്ച യുവി, സച്ചിന്‍, രോഹിത് ശര്‍മ, ഹര്‍ഭജന്‍ സിംഗ് എന്നിവരോട് ഈ ചലഞ്ച് ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ തനിക്ക് കിട്ടിയ ചലഞ്ച് ഇരട്ടിയായാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ തിരിച്ചു കൊടുത്തത്. യുവി കണ്ണ് തുറന്നു വച്ചായിരുന്നു ‘അഭ്യാസ പ്രകടനം’ നടത്തിയതെങ്കില്‍ സച്ചിന്‍ കണ്ണ് മൂടിക്കെട്ടിയാണ് അനായാസം വെല്ലുവിളി ഏറ്റെടുത്തത്. ചലഞ്ച് തിരിച്ചു യുവരാജിനു തന്നെ കൊടുക്കാനും സച്ചിന്‍ മറന്നില്ല. വീഡിയോ ഇന്‍സ്റ്റഗ്രാം വഴി സച്ചിന്‍ പുറത്തുവിടുകയും ചെയ്തു. എന്നാല്‍ ഏവരേയും ഞെട്ടിച്ച സച്ചിന്‍ യുവിക്കായി ഒരു ട്വിസ്റ്റും കാത്തുവെച്ചിരുന്നു. ട്രാന്‍സ്‌പേരന്റായ തുണിയാണ് താന്‍ ഉപയോഗിച്ചതെന്ന് സച്ചിന്‍ വീഡിയോയുടെ അവസാനം വെളിപ്പെടുത്തുന്നുണ്ട്. സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ ഈ വീഡിയോ വൈറലായി.

‘യുവി ഞാന്‍ നിന്നെ തിരിച്ച് ചലഞ്ച് ചെയ്യുകയാണ്. എന്നാല്‍ ഇത്തവണ ചെറിയൊരു ട്വിസ്റ്റ്. എല്ലാവരും സുരക്ഷിതരായിരിക്കൂ’. വീഡിയോക്കൊപ്പം സച്ചിന്‍ കുറിച്ചു. അതേസമയം, സച്ചിന്റെ പുതിയ ചലഞ്ചിനോട് തെറ്റായ ഇതിഹാസത്തെയാണ് വെല്ലുവിളിച്ചതെന്നു തനിക്ക് അറിയാമായിരുന്നു എന്നും ഇതു ചെയ്യാന്‍ ഒരാഴ്ച വേണ്ടിവരുമെന്നും, ശ്രമിക്കാമെന്നായിരുന്നു യുവിയുടെ മറുപടി. സച്ചിന്‍, രോഹിത് ശര്‍മ, ഹര്‍ഭജന്‍ സിംഗ് എന്നിവരെയാണ് യുവരാജ് ചാലഞ്ച് ചെയതത്.

ShareTweetSendShare

More News from this section

ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രിക്സില്‍ തിളങ്ങി ഫെരാരി; ലെക്ലെര്‍ക് ജേതാവ്, ഹാമില്‍ട്ടണ്‍ മൂന്നാമത്

ബംഗ്ലാദേശ് ആതിഥേയരാകും; ഏഷ്യാ കപ്പ് അടുത്ത് വര്‍ഷം ജൂണ്‍ 18 മുതല്‍ ജൂലൈ നാല് വരെയെന്ന് റിപ്പോര്‍ട്ട്; ഔദ്യേഗിക പ്രഖ്യാപനം പിന്നീട്

ആരാണ് പുതിയ ചാമ്പ്യന്‍? വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ന്; ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍

ടെസ്റ്റ് ടീമില്‍ വീണ്ടും ബാബര്‍ നായകന്‍; മസൂദിനെ പുറത്താക്കി പിസിബി

ആഫ്രിക്കന്‍ കരുത്തിന് മുന്നില്‍ ആതിഥേയര്‍ വീണു; മൊറോക്കോയ്‌ക്ക് ക്വാര്‍ട്ടര്‍ ടിക്കറ്റ്; നേരിടുന്നത് ഫ്രാന്‍സിനെ

ഗോള്‍വല തൊടാനാവാതെ എതിരാളികള്‍; അപൂര്‍വ റെക്കോര്‍ഡില്‍ മെക്സിക്കോയും സ്പെയിനും; 1990 ശേഷം ആദ്യം

Latest News

പാട്ട് പാടിയതിനെ തുടർന്നുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു; കമ്പിവടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം തള്ളൽ തടഞ്ഞ കോർപ്പറേഷൻ ഉദ്യോഗസ്ഥനെ ആക്രമിച്ചു; ബൈക്കിടിച്ച് വീഴ്‌ത്തി മർദനം, ടീ സ്റ്റാൾ പൂട്ടിച്ചു

ചരിത്രപരമായ തീരുമാനം; വഖഫ് ബോർഡിൽ ആദ്യമായി രണ്ട് ഹിന്ദു അംഗങ്ങൾ, പുതിയ നിയമം നടപ്പാക്കിയ ആദ്യ സംസ്ഥാനമായി മധ്യപ്രദേശ്

അഗ്നിപഥ് പദ്ധതിയിൽ വൻ മാറ്റത്തിന് പ്രതിരോധ മന്ത്രാലയം; 25% പരിധി ഉയർത്താൻ ശുപാർശ, കൂടുതൽ അഗ്നിവീരന്മാർക്ക് സ്ഥിരസേവനത്തിന് അവസരം

രാമക്ഷേത്ര വഴിപാട് മോഷണത്തിൽ സമാജ്‌വാദി പാർട്ടിക്ക് പങ്ക് ? ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 980 തവണ; തട്ടിപ്പ് പുറത്ത വന്ന ദിവസവും പ്രതി വിളിച്ചത് അഖിലേഷിനെ

നിയമപഠനത്തിന്റെ മറവിൽ വൻ കയ്യേറ്റം? 600 കോടിയിലധികം വിലമതിക്കുന്ന സർക്കാർ ഭൂമി കൈവശപ്പെടുത്തിയെന്ന് കണ്ടെത്തൽ; സിപിഎം നേതാവ് ഡയറക്ടറായ ലോ അക്കാദമി നടത്തിയത് ഗുരുതര ക്രമക്കേടുകൾ

70 പവന്റെ സ്വർണത്തട്ടിപ്പ്: ജീവനൊടുക്കാൻ ശ്രമിച്ച രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു; പ്രതിക്കെതിരെ പരാതിപ്പ്രളയം

അനധികൃത നുഴഞ്ഞുകയറ്റം നടത്താന്‍ സഹായിക്കുന്ന ശൃംഖലകളെ കണ്ടെത്തി തകര്‍ക്കാന്‍ അമിത് ഷാ; പൊലീസ് മേധാവിമാരുടെ നിര്‍ണായക യോഗം ഒന്‍പതിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies