മനാലി-ലേ ദേശീയ പാത തുറന്നു; ഗതാഗതം പുനരാരംഭിച്ചത് അഞ്ചുമാസങ്ങള്‍ക്ക് ശേഷം
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

മനാലി-ലേ ദേശീയ പാത തുറന്നു; ഗതാഗതം പുനരാരംഭിച്ചത് അഞ്ചുമാസങ്ങള്‍ക്ക് ശേഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2020, 02:55 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗര്‍: ഹിമാലയസംസ്ഥാനത്തെ ഏറ്റവും പ്രശസ്തമായ മനാലി-ലേ ദേശീയ പാത ഇന്ന് വീണ്ടും തുറന്നു. നീണ്ട അഞ്ചുമാസങ്ങളുടെ ഇടവേളക്ക് ശേഷമാണ് ഗതാഗതയോഗ്യമാക്കിയ റോഡ് ഗതാഗതത്തിനായി തുറന്നത്. കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കിടയിലും കനത്ത മഞ്ഞുവീഴ്ച മൂലം അടഞ്ഞ റോഡിനെ ഗതാഗതയോഗ്യമാക്കാനുള്ള പണികള്‍ അതിവേഗം സൈന്യത്തിന്റെ നേതൃത്വത്തില്‍ നടക്കുകയായിരുന്നുവെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു. ലഡാക്കിലേക്ക് സൈന്യത്തിന്റെ നീക്കത്തിന് ഏറെ തന്ത്രപ്രധാനമായ റോഡാണ് മനാലി-ലേ ദേശീയ പാത.

നിലവില്‍ പൊതു ഗതാഗതത്തിനായും തുറന്നു കഴിഞ്ഞു.സാധാരണ തുറക്കാറുള്ള തിനേക്കാള്‍ മുന്നേയാണ് ഇത്തവണ തുറന്നിരിക്കുന്നതെന്ന് ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ അധികൃതര്‍ പറഞ്ഞു.

ദേശീയപാതയില്‍ പലയിടത്തും മഞ്ഞ് 30 മുതല്‍ 35 അടിവരെ കനത്തിലാണ് കിടക്കാറ്. വളരെ ദുര്‍ഘടം പിടിച്ച മലയിടുക്കുകളിലും മഞ്ഞുമൂടുന്നത് എന്നും വലിയ ഭീഷണിയാണെന്നും സൈനികര്‍ വ്യക്തമാക്കി. 475 കിലോമീറ്റര്‍ ദൂരമാണ് തയ്യാറാക്കിയത്. ദീപക് എന്ന പേരിലാണ് ഇത്തവണ പദ്ധതി നടപ്പാക്കിയത്. ഇതുപ്രകാരം സര്‍ച്ചൂ-മനാലി പാതയിലെ 222കി.മീറ്ററും ഹിമാങ്ക് എന്ന് പേരിട്ട പദ്ധതി വഴി 253 കിലോമീറ്റര്‍ ദൂരം ലേ-സര്‍ച്ചൂ ദേശീയപാതയുടെ പണികളും പൂര്‍ത്തികരിച്ചതായി ബി.ആര്‍.ഒ അറിയിച്ചു.

ShareTweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

നെൻമാറ ഇരട്ടക്കൊലക്കേസ്: ചെന്താമര കുറ്റക്കാരൻ; ശിക്ഷ മറ്റന്നാൾ

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത

തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കുരിശ് ചേർത്ത ചിത്രം ; സമൂഹമാധ്യമ പോസ്റ്റിനെതിരെ പരാതി

തൊപ്പി തെറിച്ചേ!!! ‌നിഹാദിന്റെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു; ഗൗരവ സ്വഭാവമുള്ള കുറ്റമെന്ന് പൊലീസ്

ഐസ്ക്രീം നൽകാത്തതിനെച്ചൊല്ലി കല്യാണവിരുന്നിൽ കൂട്ടയടി; കൊല്ലത്ത് വിവാഹവേദിയിൽ സംഘർഷം

ഡ്രൈവിംഗിൽ ഭർത്താവിന്റെ അശ്രദ്ധ ; അപകടത്തിന് പിന്നാലെ ഭാര്യ കോടതിയിൽ, പോലീസ് കേസെടുത്തു

വള്ളിയുടെ കണ്ണീരോ, പ്രണയത്തിന്റെ ഉറവയോ? വേളിമലയിലെ വള്ളിചുനയുടെ അനശ്വര കഥ

ഗർഭിണിയായ ഭാര്യ നാട്ടിൽ ജീവനൊടുക്കി, ഗൾഫിൽ നിന്നും മടങ്ങിയ ഭർത്താവ് ബംഗളൂരുവിലെ ലോഡ്ജിൽ മരിച്ച നിലയിൽ; ദമ്പതിമാരുടെ വിവാഹം നാലു മാസം മുന്‍പ്; ദുരൂഹതയേറുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies