ഗാംഗുലി എത്തും വരെ ഇന്ത്യ ഒരു തണുപ്പന്‍ ടീമായിരുന്നു: നാസര്‍ ഹുസൈന്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഗാംഗുലി എത്തും വരെ ഇന്ത്യ ഒരു തണുപ്പന്‍ ടീമായിരുന്നു: നാസര്‍ ഹുസൈന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2020, 02:09 pm IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റിനെ അടിമുടി മാറ്റിയ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയാണെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍ പറഞ്ഞു. സുനില്‍ ഗവാസ്‌ക്കര്‍, കുംബ്ലെ, വിവിഎസ്. ലക്ഷ്മണ്‍, യുവരാജ് സിംഗ്, ഹര്‍ഭജന്‍സിംഗ് എന്നിവര്‍ ഗാംഗുലിയുടെ രീതികളെ പ്രശംസിച്ച തിന് പുറകേയാണ് ഇംഗ്ലീഷ് താരത്തിന്റെ വിലയിരുത്തല്‍.

കളിക്കളത്തിലെ ആക്രമിക ശൈലിയും വിജയിക്കാനുള്ള ആവേശവും ഇന്ത്യക്ക് സമ്മാനിച്ചത് ഗാംഗുലിയാണ്. 2000 മുതല്‍ 2005 വരെ ഗാംഗുലിയുടെ നേതൃത്വത്തില്‍ ഇന്ത്യ നടത്തിയ പ്രകടനങ്ങള്‍ മറക്കാനാകില്ലെന്നും ഹുസൈന്‍ ചൂണ്ടിക്കാട്ടി.

‘ വളരെ തണുപ്പന്‍ രീതികളിലൂടെ കളിച്ച ഇന്ത്യന്‍ ടീമിനെയല്ല ഗാംഗുലിക്ക് കീഴില്‍ താന്‍ കണ്ടത്. അദ്ദേഹം ഒരോ കളിക്കാരനേയും ഭയമില്ലാത്തവനാക്കി മാറ്റിയാണ് ടീമിനെ നയിച്ചത്. ആ സ്വഭാവം മൈതാനത്ത് ശരിക്കും കാണാന്‍ സാധിക്കുമായിരുന്നു’ നാസര്‍ ഹുസൈന്‍ പറഞ്ഞു.

2002ലെ നാറ്റ്‌വെസ്റ്റ് ട്രോഫിയുടെ ഫൈനലില്‍ ഇന്ത്യയുടെ പ്രകടനം നാസര്‍ എടുത്തുപറഞ്ഞു. അന്ന് മുഹമ്മദ് കൈഫിന്റെയും യുവരാജിന്റെയും അര്‍ദ്ധശതകങ്ങള്‍ ഇന്ത്യക്ക് കരുത്തായി. സഹീര്‍ഖാന്‍ വിജയ റണ്‍സ് നേടിയപ്പോള്‍ തന്റെ ഷര്‍ട്ടൂരി ഗാംഗുലി നടത്തിയ വിജയാഹ്ലാദം ലോര്‍ഡ്‌സിന്റെ ബാല്‍ക്കണിയില്‍ നടന്ന ചരിത്രമുഹൂര്‍ത്തമായി. അതിന് കാരണം കൃത്യം ഒരു വര്‍ഷം മുമ്പ് മുംബൈയില്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഫ്‌ലിന്റോഫ് നടത്തിയആഹ്ലാദപ്രകടനമായിരുന്നുവെന്നും നാസര്‍ ഹുസൈന്‍ ഓര്‍മ്മിപ്പിച്ചു.

Tags: ganguly-hussain
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സോദയ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies