കൊറോണ കാലത്തെ വിമാന യാത്രകള്‍ സുരക്ഷിതമോ; അറിയാം വിദഗ്ധരുടെ അഭിപ്രായം
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

കൊറോണ കാലത്തെ വിമാന യാത്രകള്‍ സുരക്ഷിതമോ; അറിയാം വിദഗ്ധരുടെ അഭിപ്രായം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2020, 08:24 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിര്‍ത്തിവെച്ച ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ മെയ് 25 മുതല്‍ പുനരാരംഭിക്കുകയാണ്. കൊറോണ വ്യാപനത്തിനിടയിലും വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നത് ചിലരിലെങ്കിലും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ മറ്റ് യാത്രാ രീതികളെ അപേക്ഷിച്ച് വ്യോമ ഗതാതഗം ഏറ്റവും സുരക്ഷിതമായ മാര്‍ഗമാണെന്നാണ് വ്യോമയാന വിദഗ്ധര്‍ പറയുന്നത്.

2003 ല്‍ ആദ്യമായി സാര്‍സ് റിപ്പോര്‍ട്ട് ചെയ്ത ശേഷം വിമാന നിര്‍മ്മാതാക്കള്‍ കാബിന്‍ എയര്‍ സംവിധാനം നവീകരിച്ചിരുന്നു. കാബിന്‍ എപ്പോഴും വൃത്തിയായിരിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് കാര്യക്ഷമമായ വായു സഞ്ചാരവും ശുദ്ധീകരണ സംവിധാനങ്ങളും ഉണ്ടെന്ന് സാങ്കേതിക വിദഗ്ധര്‍ വ്യക്തമാക്കുന്നു.

ഒരു സാധാരണ ശീതീകരണ സംവിധാനത്തില്‍ വായു സഞ്ചാരം വലത്ത് നിന്നും ഇടത്തോട്ടോ അല്ലെങ്കില്‍ മുന്നില്‍ നിന്നും പിന്നിലേക്കോ ആണെങ്കില്‍ വിമാനത്തില്‍ വായു പ്രവാഹം സെക്കന്റില്‍ ഒരു മീറ്റര്‍ എന്ന തോതില്‍ താഴേക്കാണ്. ഇത് അപകട സാധ്യത കുറയ്‌ക്കുമെന്നാണ് വിമാന നിര്‍മ്മാതാക്കള്‍ പറയുന്നത്. ഓരോ രണ്ട്- മൂന്ന് മിനിട്ട് കൂടുമ്പോഴും കാബിന്‍ എയര്‍ പൂര്‍ണമായും ശുദ്ധീകരിക്കുകയും പുതുക്കുകയും ചെയ്യുന്നുവെന്നും വിദഗ്ധര്‍ അവകാശപ്പെടുന്നു.

കൊറോണ വൈറസ് ഏകദേശം 0.125 മൈക്രോണ്‍ വ്യാസമുള്ളതാണ്. എച്ച് ഇ പി എ ഫില്‍ട്ടറുകള്‍ പിടിച്ചെടുക്കുന്ന കണങ്ങളുടെ വലുപ്പ പരിധി 0.01 മൈക്രോണും അതിന് മുകളിലുമാണെന്നുമാണ് വിമാന നിര്‍മ്മാതാക്കളുടെ അവകാശവാദം.

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും; ദക്ഷിണ റെയിൽവേയുടെ നിർണായക തീരുമാനം

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ രാജേഷ് ചൗഹാനെതിരെ തട്ടിപ്പ് കേസ്; 15 ലക്ഷം കൈപ്പറ്റി വഞ്ചിച്ചെന്ന് പരാതി, പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു

ലഹരി ഇടപാടിൽ അറസ്റ്റിലായ അധ്യാപികയ്‌ക്ക് സർവീസിൽ നിന്ന് പുറത്താക്കി; കോഴിക്കോട് എംഡിഎംഎ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കളത്തില്‍ ഫോം മങ്ങിയെങ്കിലും വരുമാനത്തില്‍ വമ്പന്‍ നേട്ടം; ഉത്തരാഖണ്ഡിലെ ഏറ്റവും വലിയ നികുതിദായകനായി റിഷഭ് പന്ത്

കേട്ടാൽ അറയ്‌ക്കുന്ന നീചമായ വാക്കുകൾ; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയെ അപമാനിച്ച് രഞ്ജിനി ഹരിദാസിന്റെ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി; പ്രതിഷേധം ശക്തമാകുന്നു

സിഗരറ്റ് ചോദിച്ചു, ഇല്ലെന്ന് മറുപടി; ചായക്കടയിൽ ഇരിക്കുകയായിരുന്ന വയോധികനെയും കടയുടമയെയും ആക്രമിച്ച് യുവാക്കൾ

‘ഭാരതം പൂർണ സജ്ജം, പാകിസ്താൻ കൂടുതൽ സാഹസത്തിന് മുതിരരുത്; ചർച്ച പിഒജെകെയെ കുറിച്ച് മാത്രം’; ശക്തമായ മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

കാളവണ്ടിക്ക് വഴി നൽകാത്തതിനെച്ചൊല്ലി വാക്കേറ്റം; പാലക്കാട് യുവാവിനെ കുത്തിക്കൊന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies